മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്നു ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

റോഡരികിലെ അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ചൈനയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ …

ചൈനീസ് യുവതി തമിഴ് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും; അതും ചൈനയിലെ വന്‍മതിലിനെക്കുറിച്ച്: വീഡിയോ കണ്ടുനോക്കൂ

തമിഴ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഇവള്‍ തമിഴിന്റെ വന്‍മതില്‍ കീഴടക്കിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ വൈറലാകുന്നു. ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ …

പ്രളയത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ട് സെക്കന്റുകള്‍ക്കകം കാര്‍ ഒലിച്ചുപോയി: ഞെട്ടിക്കുന്ന വീഡിയോ

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വെള്ളത്തിലകപ്പെട്ട കാറില്‍ നിന്ന് നാല് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ …

എന്തിന് ഈ അഭ്യാസം; ദുരന്തം ക്ഷണിച്ചു വരുത്താനോ?: വീഡിയോ

സ്‌കൂട്ടറിന്റെ മുന്നിലിരിക്കുന്ന ചെറിയ കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാവ്. കൂടെ സഹോദരിയെന്ന് തോന്നിപ്പിക്കുന്ന ചെറിയൊരു കുട്ടിയും മാതാവെന്നു തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും. ഇടപ്പള്ളി ലുലുമാളിന് സമീപത്തു നിന്നാണ് ഇങ്ങനെയൊരു …

ആലിംഗനം ചെയ്യാനെത്തിയ വ്യവസായിയെ തടഞ്ഞ് കത്രീന കെയ്ഫ്

മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്‍റെ മകള്‍ പൂര്‍ണ്ണാ പട്ടേലിന്‍റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കത്രീന കെയ്ഫ്. കാറില്‍ നിന്ന് ഇറങ്ങി അകത്തുകയറാന്‍ പോകുന്പോ‍ള്‍ താരങ്ങളെ സ്വീകരിക്കാനായി കുറെ …

കുരങ്ങന്‍ മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ഗ്രാമീണര്‍: വീഡിയോ

മധ്യപ്രദേശിലെ ബാല്‍വാഡ് ഗ്രാമം വനത്തോടുള്ള ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ കുരങ്ങന്മാരെ എപ്പോഴും കാണാനാകും. മരക്കൊമ്പില്‍ കളിക്കുന്നതിനിടെ ഒരു കുരങ്ങന്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചത്തു. കൂട്ടുകാരനായ …

റെയില്‍വേ പാലത്തിന് മുകളില്‍ കയറി സെല്‍ഫി;13കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റെയില്‍പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 13കാരി വൈദ്യുതി കമ്പിയില്‍ കുരുങ്ങി. ഒടുവില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മോസ്‌കോയിലാണ് സംഭവം. റെയില്‍പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടി പിടിവിട്ട് …

മോശമായി പെരുമാറിയ പുരുഷനോട് റസ്റോറന്‍റിലെ ജീവനക്കാരി പ്രതികരിച്ചതെങ്ങനെയെന്ന് നോക്കാം- വീഡിയോ

ജോര്‍ജ്ജിയയിലാണ് സംഭവം. റസ്റ്റോറിന്‍റെ പാചകമുറിയില്‍ ജോലിയിലേര്‍പ്പെട്ടിരുക്കുന്ന സ്ത്രീയോട് ഒരു പുരുഷന്‍ മോശമായി പെരുമാറി. നിമിഷ നേരം കൊണ്ട് അവള്‍ അവനെ തൂക്കിയെടുത്ത് ഒരേറ് കൊടുത്തു. കണക്കിന് ചീത്തയും …

യജമാനനെ വീല്‍ചെയറിലിരുത്തി തള്ളിക്കൊണ്ടു പോകുന്ന വളര്‍ത്തുനായ: കരളലിയിക്കും വീഡിയോ

നായയോളം നല്ല സുഹൃത്ത് വേറെയില്ല. ഇത് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. പക്ഷാഘാതം ബാധിച്ച തന്റെ യജമാനനെ വീല്‍ചെയറിലിരുത്തി റോഡിലൂടെ തള്ളിക്കൊണ്ടുപോകുന്ന നായ. ഫിലിപ്പീന്‍സിലെ തെരുവിലാണ് കണ്ണ് നനയിക്കുന്ന …

ഉരുളക്കിഴങ്ങിനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയ ഗാനം ശ്രദ്ധേയമാകുന്നു

ഉരുളക്കിഴങ്ങിന്റെ പ്രത്യേകതയും സ്വാദും വിവരിക്കുന്ന ഗാനം പുറത്തിറങ്ങി. ഇന്റര്‍നെറ്റ് സെലിബ്രിറ്റി ലോറ ക്ലെറിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നു.