ഇന്നലത്തെ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു: വീഡിയോ

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ഹിരിയൂറിലാണ് ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞത്. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിലാണ് തെങ്ങിന് തീ പിടിച്ചത്. വടക്കന്‍ കര്‍ണ്ണാടകത്തിലുണ്ടായ …

എന്‍ജിന് തീ പിടിച്ചു; 150 യാത്രക്കാരുമായി വിമാനത്തിന് സാഹസിക ലാന്‍ഡിങ്; രക്ഷയായത് പൈലറ്റിന്റെ മനോധൈര്യം

ഹവായ്‌യില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. കടലിന് മുകളില്‍ വെച്ച് ഇടത്തേ എന്‍ജിന് തീപിടിക്കുകയായിരുന്നു. അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടന്‍ …

അമ്പത്തിരണ്ടാം വയസ്സിലും ഗംഭീരമായി നൃത്തം ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് മാധുരി

ഡാന്‍സ് ദീവാനേ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മാധുരിയുടെ ചുവടുവെപ്പ്. അനില്‍ കപൂറിനൊപ്പം അഭിനയിച്ച ‘ധക്ക് ധക്ക്’ എന്ന ഗാനത്തിനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മാധുരി നൃത്തം ചെയ്തത്. അമ്പത്തിരണ്ടാം …

പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ഉടമയുടെ സവാരി: വീഡിയോ വൈറല്‍

പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ബൈക്കില്‍ കൂളായി സവാരി നടത്തുന്ന യുവാവ്. പാകിസ്ഥാനില്‍ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാകിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവച്ച …

സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ‘ഡാന്‍സ് അപ്പൂപ്പനും അമ്മൂമ്മയും’

കിടിലന്‍ ഡാന്‍സുമായെത്തിയ ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. ‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് ചുവടു …

പ്രിയപ്പെട്ട തന്റെ കാറില്‍ തീ പടര്‍ന്നപ്പോള്‍ ഊതി കെടുത്താന്‍ ശ്രമിക്കുന്ന പാവം ഉടമ; വൈറലായി വീഡിയോ

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുവിന് യാദൃശ്ചികമായ തീ പിടിച്ചാല്‍ ഒന്നും ആലോചിക്കാതെ ഏതുവിധേനയും അത് അണയ്ക്കാന്‍ ശ്രമിക്കുകയാവും പലരും ആദ്യം ചെയ്യുക. ഇതാ, തന്റെപ്രിയപ്പെട്ട കാറില്‍ പടര്‍ന്ന …

250 കിലോ ഭാരം പൊക്കാന്‍ ശ്രമിച്ച മല്‍സരാര്‍ഥിയുടെ കാല്‍ വളഞ്ഞ് രണ്ടായി ഒടിഞ്ഞു: വീഡിയോ

യരോസ്ലാവ് റഡ്‌ഷെവിക്ക് എന്ന യുറേഷ്യന്‍ ഭാരോദ്വാഹകനാണ് 250 കിലോ ഭാരം പൊക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റത്. മല്‍സര പരിശീലനത്തിനിടയില്‍ ഭാരം എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാലുകള്‍ വളഞ്ഞ് …

സ്വകാര്യ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ് !: വീഡിയോ

സ്മാര്‍ട് ഫോണില്‍ മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലും സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു ഹ്രസ്വ ചിത്രം. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘നമ്മളില്‍ ഒരാള്‍’ …

നിസ്‌ക്കാരത്തിനിടെ പിതാവിന്റെ മുതുകത്ത് കയറി മകള്‍; ഒടുവില്‍…! വീഡിയോ

നിസ്‌ക്കാരത്തിനിടെ പിതാവിന്റെ മുതുകത്ത് കയറി കുസൃതിക്കാട്ടുന്ന മകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ശ്രീനഗറിലെ ജാമിയ മസ്ജിദ് പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാധ്യമപ്രവര്‍ത്തകയായ സ്മിതാ ശര്‍മ്മയാണ് …

മുൻചക്രങ്ങളില്ലാതെ സുരക്ഷിതമായി ലാൻഡ് ചെയ്ത് മ്യാന്മാർ വിമാനം: വീഡിയോ വൈറൽ

മുൻചക്രങ്ങൾ നിവരാതെ വന്നിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് മ്യാന്മാറിലെ പൈലറ്റ്. മ്യാന്മാർ നാഷണൽ എയർലൈൻസിന്റെ പൈലറ്റായ ക്യാപ്റ്റൻ മ്യാത് മോ ഓങ് ആണ് 89 യാത്രക്കാരുടെ …