ഫാഷന്‍ ഷോയ്ക്കിടയില്‍ മോഡലുകള്‍ക്കൊപ്പം ‘ക്യാറ്റ് വോക്ക്’: സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു പൂച്ച

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടയില്‍ റാംപിലെത്തിയ പൂച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റാംപിനു നടുവിലൂടെ മോഡലുകള്‍ വന്നു മടങ്ങുമ്പോള്‍ ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുകയായിരുന്നു ആദ്യം …

ആട് തോമയെ അനുകരിച്ച് നടുറോഡില്‍ വരന്റെ ഡാന്‍സ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: വീഡിയോ

വിവാഹശേഷം വധുവിനും വരനും പെട്ടിയോട്ടോയില്‍ കയറ്റി സുഹൃത്തുക്കള്‍ സ്വീകരണം നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എന്നാല്‍ ഈ വീഡിയോ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. നവവധുവിന് മുന്നില്‍ മുണ്ട് …

ഹൈവേയില്‍ ഇടിച്ചിറങ്ങിയ വിമാനം കത്തിയമര്‍ന്നു: വീഡിയോ

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമാനം കത്തിയമരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാലിഫോര്‍ണിയയിലെ ഹൈവേ നമ്പര്‍ 101 ലാണ് വിമാനം കത്തിയമര്‍ന്നത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഹൈവേയില്‍ …

‘മത്തി വേണ്ട; അയല മതി’: മീന്‍കച്ചവടക്കാരനോട് കാക്ക: വീഡിയോ വൈറല്‍

ഒരു കാക്കയും മല്‍സ്യ വില്‍പ്പനക്കാരനും തമ്മിലുള്ള വഴിയോര കച്ചവടത്തിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാകുകയാണ്. വീഡിയോ കാണാം.

നടന്നു പോകുന്നതിനിടെ നടപ്പാത പെട്ടെന്ന് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നു; യുവതികള്‍ ഭൂമിക്കടിയിലേക്കു പതിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി രണ്ടു യുവതികള്‍ നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി അവര്‍ നില്‍ക്കുന്നിടം പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. ഒപ്പം ഇരുവരും …

ശബരിമല വിഷയത്തില്‍ തമിഴ് പെണ്‍കുട്ടികളുടെ പാട്ട് സൂപ്പര്‍ ഹിറ്റ്

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തമിഴ് പെണ്‍കുട്ടികളുടെ മ്യൂസിക്ക് വീഡിയോ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നതില്‍ എന്ത് ന്യായമാണ് പറയാനുള്ളതെന്നൊക്കെ ചോദിച്ചുള്ള വീഡിയോയാണ് …

വിധി പ്രഖ്യാപിക്കുന്നതിനിടെ കോടതിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടി: വീഡിയോ

വാഷിംഗ്ടണിലെ വിന്‍ലോക്കിലാണ് കോടതിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടിയത്. അമേരിക്കയിലെ ഒരു വാര്‍ത്താ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്. ടാന്നര്‍ ജേക്കബ്‌സന്‍, ഹവാര്‍ഡ് എന്നീ …

‘ഇച്ചിരി വൈകിയാലും സംഗതി കളറായി’; നീരജ് മാധവിന്റെ വിവാഹ വീഡിയോ വൈറല്‍

യുട്യൂബില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ് നടന്‍ നീരജ് മാധവിന്റെ വിവാഹ വീഡിയോ. ‘ഇച്ചിരി വൈകിയാലും സംഗതി കളറായി’ എന്ന മുഖവുരയോടെ നീരജ് തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ …

മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ചെലവഴിച്ച യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു: വീഡിയോ

ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ചെലവഴിച്ച യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ഷയിലാണ് സംഭവം. ജോലിക്കാരിയായ യുവതി ഒരാഴ്ചയോളം അവധിയിലായിരുന്നു. ഈ സമയമെല്ലാം …

ആനയെ പാട്ടുപാടി ഉറക്കുന്ന മലയാളിയുടെ വീഡിയോ വൈറല്‍

മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയളം പൂവോ എന്ന ഗാനമാണ് ആനയെ ഉറക്കാനായി ഇദ്ദേഹം പാടുന്നത്. താരാട്ടു പോലെ പാടി ആനയെ കൊട്ടിയുറക്കുന്ന വീഡിയോ ഏവരുടേയും മനംകവരുന്നതാണ്. …