പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചയാളെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചയാളെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രഡേറ്റര്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സിംഹം നില്‍ക്കുന്ന മൈതാനത്തേക്ക് ഗെയ്റ്റ് …

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ബൈക്ക് യാത്രക്കാരന് നേരെ ചെരുപ്പെറിഞ്ഞ് ട്രാഫിക് പൊലീസ് (വീഡിയോ)

എത്രയൊക്കെ നിയമങ്ങള്‍ കര്‍ശനമാക്കിയാലും അത് പാലിക്കാന്‍ പലര്‍ക്കും മടിയാണ്. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിച്ച് ചെക്കിങ്ങിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ എണ്ണം ഒട്ടുംകുറവല്ല. നിര്‍ത്താതെ പോകാന്‍ ശ്രമിക്കുന്ന ഇരുചക്രവാഹനങ്ങളെ …

ചൈനയിലിറങ്ങിയ ”സൂപ്പര്‍മാന്‍” (വീഡിയോ)

ചൈനയിലെ സുഷൗ സിറ്റിയില്‍ കഴിഞ്ഞ ദിവസം ഒരു വ്യാജ ‘സൂപ്പര്‍മാന്‍’ പ്രത്യക്ഷപ്പെട്ടു. ബസിന്റെ ഒരു വശത്ത് കൈവെച്ച് മറ്റെവിടെയും പിടിക്കാതെയായിരുന്നു സൂപ്പര്‍മാന്‍ നിന്നിരുന്നത്. കണ്ടവരെല്ലാം അതിശയിച്ചുപോയി. യഥാര്‍ഥത്തില്‍ …

സണ്ണി ലിയോണിനൊപ്പം മലയാളി താരങ്ങള്‍ സെല്‍ഫി എടുക്കുന്നുണ്ട്; എന്തുകൊണ്ട് നിങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നില്ല; ഷക്കീലയുടെ മറുപടി ഇങ്ങനെ

എന്തുകൊണ്ട് ഷക്കീലയ്ക്ക് സണ്ണി ലിയോണിനെ പോലെ സ്വീകാര്യത കിട്ടുന്നില്ല?. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഷക്കീലയോട് അവതാരകര്‍ ചോദിച്ച ചോദ്യം ഇതായിരുന്നു. ഇതിന് നടി നല്‍കിയ മറുപടി …

കെട്ടിടത്തിന്റെ മുകളില്‍ നിന്നും നായ തലയില്‍ വീണതിനെ തുടര്‍ന്ന് യുവതിയുടെ ബോധം പോയി (വീഡിയോ)

നായ തലയില്‍ വീണ യുവതി ബോധരഹിതയായി. ചൈനയിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളിലേക്ക് നടന്നുകയറുകയായിരുന്ന യുവതിയുടെ തലയിലേക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് നായ വീഴുകയായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഒരു …

പ്രിയാ വാര്യരെ അനുകരിച്ച് നടി ഷക്കീല: വീഡിയോ

കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയാ വാര്യരെ അനുകരിച്ച് നടി ഷക്കീല. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. പ്രിയയുടെ ഗണ്‍ ഷോട്ടാണ് ഷക്കീല …

ഉടമയുടെ വാഹനവുമായി നായയെത്തി; കട ഇടിച്ചു തകര്‍ത്തു (വീഡിയോ)

ചൈനയില്‍ ഒരു നായ ഉടമയുടെ വാഹനമോടിച്ചെത്തി കട ഇടിച്ചു തകര്‍ത്തു. ജിയാംഗ്‌സുവില്‍ നടന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞു. തകര്‍ന്ന കടയ്ക്ക് സമീപമുള്ള മറ്റൊരു കടയുടമയുടെതോണ് വാഹനവും നായയും. …

സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയെ പിതാവ് ബൈക്കില്‍ കെട്ടിയിട്ട് കൊണ്ടുപോയി; വീഡിയോ വൈറല്‍

സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയെ പിതാവ് ബൈക്കില്‍ കെട്ടിയിട്ട് കൊണ്ടുപോയി. ചൈനയിലെ ഗുവാന്‍ഡോംഗ് പ്രവിശ്യയിലെ യുന്‍ഫുവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞ് …

ഭക്ഷണം തട്ടിത്തെറിപ്പിച്ചതിന് നാലുവയസ്സുകാരനെ ഗര്‍ഭിണി കാല്‍വെച്ചു വീഴ്ത്തി; ക്രൂരത വെളിച്ചത്തായത് സിസിടിവിയിലൂടെ

ഭക്ഷണം തട്ടിത്തെറിപ്പിച്ചതിന് ഗര്‍ഭിണിയായ സ്ത്രീ നാലു വയസുകാരനെ കാല്‍വെച്ചു വീഴ്ത്തിയിട്ടു. ഹോട്ടലില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നാലു വയസുകാരന്റെ കുസൃതിയില്‍ യുവതിയുടെ ദേഹത്ത് ഭക്ഷണം തെറിച്ചത്. ഇതില്‍ …

റോഡരികിലൂടെ നടന്നുപോകുന്നതിനിടെ സുഹൃത്തിനെ യുവതി ബസിനടിയിലേക്ക് തള്ളിയിട്ടു (വീഡിയോ)

റോഡരികിലൂടെ നടന്നുപോകുന്നതിനിടെ രണ്ട് യുവതികളിലൊരാള്‍ സുഹൃത്തിനെ ബസിനടിയിലേക്ക് തള്ളിയിടുന്നതിന്റെ വീഡിയോ വൈറലാകുന്നു. പോളണ്ടില്‍ നടന്ന സംഭവത്തില്‍ യുവതി ഓടിക്കൊണ്ടിരുന്ന ബസിന്റെ ചക്രത്തിനടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇരുവരും …