സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ വീഡിയോ

സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ വിഡിയോ പുറത്തിറങ്ങി. നടന്മാരായ ദിലീപ്,  പ്രണവ് മോഹൻലാൽ, കലാഭവന്‍ ഷാജോണ്‍, ജയസൂര്യ, ടോവിനോ, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ …

പാമ്പിനെ ഉപയോഗിച്ച് ഭയപ്പെടുത്തി പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ കഴുത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന പാമ്പിനെ …

പിന്‍ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും റണ്‍വേയില്‍ കുത്തി ഉയര്‍ന്നു; അപകടം മനസ്സിലാക്കിയ പൈലറ്റ് ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം ആകാശത്തേക്ക് ഉയര്‍ത്തി; ഭയന്ന് വിറച്ച് യാത്രക്കാര്‍; പൈലറ്റ് ഒഴിവാക്കിയത് വന്‍ ദുരന്തം: വീഡിയോ

വിമാനം പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴും പലപ്പോഴും ക്രോസ് വിന്‍ഡുകള്‍ വില്ലനാകാറുണ്ട്. (വിമാനത്തിനു കുറുകെ വീശുന്ന കാറ്റാണ് ക്രോസ് വിന്‍ഡ്). ശക്തമായ കാറ്റുള്ളപ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുന്നത് പൈലറ്റുമാര്‍ക്കു വന്‍ വെല്ലുവിളിയാണ്. …

ടൊയോട്ട ഇന്നോവയുടെ എന്‍ജിന്‍ ഘടിപ്പിച്ചൊരു ബൈക്ക്; അതും പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചത്: മോഡിഫിക്കേഷനല്ല ‘അതുക്കുംമേലെ’

മോഡിഫിക്കേഷന്‍ ആരാധകരുടെ ഇടയിലെല്ലാം തരംഗമായി ടൊയോട്ട ഇന്നോവയുടെ എന്‍ജിന്‍ ഘടിപ്പിച്ചൊരു ബൈക്ക്. ഈ മോഡിഫിക്കേഷന്‍ അദ്ഭുതം ഇവിടെയല്ല അങ്ങ് ഇന്തോനീഷ്യയിലാണ്. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണിത്. ബോക്കര്‍ കസ്റ്റംസ് …

എത്ര ഭീകരം ഈ കാഴ്ച്ച; അണക്കെട്ട് തകരുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബ്രസീലിലെ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജനുവരി 25നു തെക്ക് കിഴക്കന്‍ ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകരുന്നതില്‍ ദൃശ്യങ്ങളാണ് സോഷ്യല്‍ …

ഓടുന്ന കാറിനു മുകളില്‍ നിന്ന് യുവതികളുടെ ആഭാസ നൃത്തം: വീഡിയോ

ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് ലൂയിസിലാണ് യുവതികള്‍ അപകടകരമായ രീതിയില്‍ ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചെയ്തത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഒരു എസ്‌യുവിയുടെ മുകളില്‍ ഇവര്‍ …

വീട്ടുജോലിക്കിടെ പാടിയ പാട്ട് എ.ആര്‍ റഹ്മാനെ വരെ ഞെട്ടിച്ചു; ബേബി അമ്മ ഇനി പിന്നണി ഗായിക

‘എന്നവളെ അടി എന്നവളെ’ എന്ന റഹ്മാന്റെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് മധ്യവയസ്‌കയായ ബേബി അമ്മ പാടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീട്ടുജോലിക്കിടെ പാടിയ പാട്ട് ആരോ …

മന്ത്രിയുടെ പുറകില്‍നിന്ന് ‘ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടി ക്യാമറയില്‍ കുടുങ്ങി; വീഡിയോ വൈറലാകുന്നു

ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകില്‍നിന്ന് ‘ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് …

‘മാതാപിതാക്കളുടെ കടം ഒരിക്കലും വീട്ടിത്തീരില്ല’; വിവാഹവേദിയില്‍ വധുവിന്റെ രോഷ പ്രകടനം: വീഡിയോ വൈറല്‍

ബംഗാളി വിവാഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ‘കനകാഞ്ജലി’. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് …

ഹെല്‍മറ്റ് രക്ഷയായി: കാറിടിച്ച് തെറിപ്പിച്ചിട്ടും ആ പെണ്‍കുട്ടി എഴുന്നേറ്റ് നിന്നു: പത്തനംതിട്ടയിലെ അപകട വീഡിയോ

പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ അപകടമുണ്ടായത്. പെണ്‍കുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് അശ്രദ്ധമായി വന്ന കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ യുവതി കാറിന്റെ മുകളിലൂടെ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. …