വിദ്യാര്‍ഥിക്കൊപ്പം പ്രണയഗാനത്തിനു ചുവടുവെച്ച് ടീച്ചര്‍മാരും: വീഡിയോ വൈറല്‍

‘തുച്‌മേ റബ് ദിഖ്താഹേ’ എന്ന സൂപ്പര്‍ ഹിറ്റ് പ്രണയഗാനത്തിന് വിദ്യാര്‍ഥിക്കൊപ്പം ചുവടുവെക്കുന്ന ടീച്ചര്‍മാരുടെ വീഡിയോ വൈറലാകുന്നു. ഏത് സ്‌കൂളാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പക്ഷേ സൂപ്പര്‍ ഹിറ്റാണ്. നിരവധി …

‘നീങ്ക കവലപ്പെടാതെ തമ്പീ’: നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം

തമിഴ്‌നടന്‍ വിജയും കൂടല്ലൂര്‍ സ്വദേശിയായ പട്ടാള ഉദ്യോഗസ്ഥന്‍ തമിഴ്‌സെല്‍വനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. 17 വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന തമിഴ്‌സെല്‍വന്‍ വിജയുടെ കടുത്ത …

അതിശക്തമായ കാറ്റില്‍ ഉലഞ്ഞ് വിമാനം; മരണം മുന്നില്‍ കണ്ട് 180 യാത്രക്കാര്‍: ഭയാനക വീഡിയോ

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എ320 വിമാനമാണ് അതിശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട് ആടിയുലഞ്ഞത്. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡുചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റില്‍ 45 ഡിഗ്രിവരെ വിമാനം …

കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം: വീഡിയോ

ആമസോണ്‍ കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ഏകദേശം 36 അടി നീളമുള്ള തിമിംഗലത്തെയാണ് കണ്ടെത്തിയത്. എന്നാല്‍ ഈ ജഡം എങ്ങനെ കാട്ടിനുള്ളില്‍ എത്തി എന്നതിന് …

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്‍; വീഡിയോ വൈറല്‍

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. മുംബൈ മലാഡ് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം …

ഇത്ര കഴിവുകളുള്ള വിമാനം രാജ്യത്തിന് വേണമെന്നു പറഞ്ഞ് സംഘപരിവാറുകാര്‍ പ്രചരിപ്പിച്ച ആ വിമാനം റഫാലല്ല; റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കളിവിമാനം

ദേശീയ തലത്തില്‍ തന്നെ ഫെയ്‌സ്ബുക്കിലും യൂടൂബിലും വാട്‌സ്ആപ്പിലുമെല്ലാം കഴിഞ്ഞ ദിവസം വ്യാപകമായി റഫാല്‍ വിമാനമെന്ന പേരില്‍ ഒരു വിമാനത്തിന്റെ വീഡിയോ വൈറലായിരുന്നു. ആകാശത്ത് പറന്ന് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനം …

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരി: അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഒറീസയിലെ ബലസോര്‍ ജില്ലയിലെ സുധുര്‍ത്ഥി എന്ന കൊച്ചു മിടുക്കിയാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. മഹേന്ദ്ര …

കാര്‍ വാങ്ങാനെത്തിയ യുവതി ടെസ്റ്റ് ഡ്രൈവിനിടെ ഷോറൂം ഇടിച്ചു തകര്‍ത്തു: വീഡിയോ

ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ യുവതി, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറി …

ഗുരുവായൂരിലെ കല്യാണത്തിരക്കിനിടെ അച്ഛനെ വിളിച്ച് കരയുന്ന വധു; വീഡിയോ വൈറല്‍

കഴിഞ്ഞ 10ന് 237 വിവാഹങ്ങളാണ് ഗുരുവായൂരില്‍വെച്ച് നടന്നത്. തിരക്കില്‍പ്പെട്ട് പലര്‍ക്കും കൃത്യസമയത്ത് മണ്ഡപത്തില്‍പ്പോലും കയറാനായില്ല. വധുവരന്മാരെയും രക്ഷിതാക്കളെയും ബന്ധുക്കള്‍ തള്ളിക്കയറ്റുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തിരക്കില്‍പ്പെട്ട വധു …

രശ്മിക മന്ദാനയുടെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയുടെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ൈവറലാകുന്നു. വെഡ്ഡിങ് വോവ്‌സ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്.