സൈക്കിളില്‍ 100 കി.മീ സ്പീഡ്; യുവാവിന്റെ സൈക്കില്‍ യാത്ര വൈറല്‍

മത്സരങ്ങളിലൊഴികെ പൊതു നിരത്തുകളില്‍ വേഗത വളരെ കുറഞ്ഞ വാഹനമാണ് സൈക്കിള്‍. എന്നാല്‍ ഈ ഒരു സിദ്ധാന്തത്തെ അപ്പാടെ തെറ്റിച്ച ഒരു സൈക്കിള്‍ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. …

കടലില്‍ ചത്തുപൊങ്ങിയ തിമിംഗലത്തെ ആഹാരമാക്കി ഭീമന്‍ സ്രാവ്; തൊട്ടരികെ വീഡിയോ പകര്‍ത്തുന്ന മനുഷ്യര്‍; വീഡിയോ വൈറല്‍

കടലില്‍ ചത്തുപൊങ്ങിയ ഭീമന്‍ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങളാണ് ലോകമാകെ വൈറലാകുന്നത്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂര്‍ത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഈ …

അമ്മൂമ്മേ… ഞാന്‍ പെണ്ണു കെട്ടി..!: കൊച്ചുമകന്റെ കല്യാണ വീഡിയോ വൈറല്‍

ദിനംപ്രതി നിരവധി ടിക് ടിക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഇവയെല്ലാം വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കനോ കഴിയാത്ത അവസ്ഥയിലാണ് കാണുന്നവര്‍. കാരണം ഇവയില്‍ പലതും പിന്നീട് തമാശക്ക് …

‘കണ്ണിറുക്കലൊക്കെ എന്ത്?’; സോഷ്യൽ മീഡിയ കീഴടക്കി പെൺകുട്ടി; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ ടിക്ടോക് വീഡിയോ. ക്യാമറമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാനുള്ള കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്‌നലാണ് ഈ വീഡിയോയെ ജനപ്രിയമാക്കിയത്. …

തൃശൂരില്‍ നിന്നും റൗഡി ബേബിയായി വരനും വധുവും; വൈറലായി വിവാഹ വീഡിയോ

വിവാഹ ആല്‍ബങ്ങളില്‍ പുതിയതായി ഇറങ്ങുന്ന സിനിമയുടെ പാട്ടുകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ വീഡിയോ ഒരുക്കുന്ന പ്രവണത അടുത്തിടെ കൂടുതാലാണ്. അത്തരത്തില്‍ ഒരുക്കിയ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ …

നഖത്തില്‍ കൊത്തിയെടുത്ത പ്രസവത്തിന്റെ ചിത്രം; വീഡിയോ വൈറല്‍

നഖത്തില്‍ കൊത്തിയെടുത്ത പ്രസവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ധ നെയില്‍ സണ്ണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും …

വൈറലാകാന്‍ കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് കടലിലേക്ക് ചാടി; ഒടുവില്‍ കിട്ടിയത് ആജീവനാന്ത വിലക്ക്

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയായിരുന്നു അമേരിക്കന്‍ സ്വദേശിയായ യുവാവിന്റെ സാഹസികത. ബഹാമാസ് തീരത്ത് വച്ചാണ് റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്നും ഇരുപത്തിയേഴുകാരന്‍ നിക്കോളേ …

യാത്രക്കാരെ അമ്പരപ്പിച്ച് വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ പറന്നു നടന്ന് മൈന; വീഡിയോ

കഴിഞ്ഞദിവസം സിംഗപ്പൂരില്‍നിന്നും ലണ്ടനിലേക്ക് യാത്രതിരിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് മൈനയെ കണ്ടെത്തിയത്. സിംഗപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന് 12 മണിക്കൂര്‍ പിന്നിട്ടതിനുശേഷമാണ് മൈന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകളോളം …

ടെലിബ്രാന്‍ഡ് ഷോ മോഡലില്‍ വിവാഹ ക്ഷണം: ‘അഡാര്‍ കല്ല്യാണം വിളി’ കണ്ട് ചിരിയടക്കാനാകാതെ സൈബര്‍ ലോകം: വീഡിയോ

വിവാഹത്തിനുള്ള ക്ഷണം തൊട്ട് വീഡിയോ ആല്‍ബത്തിന്റെ ഷൂട്ട് വരെയുള്ള കാര്യങ്ങളില്‍ പരമാവധി പുതുമ കൊണ്ടുവരണമെന്നാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള കുറേയേറെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുമുണ്ട്. ഈ …

താരകപെണ്ണാളേ… ഇതിലും വലിയ കവര്‍ വേര്‍ഷന്‍ ഇനി സ്വപ്‌നങ്ങളില്‍ മാത്രം: ക്ലാസിനുള്ളിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

മലയാളത്തില്‍ ഏറെ ഹിറ്റായ താരകപെണ്ണാളേ എന്ന നാടന്‍പാട്ട് ക്ലാസ് റൂമിലിരുന്ന് പാടുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലാകുന്നു. പാട്ടുപാടുന്ന കുട്ടിക്കൊപ്പം പാട്ടിന് മേശയില്‍ താളം പിടിക്കുന്ന മറ്റൊരു മിടുക്കനേയും …