video • ഇ വാർത്ത | evartha

നോട്ട് നിരോധനത്തിന് ഒരു വോട്ട് എന്ന് ചോദിക്കാന്‍ ബിജെപിക്ക് തന്റേടമുണ്ടോ?: ചാനല്‍ ചര്‍ച്ചക്കിടെ ബി ഗോപാലകൃഷ്ണനെ വെള്ളംകുടിപ്പിച്ച് എഎ റഹിം

അയ്യനെക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപിയ്ക്ക് നോട്ട് നിരോധനത്തിന് ഒരു വോട്ട് എന്ന് ചോദിക്കാന്‍ തന്റേടമുണ്ടോ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മാതൃഭൂമി ന്യൂസ് സൂപ്പര്‍ …

മക്കള്‍ക്കു മാത്രമല്ല, ഉമ്മയ്ക്കും സര്‍പ്രൈസ് കൊടുക്കാനറിയാം; വൈറല്‍ വീഡിയോ

ഉമ്മയ്‌ക്കോ മക്കൾക്കോ സർപ്രൈസ് കൊടുക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇതുവരെ സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ്. എന്നാൽ മകനു സർപ്രൈസുമായി എത്തിയ ഉമ്മയുടെ വീഡിയോയാണു ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. …

ആസിഫും പാര്‍വതിയും പ്രണയജോഡികളായി ‘ഉയരെ’യിലെ ആദ്യ ഗാനം പുറത്തു വന്നു

പാര്‍വതി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്.

നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ്: വീഡിയോ

ചെന്നൈയിലാണ് സംഭവം. വാര്‍മെമ്മോറിയലിന് സമീപം പാര്‍ക്ക് ചെയ്ത സ്‌കൂട്ടറിന്റെ ഹെഡ്‌ലാംപും ടെയില്‍ലാംപും മിററുകളും മുന്‍ഭാഗവുമെല്ലാം വലിയ വടി ഉപയോഗിച്ച് പൊലീസുകാര്‍ അടിച്ച് തകര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ …

കാറ്റും മഴയും ജോലിക്ക് തടസമേയല്ല; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ പോലീസുകാരന്‍: വീഡിയോ

കഠിനമായ മഴയേയും കാറ്റിനേയും വകവെയ്ക്കാതെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ മുഴുകിയ ഒരു അസം പോലീസുകാരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കൈയടി നേടുന്നത്. അസം പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്ത …

ഡ്രൈവിംഗിലെ ചില എളുപ്പവഴികള്‍: പണികൊടുത്ത് കേരള പോലീസ്: വീഡിയോ

ഏപ്രില്‍ ഫൂളുമായി കേരള പോലീസ്. ഡ്രൈവിംഗിലെ ചില എളുപ്പവഴികള്‍ പറഞ്ഞുതരാമെന്ന ടിപ്‌സുമായിട്ടാണ് ഫേസ്ബുക്കില്‍ പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പ്‌ളേ ചെയ്യുമ്പോള്‍ മാത്രമാണ് നമ്മളെ …

ചെളിക്കുണ്ടില്‍ കുടുങ്ങിയ ആറ് ആനക്കുട്ടികളെ രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി: വീഡിയോ

തായ്‌ലന്‍ഡില്‍ കൂട്ടംതെറ്റി ചെളിക്കുളത്തില്‍പ്പെട്ട ആനക്കുട്ടികളെ രക്ഷപെടുത്തി. കിഴക്കന്‍ ബാങ്കോക്കിലെ ദേശീയോദ്യാനത്തിലായിരുന്നു സംഭവം. പാര്‍ക്കിലെ ജീവനക്കാരാണ് ആനക്കുട്ടികളെ ചെളിക്കുളത്തില്‍ പെട്ടനിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒന്നര വയസുള്ള ആറ് ആനക്കുട്ടികളാണ് …

4 കോടിയുടെ ലംബോര്‍ഗിനി ഇടിച്ചു തകര്‍ന്നു: വീഡിയോ

ലണ്ടനിലെ സൂപ്പര്‍കാര്‍ മീറ്റിനിടെയാണ് അപകടം. ലംബോര്‍ഗിനിയുടെ സൂപ്പര്‍കാറായ ഹുറാകാന്റെ പെര്‍ഫോമന്‍സ് പതിപ്പായ പെര്‍ഫോമന്റേയാണ് അപകടത്തില്‍ നിശേഷം തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളേറ്റിട്ടില്ലെങ്കിലും വാഹനത്തിനു സാരമല്ലാത്ത രീതിയില്‍ കേടുപാടുകള്‍ …

‘സഖാവ് പി.ജെ സിന്ദാബാദ്’; ജയരാജന് ജയ് വിളിച്ച് വരനും കൂട്ടുകാരും: അന്ധാളിച്ച് വധു: വീഡിയോ വൈറല്‍

വടകര: കല്യാണത്തിനിടെ വരന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജയ് വിളിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാല്‍നടയായി വധുവുമായി വീട്ടിലേക്ക് മടങ്ങവെയാണ് വരന്റെ മുദ്രാവാക്യം വിളി. …

‘ഇതിനെക്കാള്‍ നല്ലത് ടീച്ചര്‍ സ്റ്റേജില്‍ കയറുന്നതായിരുന്നു’: സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് ഒരു ഡാന്‍സ് വീഡിയോ

സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി മുന്നേറുകയാണ് ഈ കുട്ടികളും ടീച്ചറും. നൃത്തം ചെയ്യാനായി സ്റ്റേജിലെത്തിയ പതിനഞ്ചിലധികം വരുന്ന കുട്ടിപ്പട ടീച്ചര്‍ കാണിച്ചു കൊടുക്കുന്ന സ്‌റ്റെപ്പുകള്‍ അതേപടി ചെയ്യുന്നതാണ് …