കല്ല്യാണ ഫോട്ടോ ഷൂട്ടിനിടയില്‍ നടന്ന അപകടത്തില്‍ നിന്ന് ഈ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ

അമേരിക്കയില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടയിലാണ് വധുവരന്‍മാരുടെ തലയിലേക്ക് മരക്കൊമ്പൊടിഞ്ഞ് വീണത്. മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരുന്ന് പ്രണയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. ഇതിനിടയിലാണ് തലയ്ക്ക് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു …

സിംഹത്തിനൊപ്പം ഓടിക്കളിക്കുന്ന കൊച്ചുകുട്ടി: വീഡിയോ വൈറലാകുന്നു

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സിംഹത്തിനൊപ്പം ഒരു കൊച്ചു പെണ്‍കുട്ടി ഓടിക്കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇസ്താംബൂളിലെ റെസ്റ്റോറന്റിലാണ് ഈ കാഴ്ച. റെസ്‌റ്റോറന്റിനുള്ളില്‍ കണ്ണാടിക്കൂട്ടിലാണ് പക്ഷേ സിംഹം. കുട്ടി …

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

പാകിസ്ഥാനിലെ ലാഹോറില്‍ ഈ മണ്‍സൂണില്‍ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിവിധ മാധ്യമങ്ങള്‍ ലാഹോറിലെ വെള്ളപ്പൊക്കം വിവിധ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് വ്യത്യസ്തത തേടി പോയ മാധ്യമപ്രവര്‍ത്തകന്റെ …

ഹോണ്‍ മുഴക്കിയതിനെ ചൊല്ലി യുവതികള്‍ തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ തല്ല്–(വീഡിയോ)

സീബ്ര ലൈനിലൂടെ നടന്നു നീങ്ങുന്ന യാത്രക്കാരിക്ക് പണികൊടുക്കാന്‍ ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തല്ലാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്ന് റഷ്യയിലാണ്. സീബ്രലൈനിലൂടെ റോഡ് ക്രോസുചെയ്യുകയായിരുന്നു ഒരു യുവതി. …

തുണികള്‍ ശേഖരിക്കുന്ന മെഷീനില്‍ യുവാവ് കുടുങ്ങി; ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

തുണികള്‍ ശേഖരിക്കുന്ന മെഷീനില്‍ കുടുങ്ങിയ യുവാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ചൈനയിലെ നാന്‍യാംഗ് നഗരത്തിലാണ് സംഭവം നടന്നത്. മെഷീനിലെ ചെറിയ ദ്വാരത്തിലൂടെ യുവാവിന്റെ കാലുകള്‍ മാത്രമാണ് …

മകളുടെ കൂട്ടുകാരിയെ തല്ലി; അമ്മയ്ക്ക് 10 ദിവസം തടവ് ശിക്ഷ (വീഡിയോ)

മകളുടെ കൂട്ടുകാരിയെ തല്ലിയ അമ്മയ്ക്ക് 10 ദിവസം തടവ് ശിക്ഷ. ചൈനയിലാണ് സംഭവം. കുട്ടിയെ യുവതി അടിക്കുന്ന വീഡിയോയും പുറത്തുവന്നു. നിന്‍ഗ്‌ബോ നഗരത്തിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് …

ബോട്ടില്‍ യാത്ര ചെയ്യവേ തൊട്ടുമുന്നില്‍ ഭീമന്‍ തിമിംഗലം; ഞെട്ടലോടെ വിനോദസഞ്ചാരികള്‍ (വീഡിയോ)

ബോട്ടിലൂടെ കടല്‍ഭംഗി ആസ്വദിച്ചുപോകുന്നതിനിടെ പെട്ടെന്നൊരു തിമിംഗലം മുന്നില്‍ വന്നാല്‍ എന്താകും അവസ്ഥ? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ന്യൂസൗത്ത് വേയ്ല്‍സിലെ മക്വാറി തുറമുഖത്തിന് സമീപമുണ്ടായത്. ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന …

കാര്‍ ബ്രേക്ക് ഡൗണായി വഴിയില്‍ കിടന്നു; മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായപ്പോള്‍ യുവതി ചെയ്തത് ആരയും ഞെട്ടിക്കുന്ന കാര്യം; വൈറലായി വീഡിയോ

വാഹനം പാതിവഴിയില്‍ കേടുവരുന്നത് പുതിയ കാര്യമല്ല. പലപ്പോഴും സംഭവിക്കുന്ന കാര്യമാണ് അത്. എന്നാല്‍ സ്വന്തം വാഹനം വഴിയില്‍ കിടന്ന് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായാലൊന്നും ആര്‍ക്കും പ്രശ്‌നമാകാറില്ല. കാരണം സ്വന്തം …

സി.പി.ആര്‍ നല്‍കുന്ന പൊലീസ് നായയുടെ വീഡിയോ വൈറല്‍

മാഡ്രിഡ് മുന്‍സിപ്പല്‍ പൊലീസിലെ പോഞ്ചോ എന്ന നായയാണ് ഈ വീഡിയോയിലെ താരം. പൊലീസ് പരിശീലനത്തിന്റെ ഭാഗമായി തളര്‍ന്നു വീഴുന്നവരെ രക്ഷിക്കുന്നതിന് നായക്ക് പരിശീലനം നല്‍കുന്നതിന്റെ വീഡിയോ മാഡ്രിഡ് …

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹ ക്ഷണ വീഡിയോ വൈറലോട് വൈറല്‍

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹ ക്ഷണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘പറക്കുന്നത്’. പഞ്ചായത്തിലെ സകല ആളുകളെയും വിവാഹത്തിന് വളരെ വ്യത്യസ്തമായ രീതിയിലാണ് നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റായ …