ട്രെയിന്റെ അടിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് രണ്ടാം ജന്മം

മുംബൈ: റെയില്‍വേ ട്രാക്കിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന പെണ്‍കുട്ടി ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചില്ല. പ്ലാറ്റ്‌ഫോമില്‍ നിന്നവര്‍ വിളിച്ചുകൂവിയെങ്കിലും ചെവിയില്‍ ഇയര്‍ഫോണുകള്‍ തിരുകിവച്ചിരുന്നതിനാല്‍ അതും കേട്ടില്ല. ഓടിമാറാന്‍ …

കാറിനെ ഇടിച്ചുതകര്‍ത്ത് കുതിര; വീഡിയോ വൈറല്‍

ജയ്പുര്‍ ക്ലബ്ബിന് സമീപമായിരുന്നു ഈ സംഭവം. നിയന്ത്രണംവിട്ട കുതിര കാറിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത കുതിര കാറിനുള്ളിലെത്തി. പത്ത് മിനിറ്റോളമാണ് കുതിര കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത്. …

“പുലിയെ കണ്ട് പേടിച്ച കുഞ്ഞയ്യപ്പന്‍”; വീഡിയോ വൈറല്‍

ഫാന്‍സി ഡ്രസില്‍ അയ്യപ്പന്റെ വേഷമിട്ട് സ്റ്റേജിലെത്തിയ കുഞ്ഞയ്യപ്പന്‍ പുലിവേഷത്തിലെത്തിയ ആളെ കണ്ട് പേടിച്ചോടുന്നതാണ് രസകരമായ ഈ വീഡിയോ. എല്ലാവരും തനിക്ക് പിറകിലേക്ക് നോക്കുന്നത് കണ്ട് തിരിഞ്ഞു നോക്കിയ …

മോദിയോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം; നിങ്ങള്‍ ട്വിറ്ററിലൊക്കെ ഉണ്ടോ?

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ മേഗന്‍ കെല്ലിക്ക് പറ്റിയ മണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയിരിക്കുകയാണ്. റഷ്യന്‍ സന്ദര്‍നത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താങ്കള്‍ ട്വിറ്ററിലുണ്ടോ എന്ന ചോദ്യമാണ് മേഗന്‍ …

പ്രവാസി ജോലിക്കാരനെ തല്ലിയ സൗദി പൗരന്‍ അറസ്റ്റില്‍

മനാമ: പ്രവാസി ജോലിക്കാരനെ തല്ലിയ സൗദി പൗരനെ അറസ്റ്റുചെയ്തതു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയ വിവരം സൗദി സുരക്ഷാവിഭാഗം അറിയിച്ചു. ജോലിക്കാരനെ കയ്യേറ്റം …

സൗത്ത് ഇന്ത്യയ്ക്കാരെ മുഴുവൻ മദ്രാസികളാക്കി പരിഹസിക്കുന്ന ശിവസേനയ്ക്കും നോർത്ത് ഇന്ത്യയ്ക്കാർക്കുമായി ഒരു ഗാനം;ഞങ്ങൾ മദ്രാസികളല്ല

“വീ ആർ സൗത്ത് ഓഫ് ഇന്ത്യ” സൗത്ത് ഇന്ത്യയ്ക്കാരെ മുഴുവൻ മദ്രാസികളാക്കി പരിഹസിക്കുന്ന ശിവസേനയ്ക്കും നോർത്ത് ഇന്ത്യയ്ക്കാർക്കുമായി ഒരു ഗാനം യൂട്യൂബിൽ ഹിറ്റാകുന്നു. ഞങ്ങൾ മദ്രാസികളല്ല, ഞങ്ങൾ …

ഐഎസ്‌ഐസ്‌ തീവ്രവാദികള്‍ ഇന്ത്യന്‍ ഭാഷകളില്‍ സബ്‌ടൈറ്റിലുകളുമായി വീഡിയോ പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്നും ആളെ കൂട്ടാൻ ഉദ്ദേഷിച്ച് കൊണ്ട് ഐഎസ്‌ഐസ്‌ തീവ്രവാദികള്‍ ഇന്ത്യന്‍ ഭാഷകളില്‍ സബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്തുവിട്ടു.  ഹിന്ദി, ഉറുദു, തമിഴ് എന്നീ ഭാഷകളില്‍ …

കൊലവറിയുമായി സോനു നിഗത്തിന്റെ മകനും

യൂട്യൂബിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ധനുഷിന്റെ തംഗ്ല്ലിഷ് ഗാനം കൊലവറിക്ക് പിന്നാലെ മറ്റൊരു കുട്ടി കൊലവറിയുമായി ഒരാൾ എത്തിയിരിക്കുന്നു.കക്ഷി മറ്റാരുമല്ല ഹിന്ദി സംഗീതത്തിൽ യുവാക്കളുടെ ഹരമായി …

ഐപാഡിനെ നേരിടാൻ വിൻഡോസ് 8 വരുന്നു

ഐപാഡിൽ നിന്നുള്ള കടുത്ത മത്സരം നേരിടാൻ പുതു ജനറേഷൻ ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് രംഗത്ത് വന്നു.ഗാഡ്ജറ്റ് വിപണിയിലെ പുതു തരംഗമായ ഐപാഡിൽ നിന്നു വലിയ മത്സരമാണു കുറച്ച് …