തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടയില്‍ രോഗിയുടെ ഗിറ്റാര്‍ വായന !

ബെംഗളൂരു: തലച്ചോര്‍ തുരന്നുള്ള അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി. ബെംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. 32 കാരനായ ടെക്കി യുവാവാണ് …

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശത്തെ പറ്റി അദ്ദേഹത്തെ പോലെ തന്നെ സംവിധായകരും പല ഇന്റര്‍വ്യൂകളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ ഭായ്ജിയെന്ന കഥാപാത്രമായി …

വാഹന പ്രേമികളെ ഞെട്ടിച്ച് ജാഗ്വാര്‍ ഇ-പേസ് ഗിന്നസ് റെക്കോഡിലേക്ക്

ലണ്ടന്‍: പുതുമയാര്‍ന്ന പെര്‍ഫോമന്‍സുകളിലൂടെ വാഹന പ്രേമികളുടെ മനസില്‍ ഇടം നേടിയ ജാഗ്വാര്‍ ഇനി ഗിന്നസ് റെക്കോര്‍ഡിലും. പുതിയ മോഡലായ കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവി ഇപേസിനെ വളരെ വ്യത്യസ്തമായ …

നാവികസേനാ വിമാനം കടലില്‍ പതിക്കുന്നതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ വൈറല്‍

വാഷിങ്ടണ്‍: കടലില്‍ പതിച്ചെന്ന് കരുതിയ അമേരിക്കന്‍ നാവികസേനയുടെ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാകുന്നു. റണ്‍വേയിലൂടെ നീങ്ങി കടലിലേക്ക് തെന്നിയ വിമാനം അവിടെ നിന്നും അത്ഭുതകരമായി മുകളിലേക്ക് …

പത്ത് വയസുകാരന്റെ കരവിരുതില്‍ തീര്‍ത്ത വാക്വം ക്ലീനര്‍

https://m.facebook.com/story.php?story_fbid=1506988816027154&id=100001481491933 മലപ്പുറം: പത്ത് വയസുകാരന്റെ കരവിരുതില്‍ തീര്‍ത്ത വാക്വം ക്ലീനറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മീനടത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹ് …

‘ഈ കോഴി ആളൊരു പുലിയാ: വീഡിയോ വൈറല്‍

പ്രശസ്തരായ പിയാനോയിസ്റ്റുകളെ കടത്തിവെട്ടി കോഴിയുടെ കിടിലന്‍ പെര്‍ഫോമന്‍സ്. എന്‍ബിസി ടെലിവിഷന്‍ നെറ്റ് വര്‍ക്കിന്റെ ലോകപ്രശ്‌സതമായ റിയാലിറ്റി ഷോയായ ‘അമേരിക്കാസ് ഗോട്ട് ടാലന്റിലാണ് ജോക്കു എന്ന വളര്‍ത്തു കോഴിയുടെ …

കടലില്‍ മുങ്ങിത്താഴ്ന്ന ആനയെ നാവികസേന രക്ഷിക്കുന്ന വീഡിയോ വൈറല്‍

കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി. നാവിക സേനയുടെ പട്രോളിങ് സംഘമാണ് ആന മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങുകയായിരുന്നു. ഏകദേശം 12 …