video • ഇ വാർത്ത | evartha

അമിത ആഡംബരം സൗദി രാജാവിന് പണികൊടുത്തു: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന് പ്രൈവറ്റ് ജെറ്റിലെ സ്വര്‍ണ്ണം കൊണ്ടുള്ള എസ്‌കലേറ്റര്‍ പണി കൊടുത്തു. സൗദി രാജാവ് പുറത്തിറങ്ങുന്നതിനിടെ …

തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ ബാഹുബലി 2 സിനിമ കാണുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ വിനയകുമാരി എന്ന 43 കാരിയാണ് ശസ്ത്രക്രിയക്കിടെ സിനിമ കണ്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനായി അനസ്‌തേഷ്യ …

ശിരോവസ്ത്രം ധരിച്ച് കുപ്പായത്തിന് മുകളില്‍ ലുങ്കിയുടുത്ത് കന്യാസ്ത്രീകളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്: വീഡിയോ വൈറല്‍

ശിരോവസ്ത്രം ധരിച്ച് കുപ്പായത്തിന് മുകളില്‍ ലുങ്കിയുടുത്ത് മാടിക്കുത്തി ഒരു ജിമിക്കി കമ്മല്‍ ഡാന്‍സ്. സംശയിക്കേണ്ട. കന്യാസ്ത്രീകള്‍ തന്നെയാണ് ചുവടുവെച്ചിരിക്കുന്നത്. കന്യാസ്ത്രീകളുടെ ഈ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിക്കൊണ്ടിരിക്കുകയാണ്. …

പൈലറ്റുമാരെ വിമാനം പറത്താന്‍ പഠിപ്പിച്ച് ആറ് വയസുകാരന്‍: വീഡിയോ വൈറല്‍

യു.എ.ഇ.യില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തില്‍ നടന്ന കൗതുകകരമായ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിമാനത്തെപ്പറ്റിയുള്ള ആറ് വയസുകാരന്റെ സംസാരം ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റെന്‍ഡറാണ് കുട്ടിയെ …

ജിമിക്കി കമ്മലിനൊപ്പം ചുവടുവെക്കാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഒരു അമ്മയും മകളും

ജിമിക്കി കമ്മല്‍ പോലെ സിനിമയ്ക്ക് പുറത്ത് തരംഗം സൃഷ്ടിച്ച മറ്റൊരു പാട്ട് ഈയടുത്തൊന്നും മലയാള സിനിമയില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമം തുറന്നാല്‍ ഈ ജിമിക്കി …

ടിക്കറ്റ് എടുത്തില്ല: ബസ്സിനുള്ളില്‍ വനിതാ കണ്ടക്ടറും പോലീസുകാരിയും തമ്മില്‍ പൊരിഞ്ഞ തല്ല്; വീഡിയോ വൈറല്‍

ഹൈദരാബാദ്: ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പൊലീസുകാരിയും വനിത കണ്ടക്ടറും തമ്മില്‍ പൊരിഞ്ഞ തല്ല്. മുഹമൂബ് നഗര്‍ നവാപെട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിതാ കുമാരിയും ബസ് …

ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും: വീഡിയോ വൈറല്‍

ഈ ഓണത്തിന് തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ …

200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന കാളിദാസിന്റെ വീഡിയോ തരംഗമാകുന്നു

200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന ജയറാം പാര്‍വ്വതി ദമ്പതികളുടെ മകനായ കാളിദാസിന്റെ വീഡിയോ തരംഗമാകുന്നു. കഴിഞ്ഞ ദിവസം താരം തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സ്വപ്‌ന സാക്ഷാത്കാരമെന്ന് പറഞ്ഞുകൊണ്ടാണ് …

എല്ലാ യാത്രക്കാരെയും കുളിപ്പിച്ച് ട്രെയിന്‍: വീഡിയോ വൈറല്‍

മുംബൈ പ്രാന്തത്തിലുള്ള നലസോപാരയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ വേഗത്തില്‍ വരുന്ന ട്രെയിന്‍ കണ്ട് ചിതറി ഓടുന്നത് കാഴ്ചകാരില്‍ ചിരി …