ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ വൈറല്‍

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി ഗിത്താര്‍ വായിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഗിത്താര്‍ വായനയ്ക്കു പുറമേ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് തകര്‍ക്കുകയാണ് മീനാക്ഷി. സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്ത വീഡിയോയാണ് …

ബാഹുബലി 2 മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനില്‍ക്കുന്ന ജൈത്രയാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചു: അധ്യാപകനെ വിദ്യാര്‍ത്ഥി ഓടിച്ചിട്ട് തല്ലി; വീഡിയോ വൈറല്‍

പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകനെ ക്ലാസ് മുറിയില്‍ വെച്ച് മര്‍ദിച്ചു. ഹരിയാനയിലാണ് സംഭവം. അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന് പേപ്പറുകള്‍ നോക്കുന്നതിനിടെയായിരുന്നു …

‘ജിമിക്കി കമ്മലിന്’ മോദിയും ട്രപും ചുവടുവെച്ചാല്‍ എങ്ങനെയിരിക്കും?; കണ്ടുനോക്കൂ: വീഡിയോ വൈറലോടെ വൈറല്‍

എന്റമ്മേടെ ജിമിക്കികമ്മല്‍ ഗാനത്തിന് ഒട്ടനവധി വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒന്നിക്കുന്ന വെര്‍ഷനാണ്. വീഡിയോയുടെ അവസാന …

ഗുജറാത്ത് സന്ദര്‍ശനത്തിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ ഡാന്‍സ് വൈറലാകുന്നു

ഗുജറാത്തില്‍ ത്രിദിന സന്ദര്‍ശനത്തിനിടെ ഛോട്ടാ ഉദയ്പൂരിലെ ഗോത്രവിഭാഗത്തിന്റെ തനതു നൃത്ത രൂപമായ ‘തിമ്‌ലി’ക്കൊപ്പം ചുവടു വെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഗോത്ര നര്‍ത്തകര്‍ക്കുമൊപ്പം …

ചൈനീസ് പട്ടാളക്കാരെക്കൊണ്ട് കൈകൂപ്പിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍: വീഡിയോ വൈറലാകുന്നു

ചൈനാ അതിര്‍ത്തിയിലെ നഥുലയില്‍ ചൈനീസ് പട്ടാളക്കാരോട് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സംസാരിക്കുന്നതിനിടയിലാണ് രസകരമായ സംഭവം ഉണ്ടായത്. ചൈനീസ് ഓഫീസര്‍ തന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുമ്പോള്‍ പ്രതിരോധമന്ത്രി …