ഗായകനായി നടന്‍ വിക്രം: മകളുടെ വിവാഹസല്‍ക്കാര ചടങ്ങിലെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒക്ടോബര്‍ 30ന് ആയിരുന്നു നടന്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹം. ഡി.എം.കെ.പ്രസിഡന്റ് എം. കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍. ചെന്നൈ ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടില്‍ …

ഗംഭീറിനെതിരെ ബോള്‍ ചെയ്ത് മൂന്നു വയസ്സുകാരി മകള്‍: വീഡിയോ വൈറല്‍

ഗൗതം ഗംഭീര്‍ മകള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന പുതിയ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ സ്‌കൂള്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു ഇത്. ഏറ്റവും പ്രയാസമുള്ള ജോലിയാണിതെന്ന് പറഞ്ഞുകൊണ്ട് ഗംഭീര്‍ തന്നെയാണ് …

മകളുടെ വിവാഹ നിശ്ചയം ആഘോഷമാക്കി ലാല്‍; പഞ്ചാബി സ്‌റ്റൈലില്‍ ചുവടുകള്‍ വച്ച ലാലിന്റെ പ്രകടനം വൈറലാകുന്നു

മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി സ്‌റ്റൈലില്‍ ചുവടുകള്‍ വച്ച ലാലിന്റെ പ്രകടനം വൈറലാകുന്നു. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പഞ്ചാബി തീമിലായിരുന്നു …

രോഗിയുടെ ജീവന് കാല്‍പ്പന്തിന്റെ വിലപോലുമില്ലേ?: ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയക്കിടെ ഫുട്‌ബോള്‍ മത്സരം കാണുന്ന ഡോക്ടര്‍മാരുടെ വീഡിയോ വൈറല്‍

ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയെ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കെ ഫുട്‌ബോള്‍ മത്സരം കാണുന്ന ഡോക്ടര്‍മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏത് ഹോസ്പിറ്റലിലാണ് ഇത് നടന്നിരിക്കുന്നത് …

ഗര്‍ഭിണിയെ കണ്ട കടുവയുടെ സന്തോഷ പ്രകടനം: ദൃശ്യങ്ങള്‍ വൈറലാകുന്നു

അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലാണ് സംഭവം. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷ എന്ന യുവതിയോടായിരുന്നു കടുവയുടെ സ്‌നേഹ പ്രകടനം. നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ …

റിയാലിറ്റി ഷോയ്ക്കിടെ അവതാരികയുടെ ഡ്രസ്സിനകത്ത് എട്ടുകാലി കയറി; പരിസരബോധം മറന്ന് വസ്ത്രം ഉയര്‍ത്തി എട്ടുകാലിയെ തെരഞ്ഞ അവതാരികയുടെ വീഡിയോ വൈറല്‍

റൊമാനിയന്‍ ടിവി അവതാരികയായ ഇല്ലിന്‍ക വാന്‍ഡിസിക്ക് പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റിയാലിറ്റി ഷോയ്ക്കിടെ ഇല്ലിന്‍കയുടെ ഡ്രസ്സിനിടയില്‍ എട്ടുകാലി കയറുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഇല്ലിന്‍ക …

രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ വലിഞ്ഞു കയറി കെട്ടിപ്പിടിച്ച് ആരാധികയുടെ സെല്‍ഫി; വീഡിയോ വൈറല്‍

ഗുജറാത്തിലെ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറി ആരാധികയുടെ സെല്‍ഫി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ റാലിക്കിടെയാണ് സംഭവം. ഓടിയെത്തിയ യുവ ആരാധിക പ്രത്യേകം …

നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവ്: വീഡിയോ വൈറലാകുന്നു

നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ഇത് ഒന്നൊന്നര ‘ജിമിക്കി കമ്മല്‍’: ‘തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയുമായി മതസൗഹാര്‍ദ്ദത്തിന്റെ ജിമിക്കി കമ്മല്‍ ഫീമെയില്‍ വേര്‍ഷന്‍ വീഡിയോ വൈറല്‍

ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, ‘ജിമിക്കി കേരളം’ എന്നപേരില്‍ ജിമിക്കി കമ്മലിന്റെ വ്യത്യസ്തമായ ഫീമെയില്‍ വേര്‍ഷന്‍ നൃത്താവിഷ്‌ക്കാരം ഒരുക്കിയിരിക്കുന്നത്. തിരുവാതിരകളിയും ഒപ്പനയും മാര്‍ഗ്ഗംകളിയും ചേര്‍ത്ത് ഒരു …