കുരങ്ങന്‍ മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ഗ്രാമീണര്‍: വീഡിയോ

മധ്യപ്രദേശിലെ ബാല്‍വാഡ് ഗ്രാമം വനത്തോടുള്ള ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ കുരങ്ങന്മാരെ എപ്പോഴും കാണാനാകും. മരക്കൊമ്പില്‍ കളിക്കുന്നതിനിടെ ഒരു കുരങ്ങന്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചത്തു. കൂട്ടുകാരനായ …

റെയില്‍വേ പാലത്തിന് മുകളില്‍ കയറി സെല്‍ഫി;13കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റെയില്‍പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 13കാരി വൈദ്യുതി കമ്പിയില്‍ കുരുങ്ങി. ഒടുവില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മോസ്‌കോയിലാണ് സംഭവം. റെയില്‍പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടി പിടിവിട്ട് …

യജമാനനെ വീല്‍ചെയറിലിരുത്തി തള്ളിക്കൊണ്ടു പോകുന്ന വളര്‍ത്തുനായ: കരളലിയിക്കും വീഡിയോ

നായയോളം നല്ല സുഹൃത്ത് വേറെയില്ല. ഇത് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. പക്ഷാഘാതം ബാധിച്ച തന്റെ യജമാനനെ വീല്‍ചെയറിലിരുത്തി റോഡിലൂടെ തള്ളിക്കൊണ്ടുപോകുന്ന നായ. ഫിലിപ്പീന്‍സിലെ തെരുവിലാണ് കണ്ണ് നനയിക്കുന്ന …

ഉരുളക്കിഴങ്ങിനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയ ഗാനം ശ്രദ്ധേയമാകുന്നു

ഉരുളക്കിഴങ്ങിന്റെ പ്രത്യേകതയും സ്വാദും വിവരിക്കുന്ന ഗാനം പുറത്തിറങ്ങി. ഇന്റര്‍നെറ്റ് സെലിബ്രിറ്റി ലോറ ക്ലെറിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നു.

രണ്ടാം ജന്മം: കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുങ്ങിപ്പോയ കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയാണ് രണ്ട് കുട്ടികളടക്കം നാലുപേര്‍ ജീവിതം തിരിച്ചുപിടിച്ചത്. മഹാരാഷ്ട്രയിലെ തലോജയ്ക്ക് …

മൂര്‍ഖനും ഉടുമ്പും തമ്മിലുള്ള പോരാട്ടം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ ദൃശ്യം വൈറല്‍

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് വിനോദ സഞ്ചാരിയായ ഹെലന്‍ യങ്ങ് പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പുലര്‍ച്ചെ കാറില്‍ സവാരിക്കിറങ്ങിയപ്പോഴാണ് ഈ അപൂര്‍വ ദൃശ്യം ഹെലന്‍ …

അണ്ടര്‍വെയര്‍ കൊണ്ട് മുഖം മറച്ച് മോഷണം നടത്തുന്ന കള്ളന്‍: രസകരം ഈ വീഡിയോ

ടെക്‌സാസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കവെയാണ് ഒരു ഓഫീസിനുള്ളില്‍ മോഷണം നടത്തുന്ന കള്ളന്റെ വേഷവിധാനം കണ്ട് തലതല്ലി ചിരിച്ചത്. മോഷ്ടിക്കാനായി ഓഫീസിനകത്ത് കയറിയ കള്ളന്‍ തന്റെ …

ഷോപ്പിംഗ് മാളിനുള്ളില്‍ ഡാന്‍സ് ചെയ്യുന്ന യുവാവിന്റെ വീഡിയോ ‘സൂപ്പര്‍ ഹിറ്റായി’

കറാച്ചിയിലെ ഷോപ്പിംഗ് മാളിനുള്ളില്‍ ഡാന്‍സ് ചെയ്യുന്ന യുവാവിന്റെ വീഡിയോ ഫെയ്‌സ് ബുക്കിലൂടെ 70 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. മെഹ്‌റോസ് ബെയ്ഗ് എന്ന യുവാവ് പഞ്ചാബി പാട്ടിന് അനുസരിച്ചാണ് …

പറക്കുന്ന വിമാനത്തിന് തൊട്ടു താഴെ തലകുത്തി നില്‍ക്കുന്ന സ്ത്രീ: വിശ്വാസം വരുന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ കാണൂ

ഭര്‍ത്താവിന്റെ തലയ്ക്ക് മീതെ ഒരു കൈയ്യും കുത്തി ബാലന്‍സ് ചെയ്താണ് ഈ പെണ്‍കുട്ടി തലകുത്തിനില്‍ക്കുന്നത്. വിമാനത്തിന്റെ ചക്രങ്ങള്‍ സ്ത്രീയുടെ തൊട്ടുമുകളിലാണ്. ചിത്രങ്ങള്‍ വൈറലായതോടെ ശ്വാസമടക്കിയാണ് ഏവരും കാണുന്നത്. …

സ്രാവുകള്‍ക്കൊപ്പം നീന്തിയ പെണ്‍കുട്ടി: കളി ഒടുവില്‍ കാര്യമായി

സ്രാവുകള്‍ക്കൊപ്പം നീന്തിയ പെണ്‍കുട്ടിയെ ഒടുവില്‍ സ്രാവുകള്‍ കടിച്ചുവലിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി. കാലിഫോര്‍ണിയയിലെ 19 വയസുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കയ്യില്‍ കടിച്ചുവലിച്ച് വെള്ളത്തിനടിയിലേക്ക് …