ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുന്ന ഉത്തര കൊറിയന്‍ സൈനികന്റെ വീഡിയോ പുറത്തായി: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് കിം ജോങ് ഉന്‍

ഉത്തരകൊറിയന്‍ സൈന്യത്തിന്റെ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞദിവസം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെനികന്‍ ഓടിരക്ഷപ്പെടുന്ന വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ഉത്തര കൊറിയന്‍ സൈന്യത്തിലെ …

ബുക്കെടുക്കാനായി സ്‌കൂള്‍ ബാഗില്‍ തപ്പിയപ്പോള്‍ കിട്ടിയത് പാമ്പ്; പേടിച്ചു വിറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും: വീഡിയോ വൈറല്‍

പ്രവീണ്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് പാമ്പ് കയറിയത്. ബുക്കെടുക്കാനായി പ്രവീണ്‍ ബാഗില്‍ കയ്യിട്ടതോടെ ബാഗിനകത്ത് തണുത്തതെന്തോ കയ്യില്‍ തടഞ്ഞു. എന്താണെന്നറിയാന്‍ പുറത്തേക്കു വലിച്ചെടുത്തപ്പോഴാണ് പാമ്പാണെന്നു …

ഇത് രണ്ടാം ജന്മം: ട്രെയിനിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ ബന്‍കത റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15നാണ് സംഭവം നടന്നത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അടുത്ത ട്രാക്കില്‍ കൂടി വരികയായിരുന്ന ചരക്കു തീവണ്ടിയുടെ …

ബൈക്കുകളില്‍ നിന്ന് പെട്രോള്‍ സ്ഥിരമായി മോഷ്ടിക്കുന്ന ‘കള്ളന്‍’ പിടിയില്‍: വീഡിയോ വൈറല്‍

  പാര്‍ക്ക് ചെയ്തിട്ട് പോകുന്ന ബൈക്കുകളില്‍ നിന്ന് പെട്രോള്‍ സ്ഥിരമായി മോഷണം നടത്തുന്ന ‘കള്ളന്‍’ പിടിയില്‍. ഹരിയാനയിലെ ഒരു കുരങ്ങനാണ് ഈ ‘കള്ളന്‍’. ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ …

ചാനലില്‍ അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പോണ്‍മൂവിയിലെ ശബ്ദം: ദൃശ്യങ്ങള്‍ വൈറലായി

ബിബിസി വീണ്ടും വിവാദത്തില്‍. തത്സമയ വാര്‍ത്തയ്ക്കിടെ പുറകിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വൈറലായതിനു പിന്നാലെയാണ് ചാനലിനെതിരെ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുന്നത്. തത്സമയ വാര്‍ത്തയ്ക്കിടെ ഇത്തവണ …

കുഞ്ചാക്കോ ബോബന്‍ പാട്ടുപാടി ഞെട്ടിച്ചു; ഒടുവില്‍ എല്ലാവരെയും പറ്റിച്ചു: വീഡിയോ വൈറല്‍

കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയയ്ക്കായി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ‘ഭാര്യയ്ക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം …

ധോണിയുടെ ഡാന്‍സ് കണ്ട് തലതല്ലി ചിരിച്ച് ഭാര്യ സാക്ഷി: ലീക്കായ വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ സൂപ്പര്‍ കൂള്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. 2012ല്‍ റിലീസായ ബോളിവുഡ് ചിത്രം ദേസി ബോയ്‌സിലെ ഛക് …

സിംഹങ്ങളുടെ നേര്‍ക്ക് യുവാക്കളുടെ പരാക്രമം: വീഡിയോ വൈറല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വന്യജീവിസങ്കേതത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ സിംഹങ്ങളെ പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സിംഹകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ ഭയപ്പെടുത്തി പായിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ …