കുഞ്ചാക്കോ ബോബന്‍ പാട്ടുപാടി ഞെട്ടിച്ചു; ഒടുവില്‍ എല്ലാവരെയും പറ്റിച്ചു: വീഡിയോ വൈറല്‍

കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയയ്ക്കായി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ‘ഭാര്യയ്ക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം …

ധോണിയുടെ ഡാന്‍സ് കണ്ട് തലതല്ലി ചിരിച്ച് ഭാര്യ സാക്ഷി: ലീക്കായ വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ സൂപ്പര്‍ കൂള്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. 2012ല്‍ റിലീസായ ബോളിവുഡ് ചിത്രം ദേസി ബോയ്‌സിലെ ഛക് …

സിംഹങ്ങളുടെ നേര്‍ക്ക് യുവാക്കളുടെ പരാക്രമം: വീഡിയോ വൈറല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വന്യജീവിസങ്കേതത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ സിംഹങ്ങളെ പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സിംഹകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ ഭയപ്പെടുത്തി പായിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ …

ദമ്പതികള്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കാണാതായി: ഇനി ആരും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മാന്‍ഫോഴ്‌സ് കോണ്ടം കമ്പനി തയ്യാറാക്കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ദമ്പതികള്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കാണാതാകുന്നതാണ് വീഡിയോയുടെ പശ്ചാത്തലം. അഞ്ച് …

ഗായകനായി നടന്‍ വിക്രം: മകളുടെ വിവാഹസല്‍ക്കാര ചടങ്ങിലെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒക്ടോബര്‍ 30ന് ആയിരുന്നു നടന്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹം. ഡി.എം.കെ.പ്രസിഡന്റ് എം. കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍. ചെന്നൈ ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടില്‍ …

ഗംഭീറിനെതിരെ ബോള്‍ ചെയ്ത് മൂന്നു വയസ്സുകാരി മകള്‍: വീഡിയോ വൈറല്‍

ഗൗതം ഗംഭീര്‍ മകള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന പുതിയ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ സ്‌കൂള്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു ഇത്. ഏറ്റവും പ്രയാസമുള്ള ജോലിയാണിതെന്ന് പറഞ്ഞുകൊണ്ട് ഗംഭീര്‍ തന്നെയാണ് …

മകളുടെ വിവാഹ നിശ്ചയം ആഘോഷമാക്കി ലാല്‍; പഞ്ചാബി സ്‌റ്റൈലില്‍ ചുവടുകള്‍ വച്ച ലാലിന്റെ പ്രകടനം വൈറലാകുന്നു

മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി സ്‌റ്റൈലില്‍ ചുവടുകള്‍ വച്ച ലാലിന്റെ പ്രകടനം വൈറലാകുന്നു. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പഞ്ചാബി തീമിലായിരുന്നു …

രോഗിയുടെ ജീവന് കാല്‍പ്പന്തിന്റെ വിലപോലുമില്ലേ?: ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയക്കിടെ ഫുട്‌ബോള്‍ മത്സരം കാണുന്ന ഡോക്ടര്‍മാരുടെ വീഡിയോ വൈറല്‍

ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയെ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കെ ഫുട്‌ബോള്‍ മത്സരം കാണുന്ന ഡോക്ടര്‍മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏത് ഹോസ്പിറ്റലിലാണ് ഇത് നടന്നിരിക്കുന്നത് …

ഗര്‍ഭിണിയെ കണ്ട കടുവയുടെ സന്തോഷ പ്രകടനം: ദൃശ്യങ്ങള്‍ വൈറലാകുന്നു

അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലാണ് സംഭവം. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷ എന്ന യുവതിയോടായിരുന്നു കടുവയുടെ സ്‌നേഹ പ്രകടനം. നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ …