പ്രസവമുറിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഡോക്ടര്‍: വീഡിയോ

ബ്രസീലിയന്‍ ഡോക്ടറായ ഡോ.ഫെര്‍നാന്‍ഡോ ഗ്യൂഡസ് ആണ് പൂര്‍ണ്ണ ഗര്‍ഭിണിയ്‌ക്കൊപ്പം നൃത്തം ചെയ്തത്. മാനസിക സമ്മര്‍ദ്ദമകറ്റാനും കുഞ്ഞിന്റെ അനക്കത്തിനും നൃത്തച്ചുവടുകള്‍ സഹായിക്കുമെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഡോക്ടര്‍ ഗര്‍ഭിണിയ്‌ക്കൊപ്പം ചുവടുകള്‍ വെച്ചത്. …

പട്ടാപ്പകല്‍ ബൈക്കിലെത്തി പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചവരെ യുവതി ‘അടിച്ചുവീഴ്ത്തി’: വീഡിയോ

രണ്ടു സ്ത്രീകള്‍ റോഡിലൂടെ നടന്നു വരുമ്പോഴാണ് കള്ളന്മാര്‍ ബൈക്കിലെത്തി അതില്‍ ഒരു യുവതിയുടെ പഴ്‌സ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന്മാര്‍ ബാലന്‍സ് തെറ്റി ബൈക്കില്‍ നിന്ന് റോഡിലേക്കു …

ഗതാഗത ബോധവത്കരണത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഈ പൂച്ച: വീഡിയോ കണ്ടുനോക്കൂ

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികളും മറ്റും മിക്ക സ്ഥലത്തും നടക്കാറുണ്ടെങ്കിലും അപകടമുണ്ടാവുന്നതിന് ഒരു ഒരു കുറവുമില്ല എന്നതാണ് യഥാര്‍ഥ്യം. എന്നാല്‍, കഴിഞ്ഞ ദിവസം …

ശക്തമായ കാറ്റില്‍ വിമാനം ആടിയുലഞ്ഞു: ഒടുവില്‍ സാഹസിക ലാന്‍ഡിങ്: അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് കാറ്റില്‍ ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന് ഒരുങ്ങിയ വിമാനം കാറ്റില്‍ ശക്തമായി ആടിയുലയുകയായിരുന്നു. പല തവണ …

ഫോണില്‍ നോക്കി നടന്ന യുവതിയുടെ കാല്‍ ലിഫ്റ്റില്‍ പെട്ട് അറ്റു: വീഡിയോ

2017 ജൂണില്‍ ചൈനയിലെ ഷോങ്ഹാനിലെ കോന്‍ച് എന്ന കെട്ടിടത്തില്‍ ഉണ്ടായ സംഭവത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഫോണില്‍ നോക്കി ലിഫ്റ്റില്‍ കയറിയ യുവതിയുടെ കാല്‍ …