ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് മകള്‍ ജാന്‍വി

അമ്മയുടെ അഭാവത്തിലുള്ള ആദ്യ പിറന്നാള്‍ ജാന്‍വി ആഘോഷിച്ചത് ഒരുപാട് അമ്മമാരോടൊപ്പം. വൃദ്ധസദനത്തില്‍ ആരോരുമില്ലാത്തവരോടൊപ്പം ജന്മദിനം ആഘോഷിക്കുക എന്നത് ശ്രീദേവിയുടെ ശീലമായിരുന്നു. ആ ശീലം തന്നെയാണ് മകള്‍ ജാന്‍വിയും …

നോ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്: വീഡിയോ

ചൈനയിലെ ഹുബേയ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. സിഷൂവിലെ ബസ് സ്റ്റാന്റിന് നടുവില്‍ ഒരാള്‍ കാര്‍ അനധികൃതമായി നിര്‍ത്തിയിട്ടത് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ …

കടുവയും കരടിയും നേര്‍ക്കുനേര്‍ പോരാട്ടം; വീഡിയോ കാണാം

മഹാരാഷ്ട്രയിലെ തഡോബ ദേശീയ പാര്‍ക്കിലാണ് സംഭവം. കടുവയും കരടിയും തമ്മിലുള്ള പോരാട്ടത്തില്‍ കരടിയെ പിന്തുടരുന്ന ദൃശ്യമാണ് തുടക്കത്തില്‍. തെല്ല് ഭയത്തോടെ മുന്നോട്ട് നീങ്ങുന്ന കരടി തൊട്ടടുത്ത നിമിഷം …

ലൈവ് ചാനല്‍ പരിപാടിക്കിടെ അവതാരകയുടെ തലയില്‍ പക്ഷി വന്നിരുന്നു; വീഡിയോ വൈറല്‍

കാലിഫോര്‍ണിയ: ടെലിവിഷനില്‍ ലൈവ് പരിപാടിക്കിടെ സ്റ്റുഡിയോയിലേക്ക് അപ്രതീക്ഷിതമായി പറന്നു വന്ന പക്ഷി അവതാരകയുടെ തലയിലിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ #birdblooper എന്ന ഹാഷ്ടാഗോടെ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തി വൈറലായിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ …

അനാക്കോണ്ട ചുറ്റിവരിഞ്ഞ നായയെ ജീവന്‍ പണയം വെച്ച് രക്ഷിച്ച് നാട്ടുകാര്‍; വീഡിയോ കാണാം

ബ്രസീലിയ: ഒരു വലിയ അനാക്കോണ്ടയുടെ പിടിയില്‍ നിന്ന് നായയെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷിച്ചു. ഇതിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ബ്രസീലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അനാക്കോണ്ട ചുറ്റിവരിഞ്ഞ …

സൂചി കൊണ്ട് എറിഞ്ഞ് ഗ്ലാസ് പാളി തകര്‍ക്കും: ആയോധന കലയുടെ വീഡിയോ വൈറല്‍

ബീജിങ്: വെറുമൊരു സൂചി എടുത്ത് നമ്മള്‍ ഗ്ലാസ് പാളിയിലേക്ക് എറിഞ്ഞാല്‍ എന്തു സംഭവിക്കും. ഒന്നും സംഭവിക്കില്ല അല്ലേ. എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാരാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ ഗ്ലാസ് പാളി …

‘ഇതൊരു ജീവന്‍ മരണ പോരാട്ടം’: ബിബിസിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

തീറ്റ തേടിയുള്ള ഒരു ഞണ്ടിന്റെ യാത്രയും ഞണ്ടിനെ ഇരയാക്കാനുള്ള മറ്റ് കടല്‍ ജീവികളുടെ ശ്രമവും കാണിച്ചുതരുന്ന ബിബിസിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. തന്നെ ഭക്ഷണമാക്കാന്‍ വരുന്ന മത്സ്യത്തിന്റെയും നീരാളിയുടെയും …

ഇടഞ്ഞ ആനയുടെ പുറത്തു നിന്നും അതിസാഹസിക രക്ഷപ്പെടല്‍: വീഡിയോ വൈറല്‍

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുന്നുള്ളിപ്പിനിടെ പുലര്‍ച്ചെ മൂന്നരയോടെയാണ് മാവേലിക്കര ഗണപതി എന്ന ആനയിടഞ്ഞത്. പേടിച്ച ആളുകള്‍ നാലുപാടും ചിതറിയോടി. പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ …