ഒറ്റദിവസം കൊണ്ട് സമൂഹമാധ്യമങ്ങളുടെ ‘കരളിന്റെ കരളായ’ ഒരു അമ്മ: വീഡിയോ കാണാം

ഉദയനാണ് താരത്തിലെ ‘കരളേ.. കരളിന്റെ കരളേ…’ എന്ന ഗാനത്തിന് ചട്ടയുംമുണ്ടും ഉടുത്ത് കലക്കന്‍ സ്റ്റെപ്പുകളുമായിട്ടാണ് ഈ അമ്മ കളം നിറയുന്നത്. വീടിന്റെ ഉള്ളില്‍ തന്നെയാണ് പാട്ടിനനുസരിച്ചുള്ള ഈ …

മുട്ട ഛര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

ചിക്കമംഗലൂര്‍: പാമ്പ് ഇരയെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടാകാം. എന്നാല്‍ പാമ്പ് മുട്ട ഛര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ടോ? സംഭവം കര്‍ണാടകയിലെ ചിക്കമംഗലൂരുവിലാണ് നടന്നത്. ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി …

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ സാഹസികമായി രക്ഷിച്ച് പൊലീസുകാരന്‍ (വീഡിയോ)

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ പൊലീസുകാരന്‍ രക്ഷിച്ചത് സാഹസികമായി. ചൈനയിലെ അക്‌സു പ്രവിശ്യയിലാണ് സംഭവം. ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് യുവതി താഴേക്ക് വീണത്. ഈ സമയം കെട്ടിടത്തിന് …

റോഡിലൂടെ നടന്നുപോയ സ്ത്രീയെ പുറകില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് വലിച്ചെറിഞ്ഞു (വീഡിയോ)

റോഡിലൂടെ നടന്നുപോയ സ്ത്രീയെ പുറകില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് വലിച്ചെറിഞ്ഞു. ഗുജറാത്തിലെ ഭാറുച്ചിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് കാള നടന്നുപോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. അടുത്തുള്ള …

മീന്‍കറി ഉണ്ടാക്കി കൂട്ടുകാര്‍ക്ക് വിളമ്പുന്ന മൂന്നുവയസുകാരി; വീഡിയോ വൈറല്‍

കുട്ടിക്കാലത്ത് ചോറും കറിയും വെച്ചുള്ള കളി എല്ലാവര്‍ക്കും പ്രിയപ്പെട്ട കളികളിലൊന്നാണ്. പക്ഷെ അത് കളി മാത്രമായിരിക്കും. ശരിക്കുമുള്ള ചോറും കറിയുമൊന്നും ആരും വെക്കില്ല. മണ്ണും കല്ലും ഇലകളുമൊക്കെയായിരിക്കും …

ജിദ്ദയിലെ സിംഹകൂട്ടില്‍ ഓടിക്കളിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത്: വീഡിയോ

ജിദ്ദയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ആറ് മാസം പ്രായമായ സിംഹക്കുട്ടിയ്‌ക്കൊപ്പം കൂട്ടില്‍ ഓടിക്കളിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നു. 10 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂട്ടിനുള്ളില്‍ കയറാന്‍ അനുവദിച്ചത്. കുട്ടികളെല്ലാം …

കാല്‍പ്പന്തിനെ ജീവനുതുല്ല്യം സ്‌നേഹിക്കുന്ന 65 കാരന്‍ ജെയിംസേട്ടന്‍: വീഡിയോ വൈറല്‍

‘ഇത് ജെയിംസേട്ടന്‍ വയസ്സ് 65 കഴിഞ്ഞിട്ടുണ്ടെങ്കിലും പന്തുകളിയോടുള്ള സ്‌നേഹം കൊണ്ട് എന്നും വൈകുന്നേരം തന്റെ പണി എല്ലാം തീര്‍ത്തു ഗ്രൗണ്ടില്‍ ഇറങ്ങും. പ്രായം ഒന്നിനും ഒരു വിലങ്ങുതടി …