video • ഇ വാർത്ത | evartha

വര്‍ഷത്തിലൊരിക്കല്‍ ഇരതേടല്‍; മാനിനെ വിഴുങ്ങുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ പെരുമ്പാമ്പിന്റെ വീഡിയോ

ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പ് മാനിനെ വേട്ടയാടി വിഴുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്തോനേഷ്യയിലെ ഒരു വനത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിക്കാതെ …

റോഡ് സൈഡില്‍ കാളകള്‍ തമ്മില്‍ ‘പൊരിഞ്ഞ പോര്’: പിടിച്ചുമാറ്റാന്‍ ചെന്ന മദ്യപാനിയെ വായുവിലേക്ക് കുത്തിയെറിഞ്ഞു: വീഡിയോ

പരസ്പരം കൊമ്പുകോര്‍ത്തുനിന്ന കാളകളെ മാറ്റാന്‍ ശ്രമിച്ച മദ്യപാനിയെ കാളകളിലൊന്ന് കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞു. ഛത്തീസ്ഗഡിലെ കോര്‍ബയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തിരക്കേറിയ സ്ഥലത്ത് …

ഓറഞ്ച് നിറത്തില്‍ മഞ്ഞ് (വീഡിയോ)

ഓറഞ്ച് നിറത്തിലുള്ള മഞ്ഞോ? കേട്ടാല്‍ അദ്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. കിഴക്കന്‍ യൂറോപ്പിലാണ് ഓറഞ്ച് നിറത്തിലുള്ള മഞ്ഞുള്ളത്. ഉക്രെയിന്‍, ബള്‍ഗേറിയ, റഷ്യ, റുമേനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും …

ലോകറെക്കോര്‍ഡിലിടം നേടി മഴവില്ല്; മാനത്ത് വിരിഞ്ഞ് നിന്നത് 9 മണിക്കൂര്‍ (വീഡിയോ)

തായ്‌വാനിലെ തായ്‌പെയ്ല്‍ 9 മണിക്കൂറോളം വിരിഞ്ഞുനിന്ന മഴവില്ല് ലോക റെക്കോര്‍ഡിലിടം നേടി. 2017 ഡിസംബര്‍ 30ന് വിരഞ്ഞ മഴവില്ലാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. രാവിലെ 6.35ന് …

നിറങ്ങളില്‍ ആറാടി ലോകത്തിലെ ഏറ്റവും സുന്ദരമായ നദി (വീഡിയോ)

പ്രകൃതി ഒരുക്കുന്ന അദ്ഭുതങ്ങള്‍ അനവധിയാണ്. അതില്‍ തന്നെ ചില അദ്ഭുതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിസ്മയങ്ങളുമാകും. അത്തരത്തിലൊരു അദ്ഭുത പ്രതിഭാസമാണ് കൊളംബിയയിലെ കാനോ ക്രിസ്റ്റല്‍ എന്ന നദി. സെറനിയ …

അഭ്യാസപ്രകടനത്തിനിടെ പെരുമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കി; കാണികള്‍ക്ക് മുന്നില്‍വെച്ച് യുവാവ് ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു (വീഡിയോ)

പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ പാമ്പാട്ടി ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു. യുപിയിലെ മൗനാഥിലാണ് ഏവരേയും ഞെട്ടിപ്പിക്കുന്ന ദുരന്തം സംഭവിച്ചത്. പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസപ്രകടനം നടത്തുകയായിരുന്നു യുവാവ്. പെട്ടെന്ന് …

ഇന്റര്‍നെറ്റ് കഫേയ്ക്കുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു (വീഡിയോ)

ചൈനയില്‍ ഇന്റര്‍നെറ്റ് കഫേയ്ക്കുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഹെനാന്‍ പ്രവിശ്യയിലെ പിംഗ്ദിംഗ്ഷാന്‍ സിറ്റിയിലെ ഇന്റര്‍നെറ്റ് കഫേക്കുള്ളിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഫേയ്ക്കുള്ളിലേക്ക് ഒരാള്‍ …

അപകടകരമായ രീതിയില്‍ സ്‌കൂള്‍ കുട്ടികളുടെ കളി; വീഡിയോ വൈറലാകുന്നു

മെക്‌സിക്കോയിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ അപകടകരമായ രീതിയില്‍ കളിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. തടി കൊണ്ടുണ്ടാക്കിയ ഒരു വസ്തുവില്‍ കയറി കിടന്നാണ് കുട്ടികള്‍ കളിക്കുന്നത്. ഇതിനാകട്ടെ യാതൊരു സുരക്ഷാ …

റോഡിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുന്ന കുഞ്ഞ്; ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കുഞ്ഞുജീവന്‍ രക്ഷിച്ചു (വീഡിയോ)

  ബേബീസ് ഡേ ഔട്ട് എന്ന സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാത്ത രംഗങ്ങളാണ് അതിലെ കുഞ്ഞ് റോഡിലൂടെയും മറ്റും ഇഴഞ്ഞുനീങ്ങുന്നത്. നെഞ്ചിടിപ്പോടെയല്ലാതെ ആ രംഗങ്ങള്‍ കാണാന്‍ സാധിക്കില്ല. …

പാരാഗ്ലൈഡിങ്ങിനിടെ മറ്റൊരു പാരച്യൂട്ടുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)

മെക്‌സിക്കോ സിറ്റി: പാരാഗ്ലൈഡിങ്ങിനിടെ രണ്ട് പേര്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മെക്‌സിക്കോ സിറ്റിയിലെ തിരക്കേറിയ ബീച്ചായ പ്യൂര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലാണ് അപകടം സംഭവിച്ചത്. മെക്‌സിക്കോ സിറ്റി സ്വദേശിനിയായ …