പിടക്കുന്ന മീന്‍ കണ്ട് കൊതിക്കല്ലേ…. ചിലപ്പോള്‍ പ്ലിങ്ങാകും

ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ എന്ന സ്ഥലത്താണ് ഈ രസകരമായ സംഭവം. രണ്ട് പേര്‍ ചേര്‍ന്ന് വലിയ മത്സ്യത്തെ പിടിച്ചു. പുഴയുടെ തീരത്ത് വച്ച് മത്സ്യത്തെ ഒരു കവറിലേക്ക് …

‘അച്ചന്‍ ബ്രോയുടെ’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഡാന്‍സിന് ളോഹ ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വൈപ്പിന്‍ ഇടവനക്കാട്ടെ വിശുദ്ധ ആംബ്രോസ് പള്ളിയിലെ ഫാദര്‍ മെര്‍ട്ടന്‍ ഡിസില്‍വ. ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ അകമ്പടിയില്‍ ഇടവകയിലെ പിള്ളേര്‍ക്കൊപ്പമുള്ള അച്ചന്റെ …

ഗോമാതാക്കളുടെ ഏറ്റുമുട്ടല്‍ തൃശൂര്‍ നഗരത്തെ വിറപ്പിച്ചത് ഒരുമണിക്കൂര്‍

തൃശൂര്‍ മൃഗശാലക്ക് മുന്നിലൂടെ ദേശീയ പാതയിലേക്ക് എത്തുന്ന റോഡില്‍ ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു ഈ കാഴ്ച. റോഡില്‍ നിലയുറപ്പിച്ച 2 ഗോക്കള്‍ തമ്മില്‍ ഉഗ്രന്‍ ഏറ്റുമുട്ടല്‍. പശുക്കളുടെ …

വെള്ളത്തില്‍ വീണ കുട്ടിയാനയെ ആനകള്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

ദക്ഷിണ കൊറിയയിലെ സോള്‍ ഗ്രാന്റ് പാര്‍ക്കില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പാര്‍ക്കിലെ കൃത്രിമ തടാകത്തില്‍ പിടിയാനയോടൊപ്പം വെള്ളം കുടിക്കാന്‍ എത്തിയ കുട്ടിയാന …

പൈലറ്റിന്റെ അശ്രദ്ധയില്‍ ഹെലികോപ്ടര്‍ ലാന്റിംഗിനിടെ അപകടത്തില്‍പ്പെട്ടു; വലിയ ദുരന്തം ഒഴിവായി

ലാന്റിംഗിനിടെ സംഭവിച്ച അപകടത്തില്‍ നിന്നും തലനാരിഴക്ക് ഒരു വലിയ ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് ഓസ്ട്രിയ. ഹെലികോപ്ടര്‍ പൈലറ്റ് അശ്രദ്ധമായി ലാന്‍ഡിംഗിന് ശ്രമിച്ചതാണ് അപകട കാരണം. ബെല്‍ എഎച്ച്1 …

മത്സ്യത്തില്‍ ഫോര്‍മാലിന്‍ തളിക്കുന്ന വീഡിയോ വൈറലായി; ആരോഗ്യവകുപ്പ് മീന്‍മാര്‍ക്കറ്റ് പൂട്ടിച്ചു

മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരില്‍ വിഷമയമായ രാസവസ്തുക്കള്‍ കലര്‍ത്തുന്നത് വ്യാപകമാകുന്നു. സാധാരണ ഗതിയില്‍ മത്സ്യം കേട് കൂടാതെ സൂക്ഷിക്കാന്‍ അമോണിയയാണ് ഉപയോഗിക്കുന്നത്. അമോണിയ ചേര്‍ത്താല്‍ നാലോ അഞ്ചോ …

പിസ ഔട്ട്‌ലറ്റില്‍ പാത്രം കഴുകുന്ന ‘ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി’; വീഡിയോ വൈറലാവുന്നു

കറാച്ചി: ഇന്ത്യന്‍ നായകന്റെ അതേ രൂപം. പോരാത്തതിന് ഇന്ത്യന്‍ ജേഴ്‌സിയുമായി സാമ്യമുള്ള വസ്ത്രം. കൊഹ്ലിയെന്നു സംശയിക്കാന്‍ മറ്റെന്തു വേണം? പിസ ഔട്ട്‌ലറ്റില്‍ പാത്രം കഴുകുന്ന ‘ഇന്ത്യന്‍ നായകന്‍ …

റോഡ് മുറിച്ചുകടക്കുന്ന സ്ത്രീക്ക് സംരക്ഷണ വലയം തീര്‍ത്ത് ഡ്രൈവര്‍; വീഡിയോ വൈറല്‍

ബെയ്ജിങ്: വീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചു കടക്കുന്ന പ്രായമായ സ്ത്രീ അപകടത്തില്‍ പെടാതിരിക്കാന്‍ സംരക്ഷണ കവചം തീര്‍ത്ത് കാര്‍ ഡ്രൈവര്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഡ്രൈവറെ …

മൊബൈലില്‍ കളിച്ച് നടക്കരുത്; അപകടം പതിയിരിപ്പുണ്ട്

തെരുവിലെ നടപ്പാതയിലൂടെ മൊബൈല്‍ ഫോണില്‍ പരതി വന്ന സ്ത്രീക്ക് അശ്രദ്ധ മൂലം പറ്റിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു.എസിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. 67 വയസ്സുള്ള …