video • ഇ വാർത്ത | evartha

കല്യാണച്ചടങ്ങില്‍ പൂജാരിക്ക് പറ്റിയത് വന്‍ അബദ്ധം; വരന് താലികെട്ടി വധു: വീഡിയോ

വരന്റെ കഴുത്തില്‍ താലികെട്ടുന്ന വധുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിലേറെ രസം കല്യാണത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ പൂജാരിയോ അതിഥികളോ പോലും ആദ്യത്തെക്കുറച്ച് നിമിഷങ്ങളില്‍ വധുവിന് സംഭവിച്ച അബദ്ധം …

നീണ്ട ചെവികളും വളഞ്ഞ കാലുകളും; സിസിടിവിയില്‍ പതിഞ്ഞത് അന്യഗ്രഹ ജീവിയോ?: വീഡിയോ വൈറല്‍

നീണ്ട ചെവികളും വളഞ്ഞ കാലുകളുമായി പ്രത്യക്ഷപ്പെട്ട ജീവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളിലാണ് ഈ അജ്ഞാത ജീവി …

മലയാളിയും ഗൃഹാതുരതയും: ശ്രദ്ധേയമായി ‘മമ മലയാളം’ വീഡിയോ ആല്‍ബം

കേരളത്തിന്റെ സംസ്‌കാരവും സൗന്ദര്യവും സൗരഭ്യവും കലാരൂപങ്ങളും രുചിഭേദങ്ങളും ഗൃഹാതുരതയും മറ്റു നയന മനോഹരമായകാഴ്ചകളും മനോഹരമായ ഗാനശകലങ്ങളിലൂടെ കോര്‍ത്തിണക്കിയ വീഡിയോ ആല്‍ബം ‘മമ മലയാളം’ ശ്രദ്ധേയമാകുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി …

മാവോയിസ്റ്റുകളെ തുരത്താൻ മമ്മൂട്ടി: ഉണ്ടയുടെ ട്രെയിലർ പുറത്തിറങ്ങി

നക്സൽ ബാധിത പ്രദേശങ്ങളിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്പോകുന്ന കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന

കുതിരാനു സമീപം വന്‍ ബ്ലോക്കില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് മുട്ടന്‍ പണി കൊടുത്ത് ട്രാഫിക് പൊലീസ്: കിലോമീറ്ററോളം റിവേഴ്‌സ് എടുപ്പിച്ചു: വീഡിയോ

ദേശീയപാത 47ല്‍ തൃശൂര്‍ പാലക്കാട് റൂട്ടില്‍ കുതിരാനു സമീപം വന്‍ ബ്ലോക്കിനിടെ അമിതവേഗത്തില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് മുട്ടന്‍ പണി കൊടുത്ത് ട്രാഫിക് പൊലീസ്. …

ഇന്നലത്തെ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു: വീഡിയോ

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ഹിരിയൂറിലാണ് ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞത്. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിലാണ് തെങ്ങിന് തീ പിടിച്ചത്. വടക്കന്‍ കര്‍ണ്ണാടകത്തിലുണ്ടായ …

എന്‍ജിന് തീ പിടിച്ചു; 150 യാത്രക്കാരുമായി വിമാനത്തിന് സാഹസിക ലാന്‍ഡിങ്; രക്ഷയായത് പൈലറ്റിന്റെ മനോധൈര്യം

ഹവായ്‌യില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. കടലിന് മുകളില്‍ വെച്ച് ഇടത്തേ എന്‍ജിന് തീപിടിക്കുകയായിരുന്നു. അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടന്‍ …

അമ്പത്തിരണ്ടാം വയസ്സിലും ഗംഭീരമായി നൃത്തം ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് മാധുരി

ഡാന്‍സ് ദീവാനേ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മാധുരിയുടെ ചുവടുവെപ്പ്. അനില്‍ കപൂറിനൊപ്പം അഭിനയിച്ച ‘ധക്ക് ധക്ക്’ എന്ന ഗാനത്തിനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മാധുരി നൃത്തം ചെയ്തത്. അമ്പത്തിരണ്ടാം …

വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു കാറിൽ: ബിഎംഡബ്ല്യുവിന്റെ വീഡിയോ വൈറലാകുന്നു

അടുത്ത ദൃശ്യത്തിൽ സെഷെയുടെ വീടിന്റെ ഗ്യാരേജ് തുറന്ന് ഒരു ബിഎംഡബ്ല്യു ഐ 8 റോഡ്സ്റ്റർ കാർ പുറത്തേയ്ക്ക് വരികയാണ്

പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ഉടമയുടെ സവാരി: വീഡിയോ വൈറല്‍

പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ബൈക്കില്‍ കൂളായി സവാരി നടത്തുന്ന യുവാവ്. പാകിസ്ഥാനില്‍ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാകിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവച്ച …