അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ എന്ത് സംഭവിക്കും: വീഡിയോ

ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിയപ്പോള്‍ ഏഴ് കിലോമീറ്ററോളമാണ് ചാരത്തില്‍ മൂടപ്പെട്ടത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രദേശത്തെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്‌തെങ്കിലും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോള്‍ …

ദീപികയെ അനുകരിച്ച് നൃത്തം ചെയ്ത് അനു സിതാരയും നിമിഷയും: വീഡിയോ

പദ്മാവതിലെ ഗൂമര്‍ എന്ന ഗാനത്തിന് ചുവടുകള്‍ വച്ച് അനു സിതാരയും നിമിഷയും. ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഡാന്‍സ്.

മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ആന: വീഡിയോ കാണാം

കോയമ്പത്തൂര്‍: സൈക്കിള്‍ ചവിട്ടുന്നതും ഫുട്‌ബോള്‍ തട്ടുന്നതും ആനയ്ക്കു ആനക്കാര്യമൊന്നുമല്ല. എന്നാല്‍ ആന മൗത്ത് ഓര്‍ഗന്‍ വായിച്ചാലോ?. മേട്ടുപ്പാളയം തേക്കാംപെട്ടി ആനക്കൊട്ടിലിലെ ലക്ഷ്മിയാണ് മനുഷ്യരെ പോലും തോല്‍പ്പിച്ചുകൊണ്ട് മനോഹരമായി …

ട്രെയിന്‍ എത്താന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടര വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ വീണു; രക്ഷകനായത് 18കാരന്‍ (വീഡിയോ)

ലാന്‍: ട്രെയിന്‍ എത്താന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ രണ്ട് വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ വീണു. മറ്റ് ആളുകള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി കുട്ടിയെ രക്ഷിച്ചത് 18കാരനാണ്. ഇറ്റലിയിലെ …

വിരണ്ടോടി വന്ന പശുവിന് മുന്നില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിച്ച് എട്ടുവയസുകാരി: വീഡിയോ വൈറല്‍

കര്‍ണാടക സ്വദേശിയായ ആരതി എന്ന എട്ട് വയസുകാരിയാണ് നാല് വയസുകാരനായ സഹോദരനെ ജീവന്‍ പണയം വെച്ച് രക്ഷിച്ചത്. ആരതി സഹോദരനെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പശു ഇവരെ …

ലിപ് ലോക്കില്‍ ‘ഹരം’ കൊള്ളിച്ച് ഒരു വീഡിയോ ആല്‍ബം

ലിപ് ലോക്ക് രംഗവുമായി ഹരം എന്ന വീഡിയോ ആല്‍ബം വൈറലാകുന്നു. വാലന്റൈന്‍സ് ഡേയില്‍ പുറത്തിറക്കിയ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. മലയാള സിനിമയില്‍ പോലും വിവാദങ്ങളെ ഭയന്ന് …

ഫിറ്റ്‌നസിലും വിട്ടുവീഴ്ചയില്ല; ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന ദീപിക പദുകോണിന്റെ വീഡിയോ വൈറല്‍

ചെയ്യുന്ന കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ ഓരോ കാര്യത്തിലും ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്യുന്ന നടിയാണ് ദീപിക പദുകോണ്‍. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തത ആഗ്രഹിക്കുന്ന ദീപിക ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. …

രണ്ടാം നിലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

ബെയ്ജിങ്: രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജിന്റെ മതിലിലിടിച്ച് കാര്‍ താഴേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപെട്ടു. ചൈനയിലാണ് സംഭവം നടന്നത്. ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ …

റണ്‍വെയില്‍ വെച്ച് വിമാനം പണിമുടക്കി: ഒടുവില്‍ യാത്രക്കാരും ജീവനക്കാരും കൂടി തള്ളി നീക്കി

ഇന്തോനേഷ്യല്‍ എയര്‍ക്രാഫ്റ്റായ ഗരുഡ തംബോല്‍ക്കയാണ് പറന്നുയരാന്‍ തയ്യാറെടുക്കവെ റണ്‍വെയില്‍ വെച്ച് പണിമുടക്കിയത്. ഇതോടെ മറ്റ് വിമാനങ്ങളുടെ സര്‍വ്വീസിനേയും ഇത് ബാധിച്ചു. പിന്നീട് 35000 കിലോ ഗ്രാം ഭാരമുള്ള …

‘നീ മധു പകരൂ, മലര്‍ ചൊരിയൂ’… മതിമറന്ന് പാടി ലാലേട്ടന്‍: വീഡിയോ വൈറല്‍

മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം വ്യത്യസ്തമാകുകയാണ്. സ്റ്റീഫന്‍ …