ഡെന്‍മാര്‍ക്കില്‍ 200 വര്‍ഷത്തിന് ശേഷമെത്തിയ ചെന്നായയെ വെടിവെച്ചുകൊന്നു; വീഡിയോ വൈറലാകുന്നു

200 വര്‍ഷത്തിന് ശേഷം ഡെന്‍മാര്‍ക്കിലെത്തിയ ചെന്നായയെ ഒരാള്‍ അനധികൃതമായി വെടിവെച്ചുകൊന്നു. ജര്‍മ്മന്‍ അതിര്‍ത്തിയിലെ ഉള്‍ഫോര്‍ഗിലെ വനപ്രദേശത്ത് നിന്ന് ഡെന്‍മാര്‍ക്കിലെത്തിയ ചെന്നായക്കൂട്ടത്തിലെ ഒന്നിനെയാണ് വനമേഖലയ്ക്കു സമീപത്തു വച്ച് വെടിവച്ചു …

മൂന്ന് വയസുകാരന്റെ പല്ലിനിടയില്‍ കൊളുത്ത് കുടുങ്ങി; പിന്നീട് സംഭവിച്ചത് (വീഡിയോ)

കുട്ടികള്‍ വായിലും മൂക്കിലും ചെവിയിലുമെല്ലാം എന്തെങ്കിലും സാധനങ്ങള്‍ ഇട്ട് പ്രശ്‌നമാക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ചൈനയില്‍ മൂന്ന് വയസുകാരന്റെ പല്ലിനാണ് പണികിട്ടിയത്. ഒരു കൊളുത്ത് പല്ലിനിടയില്‍ കുടുങ്ങിപോവുകയായിരുന്നു. …

‘ദൈവമായി’ ആ പോലീസുകാരന്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് രണ്ടാം ജന്മം

അഞ്ചുവയസുകാരിയുടെ കയ്യും പിടിച്ച് അമ്മ ഓടുന്ന ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നു. അമ്മ ട്രെയിനുള്ളില്‍ കയറി പറ്റി. പക്ഷേ കുഞ്ഞ് നിലത്തുവീണു. കണ്ട് നിന്നവര്‍ നിലവിളിച്ച് കൊണ്ട് ഓടിക്കൂടുന്നു. …

പെട്രോള്‍ പമ്പില്‍ നിന്ന് കാറെടുത്ത് കടന്നുകളയാന്‍ മോഷ്ടാവിന്റെ ശ്രമം; കാറിലിരുന്ന പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചുവീണു; വീഡിയോ

മോഷണത്തിനിടെ കാറിലിരുന്ന 11 വയസുള്ള പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചുവീഴുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഭീതിപരത്തി വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കാര്‍ …

ഭയാനകം ഈ ദൃശ്യം; അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ലാവ റോഡിലൂടെ ഒഴുകുന്ന വീഡിയോ

അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു. ഹവായി ദ്വീപിലെ കിലുവേയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ലാവ റോഡിലൂടെ ഒഴുകുന്നതാണ് വീഡിയോയില്‍. ഒരു കാര്‍ മൂടുന്നതും വീഡിയോയില്‍ കാണാം. …

വധു എറിഞ്ഞ പൂച്ചെണ്ട് കൊണ്ട് സീലിങ് തകര്‍ന്നു വീണു; ഒരു കല്യാണത്തിനിടെ സംഭവിച്ചത് (വീഡിയോ)

ഒരു ചൈനീസ് കല്യാണമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരിക്കുള്ള വക നല്‍കിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ സന്തോഷത്തില്‍ വധു പൂച്ചെണ്ട് എടുത്ത് മുകളിലേക്ക് എറിഞ്ഞതാണ് സംഭവത്തിന് തുടക്കം. വിവാഹ ശേഷം …

ഫോട്ടോയെടുക്കാനായി ട്രെയിനിന് മുകളിലേക്ക് ചാടിക്കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; വീഡിയോ

ഫോട്ടോയെടുക്കാനായി ട്രെയിനിന് മുകളിലേക്ക് ചാടിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചൈനയിലെ ചോങ്ക്വിനിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി. ഫോട്ടോ എടുക്കാനായാണ് 22കാരന്‍ ട്രെയിനിന് മുകളിലേക്ക് ചാടിക്കയറിയത്. …

മോഷണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്‍ ബസിന്റെ ജനലിനിടയില്‍ കുടുങ്ങി(വീഡിയോ)

മോഷണത്തിന് ശേഷം ബസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ചൈനീസ് മാധ്യമം പുറത്തുവിട്ടു. മെയ് …

സ്വന്തം ജീവന്‍ പണയം വച്ച് ബസ് ഇടിക്കാതെ പെണ്‍കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരന്‍: വീഡിയോ വൈറല്‍

സ്വന്തം ജീവന്‍ പണയം വച്ച് ബസ് ഇടിക്കാതെ പെണ്‍കുട്ടിയെ രക്ഷിച്ച പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തിരുപ്പതി ലീല മഹല്‍ സര്‍ക്കിളിലായിരുന്നു സംഭവം. ഇതിന്റെ സിസിടിവി …

അച്ഛനോടുള്ള പ്രതിഷേധം: 12കാരന്‍ ഫ്‌ളാറ്റിന്റെ ജനലിന് മുകളില്‍ കിടന്നുറങ്ങി(വീഡിയോ)

കിടക്കയില്‍ നിന്ന് എണീക്കാന്‍ മടിയുള്ള മകനെ അച്ഛന്‍ വഴക്ക് പറയുന്നത് പതിവായിരുന്നു. അച്ഛന്റെ വഴക്കില്‍ പ്രതിഷേധിച്ചാണ് 12കാരന്‍ മുറിയുടെ ജനാലയുടെ പുറത്തേക്കുള്ള ചെറിയ സ്ഥലത്ത് ഇരുപ്പുറപ്പിക്കുകയും പിന്നീട് …