സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടിയുള്ളവര്‍ ഈ വീഡിയോ കാണണം

പൊലീസിനെ പേടിച്ച് മാത്രം സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരാണ് മിക്കവരും. സീറ്റ് ബെല്‍റ്റിന്റെ യഥാര്‍ഥ ഉപയോഗം എന്താണെന്ന് പോലും നമ്മളില്‍ പലരും മനഃപൂര്‍വം മറക്കുന്നു. ഇത്തരത്തില്‍ സീറ്റ് ബെല്‍റ്റ് …

റോഡേത് തോടേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലും കെഎസ്ആര്‍ടിസിയുടെ ഒരു മാസ് എന്‍ട്രി: വീഡിയോ വൈറല്‍

കോഴിക്കോട് വയനാട് റൂട്ടിലെ ഈങ്ങാപ്പുഴയിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്ന ‘ആനവണ്ടി’യുടെ മാസ് എന്‍ട്രി ശേഷം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘നീരാളി നഗരം’ കണ്ടെത്തി

നീരാളികള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് പറയാറ്. എന്നാല്‍ നീരാളികള്‍ ഒറ്റയ്ക്ക് മാത്രമല്ല കൂട്ടായും ജീവിക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കിഴക്കന്‍ ഓസ്‌ട്രേലിയയിലെ ജെര്‍വിസ് ബേയിലാണ് …

വിമാനം ലാന്‍ഡ് ചെയ്യുന്നത് വൈകിപ്പിച്ച് ചീങ്കണ്ണി; വൈറലായി വീഡിയോ

കാലാവസ്ഥ മോശമായത് മൂലം പല വിമാനങ്ങള്‍ക്കും വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ വട്ടമിട്ട് പറക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന് ഒരു ചീങ്കണ്ണി കാരണം പാതിവഴിയില്‍ കിടക്കേണ്ടി …

180 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാഞ്ഞ കാര്‍ ട്രെയിനിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് അദ്ഭുതകരമായി (വീഡിയോ)

സിനിമയില്‍ മാത്രം കണ്ടുപരിചയിച്ച ഒരു രംഗം കഴിഞ്ഞ ദിവസം യുകെയില്‍ നടന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് ചേസ് ചെയ്ത കാര്‍ ട്രെയിനിന് മുന്നിലൂടെ …

സ്രാവ് ജനനേന്ദ്രിയം കടിച്ചെടുത്ത 18കാരന് ദാരുണാന്ത്യം

സ്രാവ് ജനനേന്ദ്രിയം കടിച്ചെടുത്ത 18കാരന് ദാരുണാന്ത്യം. ജനനേന്ദ്രിയം മുറിഞ്ഞ് രക്തം വാര്‍ന്ന് ഹൃദയ സ്തംഭനം സംഭവിച്ചാണ് ജോസ് ഏണസ്റ്റര്‍ ഡാ സില്‍വ എന്ന യുവാവ് മരിച്ചത്. ബ്രസീലിലെ …

അതിവേഗതയിലെത്തിയ കാര്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ തട്ടി; പിന്നീട് സംഭവിച്ചത് (വീഡിയോ)

റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ അതി വേഗത്തിലെത്തിയ കാര്‍ തട്ടുന്ന വീഡിയോ പുറത്തുവന്നു. എന്നാല്‍ കാര്‍ ഇടിച്ചെങ്കിലും സ്ത്രീക്ക് ഒരു പോറല്‍ പോലുമേറ്റില്ല. അവരുടെ വലതുകാലിലെ ഷൂവും കൈയിലിരുന്ന …

ശവപ്പെട്ടിക്ക് പകരം കാറിനുള്ളിലാക്കി മൃതദേഹം സംസ്‌കരിച്ചു; വീഡിയോ

ശവസംസ്‌കാരത്തില്‍ വരെ വ്യത്യസ്തതയായി തുടങ്ങി. അതിന് തെളിവാണ് ചൈനയിലെ ബവോഡിംഗില്‍ നടന്നത്. ഇവിടെ ഒരാളുടെ മൃതദേഹം സംസ്‌കരിച്ചത് ശവപ്പെട്ടിക്കുള്ളിലാക്കിയായിരുന്നില്ല. പകരം മൃതദേഹം കാറിനുള്ളിലാക്കി കുഴിയിലേക്ക് ഇറക്കി സംസ്‌കരിക്കുകയായിരുന്നു. …

തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീപിടിച്ച കാറിന് സമീപത്തുകൂടി നിരവധി വാഹനങ്ങളാണ് ഈ സമയം ഓടിക്കൊണ്ടിരുന്നത്. ചൈനയിലെ ലിയാന്‍യുന്‍ഗാംഗ് നഗരത്തിലാണ് സംഭവം …

ഒഴുക്കില്‍പ്പെട്ട നായയെ രക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുവാക്കള്‍; വൈറലായി വീഡിയോ

ഒഴുക്കില്‍പ്പെട്ട നായയെ രക്ഷിക്കാന്‍ യുവാക്കള്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ശ്രീലങ്കയിലാണ് സംഭവം നടന്നത്. കനത്ത മഴയില്‍ ഇവിടത്തെ നദിയില്‍ വെള്ളം പൊങ്ങി. ഇതിനിടയില്‍ ഒരു നായ …