വിമാനത്തിനുള്ളില്‍ ‘ഭിക്ഷാടനം’: വാട്‌സാപ്പിലൂടെ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയാണിത്. മധ്യവയസ്‌കനായ ഒരാള്‍ ഭിക്ഷ യാചിക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഏതോ സിനിമയുടെ ഷൂട്ടിങ്ങാണെന്നും, അതല്ല ആളുകളെ പറ്റിക്കാന്‍ …

മൃഗശാലയിലെ കൂട്ടില്‍ കിടക്കുന്ന സിംഹത്തെ കല്ലെറിഞ്ഞ് സന്ദര്‍ശകര്‍; വിമര്‍ശിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

ബെയ്ജിംഗിലെ ഒരു മൃഗശാലയില്‍ നടന്ന സംഭവമാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ കൂട്ടില്‍ കിടക്കുന്ന സിംഹത്തിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞതാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സോഷ്യല്‍മീഡിയ …

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ ആരാധകന്‍ കടന്നു പിടിച്ചു ചുംബിച്ചു: വീഡിയോ

ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച് യുവാവ്. ജര്‍മന്‍ ചാനലായ ഡച്ച് വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍ ജൂലിത്ത് ഗോണ്‍സാലസ് തേറന്‍ എന്ന വനിതാ …

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് സ്‌ട്രോക്ക് വന്നു; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരന്‍; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ(വീഡിയോ)

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് സ്‌ട്രോക്ക് വന്ന് വീണു. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇത് കണ്ട് നിരവധി യാത്രക്കാര്‍ മുന്നോട്ട് വരികയും അതിലൊരാള്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും …

കാറിന്റെ ഡോര്‍ തുറന്ന് കരടി; അലറിവിളിച്ച് വിനോദസഞ്ചാരികള്‍; വൈറലായി വീഡിയോ

യുഎസിലെ യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഒരു കുടുംബം. പാര്‍ക്കിലൂടെ വന്യമൃഗങ്ങളെയും കണ്ട് ഫോട്ടോയുമെടുത്ത് കാറില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുടുംബത്തിന് ഒരു അനുഭവം …

മൂന്ന് റെസലിംഗ് താരങ്ങളും സിംഹവും തമ്മില്‍ വടംവലി മത്സരം; ജയിച്ചതോ? (വീഡിയോ)

ടെക്‌സസില്‍ ഒരു മൃഗശാലയില്‍ നടന്ന വടംവലി മത്സരം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നതായിരുന്നു. സെന്റ് ആന്റോണിയോ മൃഗശാലയിലാണ് ഈ വ്യത്യസ്ത മത്സരം നടന്നത്. വടംവലിയില്‍ പങ്കെടുത്തത് വേള്‍ഡ് റെസലിംഗ് എന്റര്‍ടെയ്ന്‍മെന്റിലെ …

എന്തിന് സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് ചോദിക്കുന്നവര്‍ ഈ വീഡിയോ കാണണം

പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. വാഹന …

സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടിയുള്ളവര്‍ ഈ വീഡിയോ കാണണം

പൊലീസിനെ പേടിച്ച് മാത്രം സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരാണ് മിക്കവരും. സീറ്റ് ബെല്‍റ്റിന്റെ യഥാര്‍ഥ ഉപയോഗം എന്താണെന്ന് പോലും നമ്മളില്‍ പലരും മനഃപൂര്‍വം മറക്കുന്നു. ഇത്തരത്തില്‍ സീറ്റ് ബെല്‍റ്റ് …

റോഡേത് തോടേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലും കെഎസ്ആര്‍ടിസിയുടെ ഒരു മാസ് എന്‍ട്രി: വീഡിയോ വൈറല്‍

കോഴിക്കോട് വയനാട് റൂട്ടിലെ ഈങ്ങാപ്പുഴയിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്ന ‘ആനവണ്ടി’യുടെ മാസ് എന്‍ട്രി ശേഷം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘നീരാളി നഗരം’ കണ്ടെത്തി

നീരാളികള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് പറയാറ്. എന്നാല്‍ നീരാളികള്‍ ഒറ്റയ്ക്ക് മാത്രമല്ല കൂട്ടായും ജീവിക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കിഴക്കന്‍ ഓസ്‌ട്രേലിയയിലെ ജെര്‍വിസ് ബേയിലാണ് …