video • ഇ വാർത്ത | evartha

ജാതിയോ മതമോ നിറമോ എന്ന വേര്‍തിരിവുകളേ ഇല്ല; കെട്ടിപ്പിടിച്ച്, മുത്തം കൊടുത്ത്, കണ്ണീരണിഞ്ഞ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍: വീഡിയോ വൈറല്‍

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കെട്ടിപ്പിടിച്ച്, മുത്തം കൊടുത്ത്, കണ്ണീരണിഞ്ഞാണ് പലരും ക്യാമ്പ് വിട്ടത്. മുസ്‌ലിമും ഹിന്ദുവും …

‘നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ’: കേരളത്തിലെ പ്രളയദുരിതത്തിന്റെ കാഴ്ചകള്‍ ടിവിയില്‍ കണ്ട് കരയുന്ന മറാത്തി ബാലന്‍: വീഡിയോ

കേരളത്തിലെ പ്രളയദുരിതത്തിന്റെ കാഴ്ചകള്‍ കണ്ടുകരയുന്ന ഒരു ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ‘ഐ അം മറാത്തി’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘കേരളത്തിന്റെ അവസ്ഥയോടുള്ള …

വേറിട്ട ഓണാശംസയുമായി കേരളാ പൊലീസ്: വീഡിയോ വൈറല്‍

ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസിന്റെ വ്യത്യസ്തമായ ഓണാശംസ ശ്രദ്ധേയമാകുന്നു. മാവേലിയെ തേടി ഫോണ്‍ കോളും അതിലൂടെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സഹിതമാണ് പൊലീസിന്റെ ഓണാശംസ.

താഴെ പുഴ; കയറില്‍ തൂങ്ങി അതിസാഹസികമായി പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി: വീഡിയോ

കേരളത്തെ പോലെ പ്രളയക്കെടുതി അനുഭവിക്കുകയാണ് കര്‍ണാടകയും കുടകും. കുടകില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ വൈറലാകുകയാണ്. പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അക്കരെ കുടുങ്ങിയ കുടുംബത്തില്‍ …

ദുരിതാശ്വാസ ക്യാമ്പിനെ ഒന്നാകെ ജിമിക്കി കമ്മല്‍ കളിപ്പിച്ച് ആസിയ ബീവി: വീഡിയോ വൈറല്‍

ദുരിതാശ്വാസ ക്യാമ്പുകളിലെ വേദനകളും ബുദ്ധിമുട്ടുകളും മറക്കാന്‍ ചില സന്തോഷ നിമിഷങ്ങളും ഉണ്ട്. ഏറെ ജനപ്രിയഗാനമായ ‘ജിമിക്കി കമ്മലി’നു ചുവടുവെക്കുന്ന ക്യാമ്പിലെ ഒരു സംഘം കുട്ടികളുടെ വീഡിയോ പ്രചരിക്കുകയാണ്. …

കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം വേണ്ട സാര്‍…; മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച് മത്സ്യതൊഴിലാളി: വീഡിയോ

പ്രളയത്തില്‍ അകപ്പെട്ട് പലയിടങ്ങളിലും കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മല്‍സ്യ തൊഴിലാളികളായിരുന്നു. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയും ചെയ്തിരുന്നു. കേരളത്തിന്റെ …

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന ധോണി: ‘ഇത് ബാഹുബലി’യെന്ന് ആരാധകര്‍

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്നതാണ് വീഡിയോ. ഇതിനൊപ്പം …

വീണ്ടും ഒരു വീട്ടമ്മയുടെ മനോഹര ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അടുക്കളയില്‍ നിന്നുകൊണ്ട് മനോഹരമായി പാടുന്ന മറ്റൊരു വീട്ടമ്മ ദേ വീണ്ടും. തന്റെ മകനെ ഉറക്കാനായി രാജഹംസമേ പാടിയ വീട്ടമ്മയായ ചന്ദ്രലേഖയെ ആരും മറക്കില്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ …

ചാലിയാറില്‍ ഒഴുകി വരുന്ന മാനുകള്‍; വീഡിയോയുടെ സത്യം ഇതാണ്

കേരളം ഒറ്റക്കെട്ടായി പ്രളയക്കെടുതികളെ നേരിട്ട് കൊണ്ടിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യാജന്മാരുടെ പ്രചാരണങ്ങള്‍. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന് പറഞ്ഞ് ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ വിഷ്വലുകളാണ് …

ബൈക്ക് ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങനും അവനെ പിന്തുടരുന്ന പട്ടിക്കുട്ടിയും: വീഡിയോ വൈറല്‍

മോഷ്ടിച്ച ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കുന്ന കുരങ്ങനും അതിനെ വലിച്ച് താഴെയിടാന്‍ നോക്കുന്ന പട്ടിയും. രസകരമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൈനയിലെ വടക്ക് കിഴക്കന്‍ പട്ടണമായ ഷാങ്‌സിയിലെ തിരക്കേറിയ …