video • ഇ വാർത്ത | evartha

ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് സിംഹം ചാടിക്കയറി; പിന്നീട് സംഭവിച്ചത്: വീഡിയോ

ക്രിമിയയിലെ സഫാരി പാര്‍ക്കിലാണ് സംഭവം. സഞ്ചാരികളുമായി പാര്‍ക്ക് ചുറ്റിക്കറങ്ങുന്ന വാഹനത്തിലേക്ക് സിംഹം പെട്ടന്ന് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിപ്പായി. പിന്നീട് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് …

ആകാശത്ത് നിന്ന് തടാകത്തിലേക്ക് മീന്‍മഴ

ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച. തടാകത്തിന് മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍ നിന്നാണ് മീനുകള്‍ താഴേക്ക് വീഴുന്നത്. അമേരിക്കയിലെ യൂട്ടായിലെ വനമേഖലയില്‍ നിന്നാണ് ഈ …

കാറുകളും മേല്‍ക്കൂരകളും പറന്നു; ജപ്പാന്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്

ജപ്പാനില്‍ ആഞ്ഞുവീശിയ ജെബി കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. പതിനൊന്ന് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 600 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ …

തെരുവ് നായയുടെ കുര കേട്ട് പുലി വരെ പേടിച്ചോടി; വീഡിയോ

മണ്‍ റോഡില്‍ കിടന്നുറങ്ങുന്ന നായയെ ആക്രമിക്കാന്‍ പുലി ശ്രമിക്കുന്നു. എന്നാല്‍ ഒട്ടും പേടിക്കാതെ തെരുവ് നായ കുരച്ച് പുലിയെ ഓടിക്കുന്നു. ജയ്പൂരിലെ ജാലന ഫോറസ്റ്റ് റിസര്‍വ്വിലാണ് ഈ …

മരണത്തില്‍ നിന്നൊരു അത്ഭുത രക്ഷപ്പെടല്‍; ബൈക്ക് അപകടത്തിന്റെ വൈറല്‍ വീഡിയോ

തെലങ്കാനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാണ് അപകടം …

‘ഇതിലും മനോഹരമായ കണ്ണിറുക്കല്‍ ഇനി സ്വപ്നങ്ങളില്‍ മാത്രം’: സോഷ്യല്‍ മീഡിയയെ മയക്കി ഒരു കുഞ്ഞ് സുന്ദരി

ക്യാമറയ്ക്ക് മുന്നില്‍ കണ്ണ് ചിമ്മുന്ന ഒരു കുഞ്ഞ് സുന്ദരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 15 സെക്കന്‍റ് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. വാട്സാപ് സ്റ്റാറ്റസുകളായും …

കാര്‍ അപകടത്തില്‍ നെഞ്ചില്‍ കമ്പി തുളച്ചുകയറിയിട്ടും മൊബൈലില്‍ കളിച്ച് യുവാവ്; വീഡിയോ വൈറല്‍

ബെയ്ജിംഗിലെ ലിയോങ് സിറ്റിയിലാണ് സംഭവം. യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതോടെയാണ് ശരീരത്തില്‍ കമ്പി കയറിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കാണ് കാറ് ഇടിച്ച് കയറിയത്. നെഞ്ചിന് സമീപത്തുകൂടി നാലു …

അശ്രദ്ധമായി വാഹനം വെട്ടിത്തിരിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠമാണ് ഈ വീഡിയോ

മലപ്പുറത്ത് നടന്ന അപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു. വളവില്‍ ഇടതുവശത്തു നിര്‍ത്തിയ കാര്‍ ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ വലത്തേക്ക് കടക്കുകയായിരുന്നു. അപകടം …

ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷിന്റെ വില 2.50 രൂപ; നിര്‍മിച്ചത് 1988ല്‍; പരാതിയുമായി യുവാവ്: വീഡിയോ വൈറല്‍

30 വര്‍ഷം പഴക്കമുള്ള ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാംപിലെത്തിച്ചെന്ന പരാതിയുമായി യുവാവ്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലുള്ള ക്യാംപിലാണ് ബ്രഷുകള്‍ വിതരണത്തിനെത്തിച്ചത്. 1988 മെയിലാണ് ബ്രഷ് നിര്‍മിച്ചിരിക്കുന്നത്. …

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച വസ്തുക്കള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെറിഞ്ഞ നിലയില്‍: വീഡിയോ

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച വസ്തുക്കള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഡൈപറുകളും നാപ്കിനുകളും കവറുകള്‍ പോലും പൊട്ടിക്കാതെ ക്യാംപിനരികെയുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ …