കോന്‍ ബനേഗ ക്രോര്‍പതിയില്‍ അനുഷ്‌കാ ശര്‍മയെ ‘വെള്ളം കുടിപ്പിച്ച്’ അമിതാഭ് ബച്ചന്‍: വീഡിയോ

കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയ അനുഷ്‌കാ ശര്‍മയെ വെള്ളം കുടിപ്പിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. അനുഷ്‌ക കോഹ്‌ലി കളിക്കുന്ന എല്ലാ മത്സരങ്ങളും കാണാന്‍ പോവുന്നതിനെക്കുറിച്ചായിരുന്നു …

യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

  ‘ഗെയിം പൈസാ ലഡ്കി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കടുത്ത വിമര്‍ശനം. രണ്ടുഗാനങ്ങള്‍ക്കാണു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഗാനങ്ങളില്‍ കൂടുതല്‍ ലൈംഗികചുവയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണു വിമര്‍ശനം. യുവതലമുറയെ …

സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ കണ്ടത് പതിനഞ്ചുകോടിയിലധികം ആളുകള്‍: വീഡിയോ വന്‍ ഹിറ്റ്

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ ‘വച്ചിണ്ടേ’ എന്ന ഗാനം. യുട്യൂബില്‍ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ …

‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍

കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍ …

ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിനെ ഭാര്യമാര്‍ സ്വീകരിക്കുന്ന വീഡിയോ വൈറല്‍

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായി കേരളത്തിലേക്ക് മടങ്ങിയെത്തിയ ബഷീറിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുംബം എത്തി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ തമ്മില്‍ കാണുന്നത്. …

സോഷ്യല്‍ മീഡിയ തെരഞ്ഞ ആ ഗായികയെ ഒടുവില്‍ കണ്ടെത്തി: ‘ജീവാംശമായി…’…എന്ന ഗാനം പാടിയത് സൗമ്യ

ടൊവിനോ നായകനായ തീവണ്ടിയില്‍ ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി…എന്ന ഗാനം ഏറ്റുപാടി മലയാളികളുടെ മനം കവര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്തി. ചെന്നൈ സ്വദേശിനി സൗമ്യ …

നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ

ഒരു കൂട്ടം യുവാക്കള്‍ നായയുടെ വാലില്‍ മാലപ്പടക്കം കെട്ടുന്നു. അതിന് ഒരാള്‍ തീ കൊളുത്തുന്നു. പടക്കത്തിന് തീ കൊളുത്തിയ ശേഷം യുവാക്കള്‍ ഓടി മാറുന്നു. പടക്കം കത്തുന്നതോടെ …

”ഇംഗ്ലീഷുകാര്‍ക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ മോദിജിയാണ് ഡോളറിന് വില കൂട്ടിയത്”; മോദിജിയെ തെറി പറയുന്നവര്‍ കാണുക എന്ന പേരില്‍ പോസ്റ്റ് ചെയ്ത ‘ട്രോള്‍ വീഡിയോ’ വൈറലോടെ വൈറല്‍

‘പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും രൂപയുടെ മൂല്യം കുറയുന്നത് സംബന്ധിച്ച കാര്യത്തിലും മോദിജിയെ തെറി പറയുന്നവര്‍ ഈ വീഡിയോ കാണുക’ എന്ന പേരില്‍ സഞ്ജീവിനി ഉള്‍പ്പെടെയുളള ട്രോള്‍ …

ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് സിംഹം ചാടിക്കയറി; പിന്നീട് സംഭവിച്ചത്: വീഡിയോ

ക്രിമിയയിലെ സഫാരി പാര്‍ക്കിലാണ് സംഭവം. സഞ്ചാരികളുമായി പാര്‍ക്ക് ചുറ്റിക്കറങ്ങുന്ന വാഹനത്തിലേക്ക് സിംഹം പെട്ടന്ന് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിപ്പായി. പിന്നീട് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് …