ശ്രിന്ദയുടെ വിവാഹ വീഡിയോ വൈറല്‍

ചലച്ചിത്ര താരം ശ്രിന്ദയുടെയും യുവസംവിധായകന്‍ സിജു എസ് ബാവയുടെയും വിവാഹസല്‍ക്കാരത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇന്നലെയാണ് ആര്‍ഭാടങ്ങളോ, വലിയ ആഘോഷങ്ങളോ ഇല്ലാതെ ലളിതമായ ചടങ്ങില്‍ ശ്രിന്ദ വിവാഹിതയായത്. ചലച്ചിത്ര …

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മീ ടു’ ഹ്രസ്വ ചിത്രം

കഴിഞ്ഞ കുറെ ദിവസങ്ങളായി ‘മീ ടു’ ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച ഈ പോരാട്ടം ലോകമെങ്ങും സ്ത്രീകള്‍ ഏറ്റെടുത്തു …

ലോകത്തിലെ ചാനല്‍ ഭീമന്‍മാരെ ഞെട്ടിച്ച് ചൈനയുടെ പുതിയ വാര്‍ത്താ അവതാരകന്‍: വീഡിയോ

ന്യൂസ് റൂമുകളെ അടക്കിവാഴുന്ന അവതാരകര്‍ക്ക് ഒരു ഭീഷണിയാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ അവതാരകന്‍. കൃത്രിമബുദ്ധി (I A ) അടിസ്ഥാനമാക്കി …

135 പ്രാവശ്യം നിയമ ലംഘനം നടത്തി; ബൈക്കുകാരനെക്കൊണ്ട് 31,556 രൂപ ഫൈനടപ്പിച്ച് പോലീസ്

റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങള്‍. കാല്‍നടക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും ഈ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ചിലര്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലേ… …

പൂര്‍ണമായും തീപിടിച്ചിട്ടും നില്‍ക്കാതെ ഓടുന്ന കാറില്‍ നിന്നും ചാടി രക്ഷപെടുന്ന ഡ്രൈവര്‍: അമ്പരപ്പിക്കുന്ന വീഡിയോ

ഡെല്‍ഹിയിലെ ഹീറോ ഹോണ്ട ചൗക്കിന് സമീപത്തെ രാജീവ് ചൗക്ക് മേല്‍പ്പാലത്തിലാണ് സംഭവം. വാഹനത്തിന് തീ പിടിച്ച ഉടന്‍ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതുകൊണ്ട് ജീവന്‍ രക്ഷപെട്ടു. വലിയൊരു ശബ്ദത്തോടെ …

സാനിയ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഗർഭിണിയായിരിക്കുമ്പോൾ സാനിയ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുകയാണ് സാനിയ വിഡിയോയിൽ. കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം. …

ഫാഷന്‍ ഷോയ്ക്കിടയില്‍ മോഡലുകള്‍ക്കൊപ്പം ‘ക്യാറ്റ് വോക്ക്’: സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു പൂച്ച

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടയില്‍ റാംപിലെത്തിയ പൂച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റാംപിനു നടുവിലൂടെ മോഡലുകള്‍ വന്നു മടങ്ങുമ്പോള്‍ ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുകയായിരുന്നു ആദ്യം …

ആട് തോമയെ അനുകരിച്ച് നടുറോഡില്‍ വരന്റെ ഡാന്‍സ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: വീഡിയോ

വിവാഹശേഷം വധുവിനും വരനും പെട്ടിയോട്ടോയില്‍ കയറ്റി സുഹൃത്തുക്കള്‍ സ്വീകരണം നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എന്നാല്‍ ഈ വീഡിയോ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. നവവധുവിന് മുന്നില്‍ മുണ്ട് …

ഹൈവേയില്‍ ഇടിച്ചിറങ്ങിയ വിമാനം കത്തിയമര്‍ന്നു: വീഡിയോ

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമാനം കത്തിയമരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാലിഫോര്‍ണിയയിലെ ഹൈവേ നമ്പര്‍ 101 ലാണ് വിമാനം കത്തിയമര്‍ന്നത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഹൈവേയില്‍ …

‘മത്തി വേണ്ട; അയല മതി’: മീന്‍കച്ചവടക്കാരനോട് കാക്ക: വീഡിയോ വൈറല്‍

ഒരു കാക്കയും മല്‍സ്യ വില്‍പ്പനക്കാരനും തമ്മിലുള്ള വഴിയോര കച്ചവടത്തിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാകുകയാണ്. വീഡിയോ കാണാം.