ഒന്നു ചുണ്ടനക്കി ലോകം മുഴുവനുമുള്ള സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഈ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ?: വീഡിയോ

ഒരു പാട്ടിന് ചുണ്ടനക്കി അഭിനയിച്ചതേയുള്ളൂ മൈല എന്ന സുന്ദരിക്കുട്ടി. ഈ ഒരൊറ്റ വീഡിയോ കൊണ്ട് ലോകമാകെ ആരാധകരെ നേടിയെടുത്തിരിക്കുകയാണിവള്‍. മറൂണ്‍ 5 ബാന്റിന്റെ ഗേള്‍സ് ലൈക്ക് യൂ …

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ!: വീഡിയോ വൈറല്‍

വിയറ്റ്‌നാമില്‍ നിന്നുള്ളതാണ് ഈ വീഡിയോ. റോഡില്‍ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കി വാഹനമോടിച്ചപ്പോള്‍ മറ്റൊരു സ്‌കൂട്ടറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. അധികം വേഗത്തിലായിരുന്നില്ല സ്‌കൂട്ടര്‍ എന്നതുകൊണ്ട് ആര്‍ക്കും പരിക്കുകളൊന്നും പറ്റിയില്ല. …

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തല കീഴാക്കി, കാലിലും കഴുത്തിലും തൂക്കിയാട്ടി മസാജ്: ക്രൂര വീഡിയോ

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു പാവ ഉപയോഗിച്ചു കളിക്കുന്നതിനു സമാനമായി തലകീഴായി കാലുകളിലും തൂക്കിപ്പിടിച്ച് കുലുക്കിയും കൈകളില്‍ പിടിച്ച് തൂക്കിയാട്ടിയും കഴുത്തില്‍ തൂക്കിയെടുത്തുമൊക്കെ മസാജ് ചെയ്യുന്ന …

മകള്‍ ജാനി ആദ്യമായി ബാലബാസ്‌കറിന്റെ പരിപാടി കാണാനെത്തിയപ്പോള്‍….: സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ

മരണം കവര്‍ന്നിട്ടും കേരളക്കരയുടെ നെഞ്ചില്‍ ബാലഭാസ്‌കര്‍ എന്ന നാദം ഇപ്പോഴും തുടിക്കുന്നു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്ളില്‍ ജ്വലിക്കുന്ന ഓര്‍മ്മയാണ് ബാലു. നാളുകള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കര്‍ …

കുരങ്ങന്‍ ബസ് ഓടിച്ചു; അതും യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍: വീഡിയോ

ബെംഗളുരു: കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ വക ബസില്‍ ഡ്രൈവറോടൊപ്പമിരുന്ന് കുരങ്ങ് സ്റ്റിയറിങ് വീല്‍ നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലെ ദാവന്‍കരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. വീഡിയോ …

ഫോട്ടോഗ്രാഫര്‍ പറഞ്ഞത് വരനോട് വധുവിനെ ചുംബിക്കാന്‍; ഇതുകേട്ടപാടെ കൊച്ചു പെസ്താനോ ഫ്‌ലവര്‍ ഗേളിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു: സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി കല്ല്യാണ വീഡിയോ

ഫിലിപ്പീന്‍സിലാണ് രസകരമായ സംഭവം നടന്നത്. മനിലയിലെ പളളിയില്‍ നടന്ന വിവാഹ ചടങ്ങിനുശേഷം പുറത്തുവന്ന വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് …

‘വൈഷ്ണവ ജനതോ….’ പാടി ഇന്ത്യക്കാരെ ഞെട്ടിച്ച് അറബി: വീഡിയോ വൈറല്‍

ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട ഹിന്ദു ഭക്തിഗാനമായ വൈഷ്ണവ ജനതോ പാടി ഇന്ത്യാക്കാരെ ഞെട്ടിച്ചിരിക്കുകയാണ് യു.എ.ഇ ഗായകനായ യസീര്‍ ഹബീബ്. ഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി പുറത്തിറക്കിയ …

ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന ജയശ്രീ; പഴയ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ മുറുകവെ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രസന്നിധിയില്‍ ചിത്രീകരിച്ച സിനിമാ ഗാനരംഗം വൈറലാവുന്നു. 1986ല്‍ ഇറങ്ങിയ നമ്പിനാല്‍ കെടുവതില്ലൈഎന്ന തമിഴ് ചിത്രത്തില്‍ …

ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണംവിട്ട് കായലില്‍ പതിച്ചു: യാത്രക്കാരെ പ്രദേശവാസികള്‍ ചെറുബോട്ടുകളില്‍ രക്ഷിച്ചു: വീഡിയോ

ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം വിട്ടുപോകുകയായിരുന്നു. റണ്‍വേയ്ക്ക് തൊട്ടുമുമ്പായി ലാന്‍ഡിങ്ങിന് ശ്രമിച്ച …

കാര്‍ പാഞ്ഞു കയറിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുവയസുകാരന്‍: ആരെയും അമ്പരപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍

കാര്‍ പാഞ്ഞു കയറിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുവയസുകാരന്റെ വീഡിയോയാണ് ഉപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബെംഗളൂരു പോലീസാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സിസിടിവി ദൃശ്യം പങ്കു …