മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ചെലവഴിച്ച യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു: വീഡിയോ

ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ചെലവഴിച്ച യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ഷയിലാണ് സംഭവം. ജോലിക്കാരിയായ യുവതി ഒരാഴ്ചയോളം അവധിയിലായിരുന്നു. ഈ സമയമെല്ലാം …

ആനയെ പാട്ടുപാടി ഉറക്കുന്ന മലയാളിയുടെ വീഡിയോ വൈറല്‍

മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയളം പൂവോ എന്ന ഗാനമാണ് ആനയെ ഉറക്കാനായി ഇദ്ദേഹം പാടുന്നത്. താരാട്ടു പോലെ പാടി ആനയെ കൊട്ടിയുറക്കുന്ന വീഡിയോ ഏവരുടേയും മനംകവരുന്നതാണ്. …

പ്രവാസിയായ അച്ഛന്‍ സ്‌കൂള്‍ വിട്ട് വരുന്ന മകള്‍ക്ക് ‘സര്‍പ്രൈസ് നല്‍കുന്ന’ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗ്

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായി, പ്രവാസിയായ അച്ഛന്‍ സ്‌കൂള്‍ വിട്ട് വരുന്ന മകള്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോ. വിദേശത്തുനിന്നും അച്ഛന്‍ വന്നത് മക്കള്‍ അറിഞ്ഞിട്ടില്ല. സ്‌കൂള്‍ …

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വീഡിയോ വൈറല്‍

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനാകുന്നു. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഞായറാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത. സിനിമാരംഗത്ത് …

ടയറില്‍ കൂടുതല്‍ കാറ്റു നിറച്ചാല്‍ എന്തു സംഭവിക്കും?: വീഡിയോ

ടയറുകളിലെ കാറ്റു കുറഞ്ഞാല്‍ ഇന്ധനക്ഷമതയേയും ഡ്രൈവിനേയും നിയന്ത്രണത്തേയുമെല്ലാം ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ടയറില്‍ പറഞ്ഞിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ വായു നിറച്ചാല്‍ അപകടമാണ്. അളവില്‍ കൂടുതല്‍ കാറ്റ് നിറച്ചാല്‍ ടയര്‍പൊട്ടാന്‍ …

സ്റ്റാഫ് മീറ്റിങ്ങിനിടെ സീലിങ്ങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; ജീവനക്കാര്‍ ചിതറിയോടി: വീഡിയോ

തെക്കന്‍ ചൈനയിലെ ഒരു ബാങ്കിന്റെ മീറ്റിങിനിടെ താഴേക്ക് വീണ പെരുമ്പാമ്പിനെ കണ്ട് ഓഫീസ് ജീവനക്കാര്‍ ചിതറിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മീറ്റിങിനിടെ രണ്ട് പേര്‍ക്കിടയിലൂടെ …

മഴയത്ത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണുക: ഇങ്ങനെയൊരബദ്ധം കാണിക്കരുത്

മഴയത്ത് ബ്രേക്കു പിടിച്ച് തെന്നി വീഴുന്ന സ്‌കൂട്ടറുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആളെ ഇറക്കാനായി റോഡില്‍ നിര്‍ത്തിയ ബസിന്റെ പുറകില്‍ സ്‌കൂട്ടറിലെത്തിയ യുവാവ് ഇടിക്കുകയായിരുന്നു. ബസിനെ ഓവര്‍ടേക്ക് …

ലാന്‍ഡിങ്ങിനിടെ അതിശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് വിമാനം: പേടിച്ചുവിറച്ച് യാത്രക്കാര്‍; ഒടുവില്‍ സാഹസിക ലാന്‍ഡിങ്: വീഡിയോ

ലാന്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോള്‍ അതിശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് വിമാനം. ഒടുവില്‍ പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോ വൈറലായി. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് …

കാണികളെ നിശബ്ദരാക്കി ‘ആന്റി റേപ് ഡാന്‍സ്’: വീഡിയോ വൈറല്‍

മുംബൈയില്‍ നിന്നുള്ള ‘ഫീല്‍ ക്രൂ’ ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ നൃത്തമൊരുക്കിയിരിക്കുന്നത്. ഏഴ് പേര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തം …

മോദി എഴുതിയ വരികള്‍ക്ക് ചുവടുവച്ച് പെണ്‍കുട്ടികള്‍; ഹൃദയത്തില്‍ തൊട്ടെന്ന് ട്വീറ്റ്: വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരികള്‍ പിറവി കൊടുത്ത ഗാനത്തിന് ചുവട് വെച്ച് കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടികള്‍. നവരാത്രിയോട് അനുബന്ധിച്ചുള്ള ഗാനമാണ് അവര്‍ അവതരിപ്പിച്ചത്. ഗുജറാത്തിലെ ഗര്‍ഭ എന്ന നൃത്തരൂപം …