ഹൈവേയിലൂടെ എതിര്‍ദിശയില്‍ വാഹനമോടിച്ചത് തടയാന്‍ ശ്രമിച്ച യുവാവിനെ ലോറിയുടെ ബംബറില്‍ വച്ച് ഡ്രൈവറുടെ മരണപാച്ചില്‍; രോഷം: വീഡിയോ

നാഷണല്‍ ഹൈവേയില്‍ എതിര്‍ദിശയില്‍ വേഗത്തില്‍ പോയിക്കൊണ്ടിരിക്കുന്ന ലോറിയെ യുവാവ് തടയാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വണ്ടി നിര്‍ത്തിയതോടെ ലോറിയുടെ ബംബറില്‍ കയറി നിന്ന യുവാവിനെയും കൊണ്ട് ഡ്രൈവര്‍ …

സൈക്കിളുമായി കൂട്ടിയിടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു; അമ്പരപ്പ്: വീഡിയോ

സൗത്ത് ചൈനയിലെ ഷെന്‍ഷെന്നിലാണ് സൈക്കിളുമായി കൂട്ടിയിടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നത്. സംഭവത്തിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് പലരും. ചിത്രത്തെ അനുകൂലിച്ചും …

19 കാരിയുടെ സംഗീതത്തിന് മുന്നില്‍ ക്യാന്‍സറും മുട്ടുമടക്കി; പാട്ടുപാടിക്കൊണ്ട് അപൂര്‍വ്വ ശസ്ത്രക്രിയ

കിര ലകോണേറ്റിക് എന്ന 19 കാരി വാഷിംഗ്ടണിലെ സംഗീത വേദികളിലെ നിറ സാന്നിധ്യമായിരുന്നു. സംഗീതം തന്നെ ജീവിതമായി കണ്ടിരുന്ന കിരയുടെ ജീവിതത്തിലേക്ക് വില്ലനായി ട്യൂമര്‍ കടന്നുവന്നത് നാലുവര്‍ഷം …

സൗന്ദര്യമത്സരത്തിനിടെ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു: വീഡിയോ

നൈജീരിയയിലെ കലബാറില്‍ നടന്ന മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തിനിടെ വിജയിയായ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന …

ഇതാണ് കുളി, വെള്ളം ചൂടാക്കാൻ അടുപ്പുകൂട്ടിയിട്ട് ആ പാത്രത്തിലെ വെള്ളത്തിലിരുന്ന് പയ്യന്റെ കുളി; വീഡിയോ വൈറൽ

തണുപ്പകറ്റാൻ ചൂടുവെള്ളത്തിൽ കുളിക്കുന്ന പയ്യന്റെ വീഡിയോ ആണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ചൂടുവെള്ളമെന്നല്ല ശരിക്കും തിളച്ചവെള്ളമെന്നു പറയാം. വെള്ളം ചൂടാക്കാൻ അടുപ്പുകൂട്ടിയിട്ട് ആ പാത്രത്തിലെ …

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് യുവതിക്ക് പ്രസവവേദന: പ്ലാറ്റ്‌ഫോമില്‍ താല്‍ക്കാലിക പ്രസവ മുറി ഒരുക്കി പോലീസ്; ഒടുവില്‍ സുഖ പ്രസവം; വീഡിയോ

മുംബൈയിലെ തിരക്കേറിയ ദാദര്‍ റെയില്‍വെ സ്റ്റേഷനിലാണ് പ്രസവവേദന കലശലായ യുവതിക്ക് മുംബൈ പൊലീസ് കൈത്താങ്ങായത്. ട്രെയിന്‍ വരാനായി പ്ലാറ്റ് ഫോമില്‍ നിലത്ത് ഇരിക്കവെയാണ് ഗീതാ ദീപക് എന്ന …

വിവാഹവേദിയിലേക്ക് വരന്‍ എത്തിയത് ശവപ്പെട്ടിയില്‍; സംഭവം കണ്ട അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം: കണ്ണൂരില്‍ നടന്ന വിവാഹ ആഘോഷത്തിനെതിരെ പ്രതിഷേധം

അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമാക്കിയാണ് ഇന്ന് പല കല്യാണങ്ങളും നടക്കുന്നത്. വധൂവരന്മാരുടെ സുഹൃത്തുക്കളുടെ വക സര്‍പ്രൈസുകള്‍ പലപ്പോഴും അതിരു കടന്ന് …

40 രൂപ നിലത്തിട്ട് കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ചു: മോഷണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹിയിലെ സൗത്ത് എക്‌സ്റ്റെന്‍ഷന്‍ മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. കാന്‍പൂരില്‍ നിന്നെത്തിയ കുടുംബത്തിന്റ പണമാണ് നഷ്ടപ്പെട്ടത്. ആഭരണങ്ങള്‍ വാങ്ങാന്‍ എത്തിയ കുടുംബം പണം കാറില്‍ വെച്ച് ഷോപ്പിങ്ങിന് പോയതായിരുന്നു. …

ചാനല്‍ ചര്‍ച്ചയില്‍ ‘വടികൊടുത്ത് അടിവാങ്ങി’ ശോഭാസുരേന്ദ്രന്‍; ഒടുവില്‍ ഫോണ്‍കട്ട് ചെയ്ത് മുങ്ങി: വീഡിയോ

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വന്‍ അബദ്ധം പിണഞ്ഞത്. പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും ശബരിമല വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് …

പണവുമായി പോയ ട്രക്കില്‍ നിന്ന് നോട്ടുകെട്ടുകള്‍ താഴെ വീണു; പെറുക്കിയെടുത്ത് നാട്ടുകാര്‍; വീഡിയോ

രാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. ആദ്യം കാര്യം മനസിലാകാതെ ആളുകള്‍ നോക്കിനിന്നെങ്ങിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ …