ഹണിറോസിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് പെട്ടന്ന് ഓര്‍മ്മയിലെത്തുന്ന മുഖമാണ് ഹണിറോസിന്റേത്. സംവിധായകന്‍ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ അരങ്ങേറ്റം. പിന്നീട് അന്യഭാഷകളിലും സജീവമായി …

സച്ചിന്‍ വാരിയര്‍ വീണ്ടും; ഷിബുവിലെ സുഹറ ഗാനം ഹിറ്റ്

ഗോവിന്ദ് പത്മസൂര്യയും മിയയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 32 ആം അദ്ധ്യായം 23 ആം വാക്യം എന്ന ചിത്രത്തിന് ശേഷം ഇരട്ട സംവിധായകരായ അര്‍ജുനും ഗോകുലും ഒരുക്കുന്ന …

വിവാഹത്തിനു മുന്‍പേ ആദ്യ രാത്രി; സേവ് ദ് ഡേറ്റ് വീഡിയോ വൈറല്‍

കല്യാണം ഉറപ്പിക്കുകയേ വേണ്ടൂ…. പിന്നെ അത് വെറൈറ്റി ആക്കാന്‍ പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരോരുത്തരും നടത്താറുള്ളത്. സേവ് ദ് ഡേറ്റ് വീഡിയോയിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ അധികവും. അത്തരത്തില്‍ ഡിസംബര്‍ …

നെഹ്രുവിനെ പറ്റിയുള്ള ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ വൈറല്‍

ശിശുദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നെഹ്രു ആരാണെന്നു പറഞ്ഞു മനസ്സിലാക്കുന്ന ഒരു ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നെഹ്‌റുവിന്റെ ജന്‍മദേശം അലഹബാദെന്നറിയുക നമ്മള്‍ എന്ന വരികളോടെയാണ് ടീച്ചര്‍ ഓട്ടന്‍ …

കുതിച്ചു പായുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി. ചെന്നൈ ഏഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന വീഡിയോ ശ്വാസമടക്കിയാകും ആളുകള്‍ കണ്ടിട്ടുണ്ടാകുക. കുതിച്ചുപായുന്ന ട്രെയിനില്‍ കയറാനായിരുന്നു യുവാവിന്റെ …

തുറന്ന വാഹനത്തില്‍ എത്തിയ ടൂറിസ്റ്റുകള്‍ക്ക് പിന്നാലെ പാഞ്ഞ് കടുവ; വീഡിയോ

മഹാരാഷ്ട്രയിലെ കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ചന്ദ്രപൂര്‍ ജില്ലയിലെ താഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ …

ശ്രിന്ദയുടെ വിവാഹ വീഡിയോ വൈറല്‍

ചലച്ചിത്ര താരം ശ്രിന്ദയുടെയും യുവസംവിധായകന്‍ സിജു എസ് ബാവയുടെയും വിവാഹസല്‍ക്കാരത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇന്നലെയാണ് ആര്‍ഭാടങ്ങളോ, വലിയ ആഘോഷങ്ങളോ ഇല്ലാതെ ലളിതമായ ചടങ്ങില്‍ ശ്രിന്ദ വിവാഹിതയായത്. ചലച്ചിത്ര …

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മീ ടു’ ഹ്രസ്വ ചിത്രം

കഴിഞ്ഞ കുറെ ദിവസങ്ങളായി ‘മീ ടു’ ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച ഈ പോരാട്ടം ലോകമെങ്ങും സ്ത്രീകള്‍ ഏറ്റെടുത്തു …

ലോകത്തിലെ ചാനല്‍ ഭീമന്‍മാരെ ഞെട്ടിച്ച് ചൈനയുടെ പുതിയ വാര്‍ത്താ അവതാരകന്‍: വീഡിയോ

ന്യൂസ് റൂമുകളെ അടക്കിവാഴുന്ന അവതാരകര്‍ക്ക് ഒരു ഭീഷണിയാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ അവതാരകന്‍. കൃത്രിമബുദ്ധി (I A ) അടിസ്ഥാനമാക്കി …

135 പ്രാവശ്യം നിയമ ലംഘനം നടത്തി; ബൈക്കുകാരനെക്കൊണ്ട് 31,556 രൂപ ഫൈനടപ്പിച്ച് പോലീസ്

റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങള്‍. കാല്‍നടക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും ഈ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ചിലര്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലേ… …