ശക്തമായ ചുഴലിക്കാറ്റില്‍ പറന്ന് വിമാനങ്ങളും ബസുകളും: വീഡിയോ

ടര്‍ക്കി അന്റാല്യയിലെ അതിശക്തമായ ചുഴലിക്കാറ്റില്‍ വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളും ഉലയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. നാലു ദിവസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യമാണ് ഇവിടെ ചുഴലിക്കാറ്റ് വീശിയത്. …

ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി മുറിഞ്ഞ് പൊട്ടിത്തെറിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജനുവരി 22 നായിരുന്നു സംഭവം. പ്രദേശത്തെ ശക്തമായ മൂടല്‍മഞ്ഞ് കാരണം റണ്‍വെ കാഴ്ച കുറവായിരുന്നു. ഇതായിരിക്കാം …

കസവ് മുണ്ടുടുത്ത് ആടിപ്പാടി യതീഷ് ചന്ദ്ര ഐ.പി.എസ്; കാക്കിക്കുളളിലെ ആ കലാകാരന്റെ നൃത്തം കണ്ട് എല്ലാവരും അമ്പരന്നു; മോദി കൈ കൊടുത്ത ചിത്രത്തിനു പിന്നാലെ ഡാന്‍സ് വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രധാന ചര്‍ച്ച. ‘കേരളത്തിലെ ബി.ജെ.പി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് …

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി തൂങ്ങിയാടി കുഞ്ഞ്; രക്ഷകരായി റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍: അമ്പരപ്പിക്കുന്ന വീഡിയോ

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയിലെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു …

സൈക്കിളില്‍ 100 കി.മീ സ്പീഡ്; യുവാവിന്റെ സൈക്കില്‍ യാത്ര വൈറല്‍

മത്സരങ്ങളിലൊഴികെ പൊതു നിരത്തുകളില്‍ വേഗത വളരെ കുറഞ്ഞ വാഹനമാണ് സൈക്കിള്‍. എന്നാല്‍ ഈ ഒരു സിദ്ധാന്തത്തെ അപ്പാടെ തെറ്റിച്ച ഒരു സൈക്കിള്‍ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. …

കടലില്‍ ചത്തുപൊങ്ങിയ തിമിംഗലത്തെ ആഹാരമാക്കി ഭീമന്‍ സ്രാവ്; തൊട്ടരികെ വീഡിയോ പകര്‍ത്തുന്ന മനുഷ്യര്‍; വീഡിയോ വൈറല്‍

കടലില്‍ ചത്തുപൊങ്ങിയ ഭീമന്‍ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങളാണ് ലോകമാകെ വൈറലാകുന്നത്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂര്‍ത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഈ …

അമ്മൂമ്മേ… ഞാന്‍ പെണ്ണു കെട്ടി..!: കൊച്ചുമകന്റെ കല്യാണ വീഡിയോ വൈറല്‍

ദിനംപ്രതി നിരവധി ടിക് ടിക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഇവയെല്ലാം വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കനോ കഴിയാത്ത അവസ്ഥയിലാണ് കാണുന്നവര്‍. കാരണം ഇവയില്‍ പലതും പിന്നീട് തമാശക്ക് …

‘കണ്ണിറുക്കലൊക്കെ എന്ത്?’; സോഷ്യൽ മീഡിയ കീഴടക്കി പെൺകുട്ടി; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ ടിക്ടോക് വീഡിയോ. ക്യാമറമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാനുള്ള കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്‌നലാണ് ഈ വീഡിയോയെ ജനപ്രിയമാക്കിയത്. …

തൃശൂരില്‍ നിന്നും റൗഡി ബേബിയായി വരനും വധുവും; വൈറലായി വിവാഹ വീഡിയോ

വിവാഹ ആല്‍ബങ്ങളില്‍ പുതിയതായി ഇറങ്ങുന്ന സിനിമയുടെ പാട്ടുകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ വീഡിയോ ഒരുക്കുന്ന പ്രവണത അടുത്തിടെ കൂടുതാലാണ്. അത്തരത്തില്‍ ഒരുക്കിയ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ …

നഖത്തില്‍ കൊത്തിയെടുത്ത പ്രസവത്തിന്റെ ചിത്രം; വീഡിയോ വൈറല്‍

നഖത്തില്‍ കൊത്തിയെടുത്ത പ്രസവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ധ നെയില്‍ സണ്ണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും …