ദിദിമോസ് ബാവ വിശുദ്ധ താപസ ശ്രേഷ്ഠന്‍ : മാര്‍ നിക്കോദിമോസ്

ന്യൂയോര്‍ക്ക് : കാലം ചെയ്ത പരി.ദിദിമോസ് കാത്തോലിക്കബാവ, സന്യാസി സമൂഹത്തിന് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ പരിശുദ്ധനായിരുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിലക്കല്‍-മാവേലിക്കര ഭദ്രാസനങ്ങളുടെ …

യുഎസ് സർവകലാശാലയിൽ വെടിവയ്പ്പ് :വിദ്യാര്‍ത്ഥി മരിച്ചു

യു.എസിലെ സൗത്ത് കരോലീനയിലെ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു.വെടിയുതിര്‍ത്തിയവരെന്ന് സംശയിക്കുന്ന നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.വെള്ളിഴായ്ച്ച ഉച്ചക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചത്. …

ഈ വർഷം കർമ്മ വർഷം:ഒബാമ

ഒബാമ 2014നെ കര്‍മവര്‍ഷമായി പ്രഖ്യാപിച്ചു. പേനയും ഫോണും ഉപയോഗിച്ച് താന്‍ തന്‍െറ ഭരണ നിര്‍വഹണാധികാരം പൂര്‍ണമായി വിനിയോഗിക്കുമെന്നും സാമ്പത്തിക നവീകരണങ്ങള്‍ക്ക് ജനപ്രതിനിധി സഭ വഴി അംഗീകാരം നേടിയെടുക്കുമെന്നും …

ഫൊക്കാന കണ്‍വന്‍ഷന്‍ :റജിസ്ട്രേഷന്‍ ന്യുജഴ്സിയില്‍ തുടങ്ങി

ജൂലൈ നാല് മുതല്‍ ആറ് വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് മലയാളി അസോസിയേഷന്‍ എഡിസണിലെ ആരോമ റെസ്റ്റോറന്റില്‍ വെച്ച് നടന്നു. ഫൊക്കാന പ്രസിഡന്റ് …