ഒബാമയുടെ മക്കളെ ഫേസ്ബുക്ക് വഴി വിമർശിച്ച റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തക രാജിവെച്ചു

ഒബാമയുടെ പെണ്മക്കളെ ഫേസ്ബുക്ക് വഴി വിമർശിച്ച റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തക തന്റെ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഒബാമക്കൊപ്പം പങ്കെടുത്ത സഷയുടേയും …

വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

മിലാന്‍: യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1984-ല്‍ ഭോപാൽ വിഷവാതക ദൂരന്തം ഉണ്ടാകുമ്പോൾ ആന്‍ഡേഴ്‌സണായിരുന്നു യൂണിയന്‍ …

ശുചിത്വയജ്ഞത്തിന് ആഹ്വാനം നൽകിയ പ്രധാനമന്ത്രിയെ ഹിലരി ക്ലിന്റന്‍റെ അഭിനന്ദിച്ചു

വാഷിംഗ്ടണ്‍: രാജ്യത്ത് ശുചിത്വയജ്ഞത്തിന് ആഹ്വാനവും നേതൃത്വവും നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍റെ അഭിനന്ദനം. ആഗോള സാമ്പത്തിക രംഗത്തിന് കരുത്ത് പകരാന്‍ …

എം.ഐ.ടിയിലെ ആറിൽ ഒന്ന് വിദ്യാർത്ഥിനികൾ ലൈഗികപീഡനത്തിന് ഇരയാകുന്നു

മസ്സാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി)യിലെ ആറിൽ ഒന്ന് വിദ്യാർത്ഥിനികൾ ലൈഗികപീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. ഇതിൽ അഞ്ച് ശതമാനം ലൈഗിക കുറ്റകൃത്യങ്ങളിൽ പെടും.  എം.ഐ.ടിയിലെ ഈ ദുരവസ്ഥയെ തുടർന്ന് …

അഗ്നിബാധയേറ്റ വീട്ടിൽ നിന്നും ഗൃഹനാഥനെ രക്ഷിക്കുന്ന അപരിചിതന്റെ വീഡിയോ യൂട്യൂബിൽ ഹിറ്റാകുന്നു

വൻ തീപിടിത്തിൽ വീടിനുള്ളിൽ അകപെട്ടുപോയ തന്റെ പിതാവിനെ രക്ഷിക്കാൻ മകൾ നിലവിളിച്ചു കൊണ്ടിരിക്കുന്നു. അഗ്നിശമനസേനാംഗങ്ങൾ വരുന്നതും കാത്ത് അയൽവാസികൾ അഗ്നിവിഴുങ്ങുന്ന വീടിന് പുറത്ത് കാത്തു നില്പുണ്ടായിരുന്നു. പെട്ടെന്ന് …

ഐസിസിനെതിരെയുള്ള യു.എസ് സൈനിക നടപടിയുടെ പേര്; ‘ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ്’

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്താൻ ഉദ്ദേശിക്കുന്ന ഐസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള വ്യോമാക്രമണത്തിന് യു.എസ് സൈന്യം പേരിട്ടു. ഏതാനും ദിവസം മുമ്പാണ് ‘ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ്’ എന്ന് പേരിടാന്‍ …

4 വയസ്സുകാരി ഡേകെയറിലേക്ക് മയക്ക് മരുന്ന് കൊണ്ടുവന്നു മറ്റ് കുട്ടികൾക്ക് നൽകി;മാതാവ് പോലീസ് പിടിയിൽ

4 വയസ്സുകാരി ഡേകെയറിലേക്ക് മയക്ക് മരുന്ന് കൊണ്ടുവന്ന് മിഠായിയെന്ന് പറഞ്ഞ് കൂട്ടുകാർക്ക് നൽകിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. യുഎസ്സ് സ്റ്റേറ്റായ ഡെലവറിലെ ഡേ കെയറിലാണ് സംഭവം നടന്നത്. …

ഉസാമ ബിൻ ലാദന്റെ മൃതശരീരം 300 പൗണ്ട് ഇരുമ്പ് ചങ്ങല ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ വെച്ച് കടലിലേക്ക് താഴ്ത്തി

ഉസാമ ബിൻ ലാദന്റെ മൃതശരീരം കടലിൽ മറവ് ചെയ്തതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി പുസ്തകം. ലാദന്റെ ശരീരം 300 പൗണ്ട് ഇരുമ്പ് ചങ്ങല ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ …

ഹവാഡ് യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ വംശജരായ വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഇ-മെയിൽ സന്ദേശം

ഹവാഡ് യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ വംശജരായ വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഇ-മെയിൽ സന്ദേശം. സംഭവത്തെ കുറിച്ച് ഹവാഡ് യൂണിവേഴ്സിറ്റിയിലെ പോലീസും എഫ്.ബി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ പഠിക്കുന്ന …

ഇന്ത്യൻ വംശജനായ യുവാവിനെ കരടി കടിച്ചു കൊന്നു

ഇന്ത്യൻ വംശജനായ യുവാവ് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിലുള്ള ആപ്ഷ്വോവ പ്രെസെർവിലാണ് സംഭവം നടന്നത്. 22 കാരനായ ദർഷ് പട്ടേലും മറ്റു നാലു സുഹൃത്തുക്കളും ചേർന്ന് …