ഇന്ത്യ-അമേരിക്ക അടുക്കുന്നതില്‍ ചൈന അസ്വസ്‌ഥരാകേണ്ട- ബരാക്‌ ഒബാമ

വാഷിംഗ്‌ടണ്‍ : ഇന്ത്യ-അമേരിക്ക അടുക്കുന്നതില്‍ ചൈന അസ്വസ്‌ഥരാകേണ്ടതില്ലെന്ന്‌ യുഎസ് പ്രസിഡന്റ്‌ ബരാക്‌ ഒബാമ. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഒബാമ വ്യക്‌തമാക്കിയത്‌. ഇന്ത്യയുമായി യു.എസിന്‌ അടുത്ത …

ഒബാമയുടെ സന്ദര്‍ശന വേളയിൽ ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടാകാതെ പാകിസ്‌ഥാന്‌ ശ്രദ്ധിക്കണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: റിപ്പബ്ലിക്ക് ദിനത്തില്‍ ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടാകാതെ ശ്രദ്ധിക്കണമെന്നു പാകിസ്‌ഥാന്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. അതിര്‍ത്തികടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തമായി ചെറുക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അമേരിക്ക …

സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരന്റെ ജീവൻ രക്ഷിച്ചത് കള്ളന്‍

ന്യൂയോര്‍ക്ക്: സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് സംഭവം നടന്നത്. മോഷണത്തിനിടെ പിടിയിലായ ജമാല്‍ റത്‌ലജ് എന്ന കൗമാരക്കാരനാണ് ഫ്രാങ്കല്‍ …

ഐസിസ് അനുകൂലികൾ അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

വാഷിംഗ്ടണ്‍: ഐസിസ് അനുകൂലികൾ അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്ന യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ …

അമേരിക്കയിലെ വെള്ള രാജവെമ്പാലക്ക് ഇന്ത്യന്‍ പേര്

സാന്‍ദിഗോ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പിടികൂടിയ പ്രത്യേക ഇനമായ വെള്ള രാജവെമ്പാലക്ക് ഇന്ത്യന്‍ പേര്. ആതിര എന്ന പേരാണ് നല്‍കിയതെന്ന് സാന്‍ദിഗോ മൃഗശാല അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ …

പുതുവത്സരദിനത്തില്‍ അമ്മയുടെ തലവെട്ടി മകന്‍ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു

വാഷിംഗ്ടണ്‍: ഈ വിധി ഒരമ്മയ്ക്കും ഉണ്ടാകരുത്. പുതുവത്സരദിനത്തില്‍ മകന്‍ അമ്മയെ തലവെട്ടി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം അമ്മയുടെ തല ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ട മകന് പിന്നീട് …

സ്ത്രീകളുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ വിസമ്മതിച്ചു; വിമാനം അര മണിക്കൂര്‍ വൈകി

ന്യൂയോര്‍ക്ക്‌: സ്ത്രീകളുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ ഹരേദികൾ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം വൈകി. ന്യൂയോര്‍ക്കിലെ ജെകെഎഫ്‌ വിമാനത്താവളത്തില്‍ നിന്ന്‌ ടെല്‍ അവീവിലേക്കുളള വിമാനമാണ് വൈകിയത്. കടുത്ത യാഥാസ്‌ഥിക …

വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു

ന്യൂയോര്‍ക്ക്:  വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു. അമ്മയുടെ ബാഗിലെ കൈതോക്കെടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ …

ഒബാമയുടെ ചേഷ്ടകൾ ഉഷ്‌ണമേഖലയിലെ കുരങ്ങനെ പോലെയെന്ന് ഉത്തര കൊറിയ

സിയോൾ:ഒബാമയുടെ ചേഷ്ടകൾ ഉഷ്‌ണമേഖല വനപ്രദേശങ്ങളിലെ കുരങ്ങനെ പോലെയാണെന്ന് ഉത്തര കൊറിയ. തങ്ങളുടെ ഇന്റെർനെറ്റ് ശൃംഖലയെ തകരാറിലാക്കിയത് അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. തങ്ങൾ സോണി പിക്ച്ചേർസിന്റെ സെർവറിൽ നുഴഞ്ഞ് …

ക്യൂബക്കെതിരെ അമേരിക്ക തുടരുന്ന വ്യാപാര വിലക്ക് നീക്കണമെന്ന് റൗള്‍ കാസ്ട്രോ

വാഷിംഗ്ടണ്‍ : ക്യൂബക്ക് മേല്‍ അമേരിക്ക അരനൂറ്റാണ്ടിലേറെയായി തുടരുന്ന വ്യാപാര വിലക്ക് അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ. അഞ്ച് പതിറ്റാണ്ടിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള …