ലൂയിസ് ജോര്‍ദാൻ പാതി പൊളിഞ്ഞ ബോട്ടില്‍ ദിക്കറിയാതെ കടലില്‍ ഒഴുകിനടന്നത് 66 ദിവസം

വാഷിങ്ടണ്‍: ഹോളിവൂഡ് സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിത അനുഭവവുമായി അമേരിക്കക്കാരന്‍ ലൂയിസ് ജോര്‍ദാൻ. കഴിഞ്ഞ ജനവരിയില്‍ തോണി എടുത്ത് മീന്‍ പിടിക്കാന്‍ കടലില്‍ പോയ ജോര്‍ദന്‍ കരയില്‍ …

ഭ്രൂണഹത്യ നടത്തിയതിന് ഇന്ത്യൻ വംശജയ്ക്ക് അമേരിക്കന്‍ കോടതി 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു

വാഷിംങ്ടണ്‍: ഭ്രൂണഹത്യ നടത്തിയതിന് ഇന്ത്യൻ വംശജയ്ക്ക് അമേരിക്കയില്‍ 30 വര്‍ഷത്തെ തടവ്. പൂര്‍വി പട്ടേല്‍ എന്ന 33 കാരിയ്ക്കാണ് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ ആറു …

പുടിനും ബാഷറും അല്ല അമേരിക്കയ്‌ക്കയുടെ യഥാർഥ ഭീഷണി; സ്വന്തം പ്രസിഡന്റ്‌ ബരാക്‌ ഒബാമയാണെന്നു സർവ്വേ ഫലം

വാഷിങ്‌ടണ്‍: വ്‌ളാദിമര്‍ പുടിനേക്കാളും ബാഷര്‍ അല്‍ അസദിനേക്കാളും അമേരിക്കയ്‌ക്ക്‌ കൂടുതല്‍ ഭീഷണി സ്വന്തം പ്രസിഡന്റ്‌ ബരാക്‌ ഒബാമയാണെന്നു സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത മൂന്നില്‍ ഒന്ന്‌ റിപ്പബ്ലിക്കന്‍ …

അമേരിക്കയിൽ ഇന്ത്യന്‍ ഡെന്റൽ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

ആൽബനി: അമേരിക്കയിൽ ഇന്ത്യന്‍ ഡെന്റൽ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ  വിദ്യാർത്ഥിനിയായ രൺധീർ കൗറാണ്  (37) മരിച്ചത്. മാർച്ച് എട്ടിന് ആൽബനിയിലെ കെയ്ൻസ് അവന്യൂവിലെ അപ്പാർട്ട്മെന്റിൽ …

കൈക്കൂലി വാങ്ങിയ ഇന്ത്യന്‍ ഡോക്ടര്‍ യു.എസില്‍ പിടിയിൽ

വാഷിങ്ടണ്‍: കൈക്കൂലി വാങ്ങിയ ഇന്ത്യന്‍ വംശജനായ ഡോക്ടർ യു.എസില്‍ അറസ്റ്റിലായി. രോഗികളെ ചികിത്സക്കായി ശുപാര്‍ശ ചെയ്തതിനാണ് നൈല്‍ ശര്‍മ്മയെന്ന ഡോക്ടര്‍ 2500 ഡോളറാണ് കൈക്കൂലിയായി വാങ്ങിയത്. അഞ്ച് വര്‍ഷം …

ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതിക്ക് നേരെ ആക്രമണം

സോള്‍: ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച സോളില്‍ വെച്ചാണ്  മാര്‍ക്ക് ലിപ്പേര്‍ട്ടിനെ ആക്രമിച്ചത്. മാര്‍ക്കിന്റെ മുഖത്തും കൈത്തണ്ടയിലും കത്തി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. …

അമേരിക്ക-ഇറാൻ ആണവനയത്തെ വിമർശിച്ച് നെതന്യാഹു; മറുപടിയുമായി ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കയുടെ പുതിയ ആണവനയത്തിലൂടെ ഇറാന് ആണവായുധം സ്വന്തമാക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. …

യു.എസിൽ സ്കൂൾ ബസിനുള്ളിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ വംശീയാധിക്ഷേപം; യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു

ന്യൂയോർക്ക്: യു.എസിൽ സ്കൂൾ ബസിനുള്ളിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ വംശീയാധിക്ഷേപം. ജോർജ്ജിയയിലെ  എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ഹർഷുഖ് സിംഗ് എന്ന ബാലനെയാണ് സ്കൂൾ ബസിനുള്ളിൽ വെച്ച് മറ്റ് …

ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത്- യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ

വാഷിംങ്ടണ്‍: ലോകത്തിലെ 100 കോടി മുസ്ലിങ്ങൾക്ക് വേണ്ടിയല്ല ഇസ്ലാമിക ഭീകരര്‍ സംസാരിക്കുന്നതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, മതത്തിന്റെ മറവില്‍ അക്രമത്തിന്റെ …

ഇന്ത്യയില്‍ മതസ്പർദ്ദ വര്‍ധിച്ചുവരികയാണെന്ന് ബറാക് ഒബാമ

വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്പർദ്ദ വര്‍ധിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ പങ്കെടുക്കവെയാണ് ഒബാമയുടെ പരാമര്‍ശം. ഇത്തരം അസഹിഷ്ണുതകള്‍ ഇന്ത്യക്ക് …