എല്ലാ ബോംബുകളുടേയും മാതാവ്: തങ്ങളുടെ ഏറ്റവും പ്രഹരശേഷിയുള്ള ബോംബ് അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ച് അമേരിക്ക

ഐസിസ് ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഏറ്റവും വിനാശകാരിയായ ആണവേതര ആയുധം അമേരിക്ക അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ചു. പ്രാദേശികസമയം വൈകുന്നേരം 7:30നാണു ആക്രമണമുണ്ടായത്. ഐസിസ് തീവ്രവാദികളുടെ തുരങ്കങ്ങള്‍ …

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ …

ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം തള്ളി എഫ്.ബി.ഐ തലവന്‍

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ഫോണ്‍ കോളുകള്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ചോര്‍ത്തിയെന്ന ഡോണാള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് ബി കോമേയാണ് …

ട്രംപിന് വീണ്ടും തിരിച്ചടി; അഭയാർഥി വിലക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സർക്കാർ നൽകിയ ഹർജി അപ്പീൽ കോടതി തള്ളി

വാഷിംഗ്ടണ്‍: അഭയാർഥികൾക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരൻമാർക്കും വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. മുസ്ലിം വീസ നിരോധനം തടഞ്ഞ കീഴ്ക്കോടതി വിധി …

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകളെ അധിക്ഷേപിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിനെതിരെ പ്രതിഷേധിച്ച യാത്രക്കാരനെ എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി റിപ്പോർട്ട്. ഡൊണാള്‍ഡ് ട്രംപ് …

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ഹിലാരി ക്ലിന്റണ്‍ മുന്നില്‍; ഹിലാരിക്കായി വരാണസിയിലും ട്രംപിനായി മുംബൈയിലും ക്ഷേത്രങ്ങളില്‍ പൂജ

  മുംബൈ/വരാണസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ അവസാനവട്ട സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ് വ്യക്തമായ മുന്‍തൂക്കം. പല സര്‍വേകളിലും അഞ്ച് …

ട്രംപിനെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ പുറത്തേക്ക്; ഒരു രാത്രിക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന് നീലച്ചിത്ര നടി

  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ പുറത്തേക്ക് വരുന്നു. ഇത്തവണ പ്രമുഖ നീലച്ചിത്ര നടിയായ ജസീക്ക ഡ്രാക്കേയാണ് രംഗത്തെത്തിയത്. …

മത്സരത്തിന് മുമ്പേ തിരിച്ചടി: ട്രംപിനോട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍

വിവാദ സ്ത്രീ വിരുദ്ധ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനോട് മത്സരത്തില്‍ നിന്നും പിന്മാറാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ആവശ്യം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് …

എങ്ങനെ പുട്ടുണ്ടാക്കാം; അമേരിക്കക്കാരെ പുട്ടുണ്ടാക്കാന്‍ പഠിപ്പിക്കുന്നത് ആറു വയസുകാരന്‍

അമേരിക്കയില്‍ ‘പുട്ട്’ ഹിറ്റാക്കുക മാത്രമല്ല പുട്ടുണ്ടാക്കാന്‍ അമേരിക്കകാരെ പഠിപ്പിക്കുകയും അവതാരകയെ വെള്ളം കുടിപ്പിക്കുകയും ചെയ്ത് മലയാളി പയ്യന്‍. ‘കിച്ച ട്യൂബ്’ എന്ന യൂട്യൂബ് പേജില്‍ തന്റെ നുറുങ്ങു …

ഇന്ത്യൻ വംശജൻ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു

വാഷിംഗ്ടണ്‍: ഇന്തോ-അമേരിക്കന്‍ വംശജൻ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡനാണ് വിവേക് മൂര്‍ത്തിക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. യുഎസിലെ …