ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ല; ട്രംപ്

ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളോട് സഹകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി; ഹൗഡി മോദി പരിപാടിയില്‍ ട്രംപും പങ്കെടുക്കും

തിങ്കളാഴ്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് പിറ്റേ ദിവസം മോദിയുമായി ഒദ്യോഗിക കൂടിക്കാഴ്ച നടത്തും. മോദി ട്രംപ് കൂടിക്കാഴ്ചയ്ക്കുശേഷം സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.

അമേരിക്കയുടെ തീരങ്ങളില്‍ നാശം വിതച്ച് ഡോറിയ ചുഴലിക്കാറ്റ്; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സൗത്ത് കാരോലീനമേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മണിക്കൂറില്‍ 105 മുതല്‍ 165 കിലോ മീറ്റവരെ വേഗത്തിലാണ് കാറ്റു വീശുന്നത്.

യു.എസ്സിലെ ഇന്ത്യന്‍ കമ്പനികള്‍ ആശങ്കയില്‍

എച്ച്-1.ബി വിസയിലെ വിദേശ തൊഴില്‍ വിസ നിയമങ്ങളിലും പ്രത്യേക തൊഴില്‍ വിസ നിയമങ്ങളിലും യു.എസ്സില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് ട്രംപ് ഭരണകൂടം. ഇന്ത്യന്‍ കമ്പനികള്‍ അധികവും ഉപയോഗിക്കുന്ന …

ദീപാവലിയുടെ ശോഭ അങ്ങ് അമേരിക്കയിലും; വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പതിവ് തെറ്റിക്കാതെ ഇത്തവണയും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീപാവലി ആഘോഷച്ചടങ്ങില്‍ യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ …

ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിയഭിഷേകം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ദേശിയഗാനമായ ‘ദ സ്റ്റാര്‍ സ്പ്രാങ്ക്ള്‍ഡ്’ ബാന്നര്‍ ആലപിക്കാന്‍ വിസമ്മതിച്ചതിലായിരുന്നു താരങ്ങള്‍ക്കെതിരെ ട്രംപിന്റെ …

ഉത്തരകൊറിയയുടെ തലക്കുമീതെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍; രണ്ടും കല്‍പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ തലക്കുമീതെ ബോംബര്‍ വിമാനം പറത്തി അമേരിക്ക. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും നേരിടാന്‍ യുഎസ് സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഈ സൈനികാഭ്യാസമെന്ന് പെന്റഗണ്‍ വക്താവ് …

മാപ്പ് നല്‍കാനുള്ള സമ്പൂണ്ണ അധികാരം പ്രസിഡന്റിനു മാത്രം:ഡോണള്‍ഡ് ട്രംപ്

വാഷിംങടണ്‍: രാജ്യത്ത് ശിക്ഷ ഇളവ് ചെയ്ത് നല്‍കാനും മാപ്പ് നല്‍കാനുമുള്ള പൂര്‍ണ അധികാരം പ്രസിഡന്റിന്റേതാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് മാപ്പ് നല്‍കുന്ന വിഷയത്തില്‍ …

എല്ലാ ബോംബുകളുടേയും മാതാവ്: തങ്ങളുടെ ഏറ്റവും പ്രഹരശേഷിയുള്ള ബോംബ് അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ച് അമേരിക്ക

ഐസിസ് ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഏറ്റവും വിനാശകാരിയായ ആണവേതര ആയുധം അമേരിക്ക അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ചു. പ്രാദേശികസമയം വൈകുന്നേരം 7:30നാണു ആക്രമണമുണ്ടായത്. ഐസിസ് തീവ്രവാദികളുടെ തുരങ്കങ്ങള്‍ …

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ …