Uncategorized • ഇ വാർത്ത | evartha

വൈദ്യുതി കണക്ഷന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുളള നിരക്കുകള്‍ 300 രൂപമുതല്‍ 10,800 രൂപവരെയായി വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്കുകള്‍ മേയ് രണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്ക് വര്‍ധനയ്ക്ക് …

ഇന്ന് ഐശ്വര്യത്തിന്റെ വിഷുപ്പുലരി

ഇന്നു വിഷു. മലയാളി കണികണ്ടുണരുന്ന സുദിനം. മഞ്ഞപ്പൂക്കളുമായി കണിക്കൊന്നകള്‍ നാടാകെ പൂത്തുലഞ്ഞുനില്‍ ക്കുന്നു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആഘോഷത്തില്‍ നാടും നഗരവും വിഷു ആഘോഷത്തിലാണ്. വിഷുദിനത്തില്‍ കണികാണുന്നതാണു പ്രധാന …

ഈസ്റ്റര്‍ ആശംസകള്‍

മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. മനുഷ്യരിലെ പാപികളുടെ പാപം ശിരസാവഹിച്ച് കൊടിയ പീഢനങ്ങള്‍ക്ക് വഴങ്ങി മഹാത്യാഗമെന്തെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത ദൈവപുത്രന്റെ ഉയിര്‍പ്പുതിരുനാള്‍ ഏവര്‍ക്കും …

പീഡാനുഭവ സ്മരണയുണര്‍ത്തി ദുഖവെള്ളി

മനുഷ്യന്റെ പാപകര്‍മ്മങ്ങളെ സ്വന്തം ചുമലിലേന്തി ദൈവപുത്രന്‍ കുരിശുമരണം മരണം വരിച്ച ദിനം, ദുഖവെള്ളി. മരണത്തിനു മുന്‍പ് യേശു കടന്നു പോയ കൊടിയ പീഡനങ്ങളെയും അവിശ്വസനീയ സഹനത്തിന്റെയും കൂടി ഓര്‍മ്മപ്പെടുത്തലാണ് …

പ്രശസ്ത നടി സുകുമാരി അന്തരിച്ചു.

ചെന്നൈ : പ്രശസ്ത നടി സുകുമാരി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ചലച്ചിത്രരംഗത്ത് 60 വര്‍ഷത്തിലേറെയായി അഭിനയിക്കുന്ന അപൂര്‍വ്വം …

വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് അഞ്ചു മരണം

വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് ഏഴു മരണം തിരുവനന്തപുരം വെളളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കു പോയ ബസ് ഇടുക്കി രാജാക്കാട്ടിനടുത്ത് കൊക്കയിലേയ്ക്ക് മറിഞ്ഞു. …

ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍

രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. പണിമുടക്കു ഒഴിവാക്കുന്നതിനായി എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രിതല സംഘവുമായി ട്രേഡ് യൂണിയന്‍ …

പണിമുടക്ക്; ചര്‍ച്ചയ്ക്കു തയാര്‍: പ്രധാനമന്ത്രി

സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി 20, 21 തീയതികളില്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കു പിന്‍വലിക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പണിമുടക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതോടൊപ്പം ജനജീവിതം സ്തംഭിപ്പിക്കുമെന്നു പ്രധാനമന്ത്രി …

ബലാത്സംഗത്തിന് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കാന്‍ വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം കേസുകളില്‍ കര്‍ശന ശിക്ഷ നടപ്പിലാക്കേണ്ടതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് …

ഇന്ന് മകരവിളക്ക്

ഭക്ത ലക്ഷങ്ങള്‍ക്ക് പുണ്യമായി പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി പി.ചന്ദ്രശേഖരന്‍ സന്നിധാനത്തും പമ്പയില്‍ ഐജി ഷെയ്ക് അന്‍വാറുദീന്‍ …