ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ തിരികെ പോകാന്‍ തോന്നിക്കില്ല ഈ ചെമ്പ്ര കൊടുമുടിയും ഹൃദയസരസ്സും

പശ്ചിമഘട്ടപ്രദേശത്ത് 2132 ചതുരശ്ര കി. മീ. വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധുനിക നാഗരികത കടന്നു ചെല്ലാത്ത ധാരാളം ആദിവാസി …

കേരളത്തിലെ ഒരെയൊരു ഡ്രൈവ് ഇൻ ബീച്ച്, ഇന്ത്യയിലെ വലുതും; കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്

സ്വദേശികൾക്ക് സായാഹ്നം സുന്ദരമാക്കാനും വിദേശികൾക്ക് സൺ ബാത്തിനുമുള്ള ഇടമായിട്ടാണ് പൊതുവെ നാം ബീച്ചിനെ കുറിച്ച് കരുതി വയ്ച്ചിരിക്കുന്നത്. എന്നാൽ റോഡിലൂടെ വാഹനം ഓടിക്കുന്നതിനേക്കാൾ ഹരത്തിൽ വലിയ വേഗതയിൽ …

ലോകോത്തര വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം തേക്കടിക്കു വേണ്ടി കേരളം ഏറ്റുവാങ്ങി

ലോകത്തില്‍ ഏറ്റവുമധികം വളര്‍ന്നു വികസിക്കുന്ന രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ തേക്കടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. പ്രഥമ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ സിഇഒ ചലഞ്ച് 2015ല്‍ തേക്കടിക്കു ലഭിച്ച …

ചന്ദ്രശോഭയിൽ മുങ്ങിനീരാടി നിൽകുന്ന താജ്മഹലിന്റെ രാത്രിക്കാഴ്ചയ്ക്കായി സഞ്ചാരികൾ

ആഗ്ര: പൂർണ്ണ ചന്ദ്രന്റെ നിലാശോഭയിൽ മുങ്ങികുളിച്ചു നിൽക്കുന്ന താജ്മഹലിന്റെ വശ്യമനോഹാരിത ആസ്വദിക്കാൻ ഇന്നുമുതൽ കാണികൾക്ക് അപൂർവാവസരം. പൂർണചന്ദ്ര ദിവസമായ തിങ്കളാഴ്ച നിലാവിൽ കുളിച്ചു നിൽക്കുന്ന പ്രണയ സ്മാരകം …

കൊങ്കണിന്റെ അനുഗ്രഹമായ പാൽക്കടൽ; ദൂത് സാഗര്‍ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്‌സാഗർ ആണെന്നു പറയാം. ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ …

കാഴ്ചയുടെ സ്വര്‍ഗ്ഗം തേടുന്നവര്‍ ഊട്ടിയും കൂനൂരുമൊക്കെ മാറ്റിവെയ്ക്കും, കോട്ടയം ജില്ലയിലുള്ള ഇലവീഴാപൂഞ്ചിറ ഒന്നു കണ്ടാല്‍

ഹില്‍സ്‌റ്റേഷനുകളില്‍ കൂനൂരിനേയും ഊട്ടിയേയുമൊക്കെ കവെച്ചുവെയ്ക്കും നമ്മുടെ കൊച്ചു കേരളത്തിലെ ഈ ഒരു പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയെന്ന ഭൂമിയിലെ സ്വര്‍ഗ്ഗം പക്ഷേ …

ഒരു തവണ വന്നിട്ടുള്ളവരാരും മറക്കില്ല മുഹമ്മയിലെ ഈ ‘വൈദ്യര് കട’യെ

വൈദ്യര് കട; കുട്ടനാടിന്റെ വശ്യസൗന്ദര്യം ആസ്വദിച്ച് മുഹമ്മയിലൂടെ പോയിട്ടുള്ളവര്‍ എത്തുന്നവര്‍ ഒരിക്കലും മറക്കാത്ത പേരാണ് വൈദ്യരുകടയെന്നുള്ളത്. മലയാളിയുടെ രുചിപ്പെരുമ തൊട്ടുണര്‍ത്തുന്ന ഈ ഭക്ഷണശാല നാടന്‍ മീന്‍കറി വിഭവങ്ങളാല്‍ …

പശ്ചിമഘട്ടത്തിന്റെ വിസ്മയാവഹമായ സൗന്ദര്യം ആസ്വദിച്ച് അവിസ്മരണീയമായ ഒരു ട്രെയിന്‍യാത്ര

നമ്മുടെ ഭാരതം സുന്ദരമായ മലനിരകള്‍ക്ക് പേരുകേട്ട രാജ്യമാണ്. കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാലം ചിലവഴിച്ചിരുന്നത് ഇന്ത്യയിലെ ചില മലയോരങ്ങളിലാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ താവളമാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങളുടെ …

ധൂമശകടാസുരനും പതിമൂന്ന് കണ്ണറപ്പാലവും

ആ സ്വപ്‌നയാത്ര അവസാനിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. കൊച്ചു കൊച്ചു ടൗണുകളേയും ഗ്രാമപ്രദേശങ്ങളേയും ബന്ധിപ്പിച്ച് കാടിനിടയില്‍കൂടി പ്രകൃതിയുടെ ദൃശ്യഭംഗിയാസ്വദിച്ച് മീറ്റര്‍ഗേജ് പാതയിലൂടെ മനസ്‌കുളിര്‍പ്പിക്കുന്ന ഒരു യാത്ര. അതായിരുന്നു …

ഈ പാലങ്ങൾ കടക്കാൻ അല്പം പാടുപ്പെടും!!!

രണ്ട് പ്രദേശങ്ങൾ യോജിപ്പിച്ച് സുഖകരമായ സഞ്ചാരമാർഗ്ഗങ്ങളായാണ് നാം പാലങ്ങളെ കാണുന്നത്. സുഖകരവും സുരക്ഷിതവുമാർന്നതിനൊപ്പം യത്രകൾ എളുപ്പമാക്കാനും പാലങ്ങൾ സഹായകമാകുന്നു. എന്നാൽ ഈ പാലങ്ങളെ കുറിച്ചൊന്ന് അറിഞ്ഞുനോക്കൂ. ഇവ …