നീലക്കുറിഞ്ഞി കാണാന്‍ മാത്രമല്ല കുങ്കുമപ്പൂവു കാണാനും ഇനി മൂന്നാറിലേക്ക് പോകാം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് നമ്മുടെ സ്വന്തം മൂന്നാറിലും പൂത്തു

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യജ്ഞനമെന്ന് കേള്‍വികേട്ട കുങ്കുമപ്പൂവു കാണാനും ഇനി മൂന്നാറിലേക്ക് പോകാം. കേരളത്തില്‍ കുങ്കുമപ്പൂവുള്ള രേയൊരു …

സഞ്ചാരികളെ കാത്തു മതികെട്ടാൻചോല

സഞ്ചാരികളെ കാത്തു മതികെട്ടാൻചോല.  കേന്ദ്രസർക്കാർ ഒരു പതിറ്റാണ്ട് മുൻപ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാൻചോല കേരള തമിഴ്നാട് അതിർത്തിയിലായി ശാന്തമ്പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.  ഒട്ടേറെ വിനോദസഞ്ചാരസാധ്യതകൾ ഉള്ള …

കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന പാതയിലൂടെ ബസില്‍ റോസ്മലയിലേക്ക് ഒരു വിനോദയാത്ര

കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന പാതയിലൂടെ ബസില്‍ ഒരു വനയാത്ര. അതും കൊല്ലം ജില്ലയില്‍ മനോഹാരിതയുടെ ഉദാത്തയിടമായി പ്രകൃതി കനിഞ്ഞു നല്‍കിയ റോമലയിലേക്ക്. റോസ്മല ജംഗിള്‍ ബസ് സഫാരിയുമായി …

നീലക്കുറിഞ്ഞി പൂത്തു; രാജമലയില്‍ സന്ദര്‍ശക പ്രളയം

മൂന്നാറിലെ രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. എട്ടുവര്‍ഷത്തിലൊരിക്കല്‍മാത്രം പൂക്കുന്ന നിയോ ആസ്പ്പര്‍ എന്ന ശാസ്ത്രീയ നാമമുള്ള കുറിഞ്ഞിയാണ് മൂന്നാറില്‍ പൂരത്തിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്തതറിഞ്ഞ് സഞ്ചാരികളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്, രാജമലയിലേക്ക്. …

അടവി വഴി ഗവിയിലേക്കുള്ള അവിസ്മരണീയ യാത്രയ്ക്കുള്ള വനംവകുപ്പിന്റെ വാഹനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നിയിലെ അടവിയിലൂടെ ഗവി യാത്രയ്ക്കുള്ള വാഹനങ്ങള്‍ സഞ്ചാരയോഗ്യമായി. ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ വിട്ടുനല്‍കുമെന്ന് വനം അധികൃതര്‍ പറഞ്ഞു. …

സാഹസികതയും പ്രകൃതിഭംഗിയും കൈകോർക്കുന്ന ജഡായുപ്പാറ; 2016ൽ സഞ്ചാരികൾക്കായി തുറക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ഇനി ജഡായുപ്പാറയാണ്. ആ ഖ്യാതി അവിടേക്ക് എത്താൻ ഒരു മാസത്തെ കാലതാമസം കൂടിയെ നിലനിൽക്കുന്നുള്ളൂ. അതെ 2016 ജനുവരിയിൽ ജഡായു നേചർ …

ഐആര്‍സിടിസിയുടെ ശൈത്യകാല ടൂറിസം ട്രെയിന്‍ ഡിസംബര്‍ മുതല്‍

തിരുവനന്തപുരം: ശൈത്യകാല വിനോദസഞ്ചാരം ആസ്വദിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ ആഡംബര ട്രെയിന്‍ യാത്രയൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേകാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. പൈതൃക കേന്ദ്രങ്ങളും മരുഭൂമിയും ഉള്‍പ്പെടുന്ന പുതിയ വിനോദസഞ്ചാര …

ഇനി യാത്രയ്ക്ക് വേണ്ടതെല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ; Cabsind.com സന്ദർശിക്കൂ….

തിരുവനന്തപുരം: കുടുംബവുമൊത്ത് അവധിദിനങ്ങൽ ചിലവഴിക്കാനായി ഒരുമിച്ച് ഒരു യാത്രയ്ക്ക് പോകാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. യാത്ര പോകുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സീസൺ അനുസരിച്ച് …

സഹ്യന്റെ മടിത്തട്ടിൽ കാഴ്ചയുടെ കലവറയൊരുക്കി വാൽപ്പാറ

തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും …

ലോക വിനോദസഞ്ചാര പട്ടികയിൽ വയനാട് ഒമ്പതാം സ്ഥാനത്ത്

മുംബൈ: ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിന് അഭിമാനമായി വയനാട് ഒമ്പതാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹോട്ടൽ സെർച്ച് വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ …