നദികളും കടൽത്തീരവും അതിർത്തികളൊരുക്കുന്ന മലബാറിന്റെ കടലോരകാഴ്‌ചകളായ ധർമ്മടത്തിലേക്ക് ഒരു യാത്ര

മലബാറിന്റെ കടലോരം അതിന്റെ പൂർണമായ സൗന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്.കണ്ണൂർ ജില്ലയിൽ തലശേരിയിൽ നിന്ന് 4 കിലോമീറ്റർ അകലെ ധർമ്മടം എന്ന കൊച്ചു ഗ്രാമത്തിൽ.അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേർന്ന് കിടക്കുന്ന …

കാടും അരുവിയും ഗ്രാമീണജീവിതവും ഇനി കല്ലാറിലൂടെ ആസ്വദിക്കാം

തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള വഴി മധ്യേയുള്ള ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് കല്ലാർ.തിരുവനന്തപുരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കല്ലാറിന് ആ പേര് …

കാഴ്ച്ചയുടെ വിസ്മയകൂടാരം ഒരുക്കി മാടായിപ്പാറ

മഴക്കാലത്തു പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ.ഓണക്കാലത്തു നീലക്കടൽ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിനു.കാലത്തിനനുസരിച്ചു ഇവിടുത്തെ കാഴ്ചകളും അനുഭവവും മാറും.അത് അനുഭവിച്ചുതന്നെ അറിയണം.വാക്കുകളിൽ പകുക്കുകയെന്നത് അസാധ്യം. മാടായിപ്പാറയിലെ …

മയ്യഴി പുഴയുടെ തീരങ്ങളിൽ

എം.മുകുന്ദന്റെ മയ്യഴി ഇന്ന് ലോകമെങ്ങുമുള്ള മലയാള സാഹിത്യ ആസ്വാദകർക്ക് ഏറ്റവും കാല്പനികമായ ഒരു ഇടമാണ്.അതുകൊണ്ടുതന്നെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും മയ്യഴിയിലേക്കൊരു യാത്ര പോകണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നതും.മുകുന്ദന്റെ തൂലികയിലൂടെ മലയാളിയുടെ …

കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി വെള്ളാരി മല

വിനോദസഞ്ചാരികൾക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിപ്പിക്കുന്നൊരിടമാണ് വെള്ളാരിമല.പ്രകൃതിയുടെ മൊത്തം സൗന്ദര്യം ഇവിടെ ആവാഹിച്ചു കിടക്കുന്നതായിത്തോന്നും. കോഴിക്കോട് ജില്ലയിൽ വയനാട് അതിർത്തിയോട് ചേർന്ന മനോഹരമായ കുന്നിൻ …

ചരിത്രവും പ്രകൃതി മനോഹാരിതയും ഒത്തുചേരുന്ന ബേക്കൽകോട്ടയിലേക്കൊരു യാത്ര പോവാം.

ബോംബെ എന്ന ചിത്രത്തിലെ ‘ഉയിരേ’ എന്ന ഗാനം ശ്രദ്ധിച്ചാല് മനസ്സിലാകും കാസര്കോട്ടെ ബേക്കലിന്റെ മനോഹാരിത. കടല്ത്തീരത്തോട് ചേര്ന്നു കിടക്കുന്ന ചരിത്ര പ്രസിദ്ധമായ കോട്ടയില് കയറി നിന്നാല് കടലിന്റെ …

അച്ചന്കോവിൽ റിസര്വ് ഫോറസ്റ്റിന് നടുവിലൂടെയൊഴുകുന്ന ആറിലൂടൊരു കുട്ടവഞ്ചിയിൽ യാത്രചെയ്യാം.

കുട്ടവഞ്ചിയിലൊന്ന് യാത്രചെയ്യാന് മോഹിക്കാത്തവര് ആരെങ്കിലുമുണ്ടാകുമോ? എന്നാല്, ആ മോഹം ഇതാ കുറഞ്ഞ ചെലവില് സാധ്യമാകുന്നു. പത്തനംതിട്ട കോന്നിയിലെ അടവിയിലാണ് സഞ്ചാരികള്ക്കായി കുട്ടവഞ്ചി സംവിധാനം ഒരുക്കിയിട്ടുള്ളത്. നിങ്ങള്ക്ക് കുട്ടവഞ്ചിയില് …

ടൂറിസം മാപ്പിൽ കേരളം പുതിയ 69 സ്ഥലങ്ങൾകൂടി ചേർക്കുന്നു

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പുതിയ യാത്ര അനുഭവങ്ങൾക്ക് വേദിയൊരുക്കുകയാണ് കേരള ടൂറിസം…. അറിയപ്പെടാത്ത, കേരളത്തിന്റെ ഉള്ളറകളിലേക്ക് എത്തിപ്പെടാൻ സഞ്ചാരികളെ സഹായിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്  കേരള സംസ്ഥാന ടൂറിസം …

ഗവി:നമ്മുടെ നൂറ്റാണ്ട് ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലം

ഇരുപത്തൊന്നാം നൂറ്റാണ്ടില് ജീവിക്കുന്ന നിങ്ങള്ക്ക് ഈ നൂറ്റാണ്ടിന്റെ തിരക്കും ബഹളവും മടുത്തുവോ? കാലത്തിനു പിന്നിലൊരിടത്ത്, തിരക്കും പിരിമുറുക്കങ്ങളും പരിഷ്കാരത്തിന്റെ കടുംവര്ണങ്ങളുമില്ലാത്ത ഒരിടത്ത്, പ്രകൃതിയുടെ സ്വസ്ഥതയില്, ഒരിടവേള കിട്ടിയിരുന്നെങ്കില് …

കിഴക്കിന്റെ സ്വർഗമായ ഷിമോഗയെക്കുറിച്ച് ചില നുറുങ്ങുകൾ

അപ്പക്കൊട്ടയെന്നും അരിപ്പാത്രമെന്നുമുള്ള വിശേഷണങ്ങളുണ്ട് ഷിമോഗയ്ക്ക്. ഷിമോഗയുടെ കൃഷിഭൂമിയെ ഫലഭൂയിയ്ടമാക്കിക്കൊണ്ട് ഒഴുകുന്ന അഞ്ച് നദികളാണ് ഈ പേരുകള് സമ്മാനിച്ചത്. സഹ്യാദ്രിയുടെ ശീതളച്ഛായയും താരതമ്യേന സമ്പന്നമായ മഴക്കാലവും ഈ അഞ്ച് …