അച്ചന്കോവിൽ റിസര്വ് ഫോറസ്റ്റിന് നടുവിലൂടെയൊഴുകുന്ന ആറിലൂടൊരു കുട്ടവഞ്ചിയിൽ യാത്രചെയ്യാം.

കുട്ടവഞ്ചിയിലൊന്ന് യാത്രചെയ്യാന് മോഹിക്കാത്തവര് ആരെങ്കിലുമുണ്ടാകുമോ? എന്നാല്, ആ മോഹം ഇതാ കുറഞ്ഞ ചെലവില് സാധ്യമാകുന്നു. പത്തനംതിട്ട കോന്നിയിലെ അടവിയിലാണ് സഞ്ചാരികള്ക്കായി കുട്ടവഞ്ചി സംവിധാനം ഒരുക്കിയിട്ടുള്ളത്. നിങ്ങള്ക്ക് കുട്ടവഞ്ചിയില് …

ടൂറിസം മാപ്പിൽ കേരളം പുതിയ 69 സ്ഥലങ്ങൾകൂടി ചേർക്കുന്നു

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പുതിയ യാത്ര അനുഭവങ്ങൾക്ക് വേദിയൊരുക്കുകയാണ് കേരള ടൂറിസം…. അറിയപ്പെടാത്ത, കേരളത്തിന്റെ ഉള്ളറകളിലേക്ക് എത്തിപ്പെടാൻ സഞ്ചാരികളെ സഹായിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്  കേരള സംസ്ഥാന ടൂറിസം …

ഗവി:നമ്മുടെ നൂറ്റാണ്ട് ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലം

ഇരുപത്തൊന്നാം നൂറ്റാണ്ടില് ജീവിക്കുന്ന നിങ്ങള്ക്ക് ഈ നൂറ്റാണ്ടിന്റെ തിരക്കും ബഹളവും മടുത്തുവോ? കാലത്തിനു പിന്നിലൊരിടത്ത്, തിരക്കും പിരിമുറുക്കങ്ങളും പരിഷ്കാരത്തിന്റെ കടുംവര്ണങ്ങളുമില്ലാത്ത ഒരിടത്ത്, പ്രകൃതിയുടെ സ്വസ്ഥതയില്, ഒരിടവേള കിട്ടിയിരുന്നെങ്കില് …

കിഴക്കിന്റെ സ്വർഗമായ ഷിമോഗയെക്കുറിച്ച് ചില നുറുങ്ങുകൾ

അപ്പക്കൊട്ടയെന്നും അരിപ്പാത്രമെന്നുമുള്ള വിശേഷണങ്ങളുണ്ട് ഷിമോഗയ്ക്ക്. ഷിമോഗയുടെ കൃഷിഭൂമിയെ ഫലഭൂയിയ്ടമാക്കിക്കൊണ്ട് ഒഴുകുന്ന അഞ്ച് നദികളാണ് ഈ പേരുകള് സമ്മാനിച്ചത്. സഹ്യാദ്രിയുടെ ശീതളച്ഛായയും താരതമ്യേന സമ്പന്നമായ മഴക്കാലവും ഈ അഞ്ച് …

മഞ്ഞ പൂക്കള്‍ അണിഞ്ഞ്‌ നില്‍ക്കുന്ന ആരകുവിലെ താഴ്വരയിലെക്കൊരു യാത്ര പോകാം

നിശബ്ദതയുടെ താഴ്വാരമാണ് ആരാകു.ആന്ധ്രപ്രദേശില്‍ വിശാഖപ്പട്ടണത്ത് നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് ആരാകു വാലി.ഉള്‍ഗ്രാമങ്ങളില്‍ ബഹളമില്ലാത്ത ഒരു അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ടെസ്ടിഷനാണിത്. നെല്ലും രാഗിയും വലിസേ …

കടപ്പുറത്ത് വണ്ടിയിലൊരു മഴയാത്ര നടത്തിയാലോ!

മഴയത്ത് വണ്ടി ഓടിക്കുന്നതിന്റെ രസം പറയേണ്ടതില്ലലോ.മഴയത്ത് കടപ്പുറത്ത് എത്തുന്നതും രസകരം തന്നെ.അപ്പോള്‍ കടപ്പുറത്ത് വണ്ടിയിലൊരു മഴയാത്ര നടത്തിയാലോ.അങ്ങനെ ഡബിള്‍ ലോട്ടറി അടിച്ച സന്തോഷമാണ് കണ്ണൂര്‍ ജിലയിലെ മുഴപ്പിലങ്ങാട് …

വയനാടിന്റെ താഴ്വരയിലെ തുഷാരഗിരിയിലെ തുഷാരമുതിരും വെള്ളച്ചാട്ടം

ഗാംഭീര്യമല്ല തുഷരഗിരിയിലെ വെള്ളച്ചാട്ടത്തിന്റെ സ്ഥിരം ഭാവം.മറിച്ച് ശാന്തതയാണ് അന്തരീക്ഷത്തെ കുളിരണിയിച്ചു പാറക്കെട്ടുകളിലൂടെ അത് ഒഴുകി ഇറങ്ങും.എന്നാല്‍ മഴക്കാലത്ത്‌ ഭാവത്തിനു ചെറിയ മാടം വരും.അല്‍പ്പം വന്യത കലര്‍ന്ന ഭാവത്തോടെ …

കശ്മീരിന്റെ ദൃശ്യസൗന്ദ്യര്യം വെറും 6 മിനിറ്റ് സിനിമയിലൂടെ.

കശ്മീരിന്റെ സൗന്ദ്യര്യം വർണിക്കുവാൻ വളരെക്കുറച്ചു മാർഗങ്ങൾ മാത്രമേയുള്ളു.വെറും 6 മിനിറ്റിനുള്ളിൽ തീർത്ത സിനിമയിലൂടെയാണ് ഇവിടെ കശ്മീരിന്റെ സൗന്ദ്യര്യം വർണിച്ചിരിക്കുന്നത്.ഹിമാലയവും,കല്ലറകൾക്ക് കുറുകെ ഒഴുകുന്ന നദികളുടെ ശക്തിയേറിയ പ്രവാഹവും എല്ലാം …

കാലവർഷത്തിൽ ട്രെക്കിങ്ങിനായി പോകുന്നവർ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ട്രെക്കിങ്ങിനായുള്ള യാത്രയുടെ ഒടുവിൽ ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരുമ്പോഴുള്ള സന്തോഷം വാക്കുകൾക്കതീതമാണ്.എന്നാൽ യാത്രാമധ്യേ അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ചില കാര്യങ്ങൾ പ്രേത്യേകം ശ്രദ്ധിക്കണം .മഴക്കാലത്തു ട്രെക്കിങ്ങിനായി പോകുമ്പോൾ കരുതേണ്ട …

” ഫ്‌ളൈ ലൈക് എ സൂപ്പർസ്റ്റാർ “;നിങ്ങൾക്കും പറക്കാം വെറും 789 രൂപക്ക് എയർ ഏഷ്യയിലൂടെ

ചെന്നൈ;എയർ ഏഷ്യാ ഇന്ത്യയിൽ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുള്ള വൺ വേ ട്രിപ്പുകൾക്കുള്ള യാത്ര നിരക്കുകൾ പുറത്തിറക്കി. തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്ക് വെറും 786 രൂപക്ക് യാത്ര ചെയ്യാം എന്നതാണ് …