ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്രക്കൊരുങ്ങി അച്ഛനും മകനും; പോകുന്നത് ബൈക്കില്‍

തെലങ്കാന: യാത്രകള്‍ എന്നും ഒരു അനുഭവമാണ്. മനസിനെ ചെറുപ്പമാക്കാനും പ്രായത്തെ മറന്ന് കുട്ടികളെ പോലെ യാത്ര നടത്താനും സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. പറഞ്ഞുവരുന്നത് ഒരു അച്ഛന്റെയും …

വിമാനം വൈകിയത്​ കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്​ടിങ്​​ ഫ്ലൈറ്റ്​ നഷ്​ടമായാല്‍​ 20,000 രൂപ വരെ നഷ്​ടപരിഹാരം

ന്യൂഡല്‍ഹി: വിമാനം വൈകിയത്​ കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്​ടിങ്​​ ഫ്ലൈറ്റ്​ നഷ്​ടമായാല്‍​ 20,000 രൂപ വരെ നഷ്​ടപരിഹാരം നല്‍കാന്‍ ശിപാര്‍ശ. കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ട വിമാനകമ്പനികളുമായും ചര്‍ച്ചകള്‍ …

വീട്ടിലെ പോലെ ഇനി വിമാനത്തിലും കിടന്നുറങ്ങാം

വീട്ടിലെ പോലെ ഇനി വിമാനത്തിലും സുഖമായി കിടന്നുറങ്ങാം. എയര്‍ ന്യൂസിലാന്‍ഡ് വിമാനക്കമ്പനിയാണ് കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മമാര്‍ക്കും കിടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌കൈ കൗച്ച് എന്ന പേരില്‍ കമ്പനി ഒരുക്കിയിരിക്കുന്ന …

പുക വലിക്കുന്ന കാട്ടാന; വീഡിയോ വൈറല്‍

ബംഗലൂരു: ആന പുക വലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കര്‍ണാടക വനം വകുപ്പ് പുറത്ത് വിട്ട ദൃശ്യങ്ങളിലാണ് ആന പുകവലിക്കുന്നതായി കാണുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് …

അബുദാബി നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മനോഹരമായ ബോട്ട് യാത്ര

അബുദാബി: അബുദാബി നഗര ഭംഗി ആസ്വദിച്ചു കൊണ്ടൊരു മനോഹരമായ ബോട്ട് യാത്ര. അബുദാബി മറീന മാള്‍ കോര്‍ണിഷില്‍ നിന്നുമാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ആരംഭിക്കുന്നത്. ഇരുനിലകളിലുള്ള …

മരുഭൂമിക്ക് കുളിരേകുന്ന ഒരു തടാകമുണ്ട് യു.എ ഇയില്‍

അല്‍ ഐന്‍: മരുഭൂമിക്ക് കുളിരേകുന്ന ഒരു തടാകമുണ്ട് യു.എ ഇയില്‍. യു.എ.ഇയുടെ ഉദ്യാന നഗരമായ അല്‍ ഐനിലാണ് മനോഹരമായ തടാകം. അലൈന്‍ നഗരത്തില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ …

ഏകാന്തയാത്ര ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട അഞ്ചു സ്ഥലങ്ങള്‍

ഒന്ന് ആലോചിച്ചുനോക്കൂ അലസനായി തടാകത്തിനരികെ ചാരിക്കിടക്കുന്നത് ..മണിക്കുറുകളോളം മ്യുസിയത്തില്‍ ആടിത്തൂങ്ങി ചിലവഴിക്കുന്നത്. സ്വതന്ത്രത്തോടെ പോകാനും വരാനും സാധിക്കുന്നതുകൊണ്ടാവാം പലരും തനിയെ യാത്രയ്ക്കൊരുങ്ങുന്നത് .അങ്ങനെ ഏകാന്ത മായി യാത്ര …

തണുപ്പുകാലം ആഘോഷമാക്കാൻ മെലീഹ ക്ഷണിക്കുന്നു

ശൈത്യകാല യാത്രകൾ ആകർഷകമാക്കാൻ പുത്തൻ അനുഭവങ്ങളൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വാന നിരീക്ഷണം, ഡെസേർട്ട് സഫാരി, ബഗ്ഗി റൈഡ്, മജ്‍ലിസ്, ട്രെക്കിങ്ങ് തുടങ്ങി മരുഭൂമിയുടെ വിസ്മയക്കാഴ്ചകളും …

സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ‘ഗോ കേരള’ കാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ സൊസൈറ്റിയായ ഹോളിഡേ ഐക്യുവിന്റ സഹകരണത്തോടെ കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ‘ഗോ കേരള’ എന്ന പേരിൽ ഒരു …

സഹ്യനെ തൊട്ടറിഞ്ഞ് മുംബൈ പൂണെ എക്സ്പ്രസ്സ് പാതയിലൂടെ ഒരു യാത്ര

മുംബൈ പൂണെ എക്സ്പ്രസ്സ് വെ അഥവ യശ്വന്ത്റാവു ചവാൻ മുംബൈ പൂണെ എക്സ്പ്രസ്സ് വെ, ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ്സ് പാത. വാഹനങ്ങൾക്ക് അധിവേഗതയിൽ സഞ്ചരിക്കാൻ …