ഖത്തറില്‍ ലോകമറിയാത്ത വിസ്മയക്കാഴ്ചകള്‍

ആവേശമുണര്‍ത്തുന്ന ഡസേര്‍ട്ട് സഫാരികള്‍ പോലെ കായികോല്ലാസത്തിന് അനുയോജ്യമായ സ്റ്റേഡിയങ്ങള്‍ ഏറെയുള്ളതാണ് ഖത്തറിന്റെ ടൂറിസ്റ്റ് പ്രത്യേകതകള്‍. അതില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ തന്നെ ഏറ്റവും വലിപ്പമുള്ള, 2022 …

മാല്‍ദീവ്‌സ് കടലിനുള്ളിലെ ആര്‍ഭാട റിസോര്‍ട്ടുകള്‍

ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകള്‍, അതാണ് മാലിദ്വീപുകളുടെ സൗന്ദര്യം. മാല്‍ദീവ്‌സിലെ മൊത്തം 1,190 ദ്വീപുകളില്‍ 200 ദ്വീപുകള്‍ സമ്പൂര്‍ണ്ണ റിസോര്‍ട്ടുകളാണ്. …

സൂര്യപ്രകാശത്തില്‍ ഓരോ മണിക്കൂറുകളിലും നിറം മാറുന്ന കല്ലുകള്‍: റോസ് നഗരമായ പെട്ര വിനോദസഞ്ചാരികള്‍ കാണേണ്ടതു തന്നെയാണ്

കൊത്തുശില്‍പങ്ങള്‍ നിറഞ്ഞ ഗുഹകള്‍ ഉള്ള റോസ് നഗരമെന്ന് അറിയപ്പെടുന്ന ജോര്‍ദാനിലെ പെട്രയിലേക്കുള്ള യാത്ര നഷ്ടപ്പെട്ടുപോയ നാഗരികതയെക്കുറിച്ചുള്ള ഒരു ചരിത്രാന്വേഷണം കൂടിയാണ്. ദക്ഷിണ മേഖലയില്‍ നിന്നും പലായനം ചെയ്ത …

ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദുബായില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ ഇനി 15 സെക്കന്‍ഡ് മതി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് താമസ …

സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മിനി ഇസ്രായേല്‍ – കസോള്‍: സഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലം

ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് കസോള്‍. ഹിമാചല്‍ പ്രദേശിലെ …

കാണാക്കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഓലി

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലിക്ക് ബുഗ്യാല്‍ എന്നൊരു പേരുമുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ …

അബദ്ധത്തില്‍പോലും ചെന്ന് പെടരുത് ഈ നാട്ടില്‍

പാമ്പുകള്‍ മാത്രമുള്ള ഒരു ദ്വീപ്. അതാണ് ബ്രസീലിലെ Queimada Grande ദ്വീപ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ദ്വീപുകളുണ്ടെങ്കിലും, നൂറ്റിപ്പത്ത് ഏക്കറോളം പടര്‍ന്നു കിടക്കുന്ന ബ്രസീലിലെ ഈ …

വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്തവരായി അധികം ആരും ഉണ്ടാവില്ല. ചിലര്‍ക്ക് കയ്യില്‍ പണമുണ്ടായിട്ടും വിസ പ്രശ്‌നങ്ങളാണ് ചിലപ്പോള്‍ വിലങ്ങു തടിയാകാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിസ …

പ്രപഞ്ചത്തിലെ ഒരത്ഭുതം അതാണ് ക്രസന്റ് തടാകം

പ്രപഞ്ചത്തിലെ ഒരത്ഭുതം എന്ന് തന്നെ പറയാവുന്ന ഒരു വസ്തുതയാണ് ചൈനയിലെ ഡന്‍ഹുആങ്ങ് മരുഭൂമിയിലെ ക്രസന്റ് തടാകം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മഴ ലഭിക്കുന്ന ഡന്‍ഹുആങ്ങ് …

ശ്രീരംഗപട്ടണം – പോരാട്ട വീര്യങ്ങള്‍ ഉറങ്ങുന്ന മണ്ണ്

ഹൈദരാലിയുടേയും ടിപ്പുവിന്റെയും പോരാട്ട വീര്യങ്ങള്‍ ഉറങ്ങുന്ന മണ്ണാണ് ശ്രീരംഗപട്ടണം. കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന ഈ നഗരം കാവേരി നദിയുടെ രണ്ട് …