പഴങ്കഞ്ഞി വേണോ… ഹോട്ടല്‍ ജനാര്‍ദ്ദനയിലേക്ക് പോന്നോളൂ…

തിരുവനന്തപുരം- കൊട്ടാരക്കര സ്‌റ്റേറ്റ് ഹൈവേയില്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തി പട്ടണമായ നിലമേല്‍ ഠൗണ്‍ കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുരിയോടെത്തും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചടയമംഗലം …

ശരത് സര്‍ബത്തുമായി റോഡിലിറങ്ങിയത് സഹോദരങ്ങള്‍ക്ക് പാഠപുസ്തകം വാങ്ങാന്‍

ശരത് സി.എസ് എന്ന പന്ത്രണ്ടു വയസ്സുകാരന്‍ വേനലവധിയായി കിട്ടിയ രണ്ടുമാസം തിരക്കിലായിരുന്നു. കൂട്ടുകാര്‍ വേനല്‍ ക്ലാസുകളും വിനോദങ്ങളും ടൂറുമൊക്കെയായി അവധി ആഘോഷമാക്കിയപ്പോള്‍ ശരത് റോഡരികിലിരുന്ന് സര്‍ബത്ത് വില്‍ക്കുന്ന …

ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ലോസ് വേഗാസ് സ്ട്രിപ്പിൽ

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ സഞ്ചാരികൾ എത്തുന്നത് ലോസ് വേഗാസ് സ്ട്രിപ്പിൽ.ലൗഹോംസ്വാപ്.കോം എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തിലാണു ലോസ് വേഗാസ് സ്ട്രിപ്പാണു ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന …

വയനാടന്‍ ചുരത്തിന്റെ കഥ; കരിന്തണ്ടന്റെയും

”താരശ്ശേരി ചൊരം…. ഹ… നമ്മട ചൊരമേ…” ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച ഡയലോഗ്. വെള്ളാനകളുടെ നാടെന്ന സിനിമയില്‍ താമരശ്ശേരി ചുരം പപ്പുവിന്റെ നാവിലൂടെ വെളിപ്പെട്ടപ്പോള്‍ കേരളക്കര തലയറഞ്ഞു …

കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അമേരിക്കയില്‍ പ്രചരണം

വിദേശ വിനോദസഞ്ചാരികളെ കൂടുതലായി കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ കേരള ടൂറിസം വകുപ്പ് അമേരിക്കയില്‍ പ്രചരണം നടത്തുന്നു. യുഎസ്സിലെ പ്രധാന നഗരങ്ങളില്‍ ഈ മാസം …

എബ്രഹാം ജോര്‍ജ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ പുതിയ പ്രസിഡന്റ്

2013-15 വര്‍ഷത്തെ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) പ്രസിഡന്റായി ഇന്റര്‍സൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ എബ്രഹാം ജോര്‍ജ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള …

റയില്‍പാതയ്ക്കുണ്ടൊരു കഥ പറയാന്‍…

കൊച്ചു കൊച്ചു ടൗണുകളേയും ഗ്രാമപ്രദേശങ്ങളേയും ബന്ധിപ്പിച്ച് കാടിനിടയില്‍കൂടി മീറ്റര്‍ഗേജ് പാതയിലൂടെ മനസ്‌കുളിര്‍പ്പിക്കുന്ന ഒരു യാത്ര. അതായിരുന്നു കൊല്ലം- ചെങ്കോട്ട ട്രയിന്‍യാത്ര. വളരുന്ന ലോകത്തിനും ടക്‌േനാളജിക്കുമനുസൃതമെന്നോണം മീറ്റര്‍ഗേജില്‍ നിന്നും …